"ഇസ്രയേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: bxr:Израиль
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: mr:इज्राएल
വരി 178: വരി 178:
[[mk:Израел]]
[[mk:Израел]]
[[mn:Израйль]]
[[mn:Израйль]]
[[mr:इस्रायल]]
[[mr:इज्राएल]]
[[ms:Israel]]
[[ms:Israel]]
[[mwl:Eisrael]]
[[mwl:Eisrael]]

16:51, 9 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഇസ്രയേൽ
(ദേശീയ പതാക) (ദേശീയ ചിഹ്നം)
ഔദ്യോഗിക ഭാഷ ഹീബ്രു, അറബിൿ
തലസ്ഥാനം ജെറുസലേം
ഗവൺമെൻറ്‌ പാർലമെൻററി ജനാധിപത്യം‌
പ്രസിഡൻറ് ഷിമോൺ പെരസ്
പ്രധാനമന്ത്രി‌ യെഹൂദ് ഓൾമാട്ട്
വിസ്തീർണ്ണം
 
 

20,770 കി.മീ.²
ജനസംഖ്യ
 
  ജനസാന്ദ്രത:

6,921,400(2005)
333/കി.മീ.²
സ്വാതന്ത്ര്യ വർഷം
1948
മതങ്ങൾ ജൂതമതം (90%)
നാണയം ഷെക്കൽ(NIS)
സമയ മേഖല UTC+2
ഇന്റർനെറ്റ്‌ സൂചിക .il
ടെലിഫോൺ കോഡ്‌ 972

മദ്ധ്യപൂർവേഷ്യയിൽ മെഡിറ്ററേനിയൻ ഉൾക്കടലിന്റെ കിഴക്കെ തീരത്തുള്ള ഒരു രാജ്യമാണ് ഇസ്രയേൽ. ജനപങ്കാളിത്തതോടെയുള്ള നിയമനിർമ്മാണസഭകൾ ഉൾപ്പെട്ട ജനാധിപത്യ ഭരണസംവിധാനമാണ് ഇസ്രയേലിന്റേത്. ഇസ്രയേൽ ലോകത്തിലെ ഏക ജൂതരാജ്യം കൂടിയാണ്.

പേരിന്റെ ചരിത്രം

നൂറ്റാണ്ടുകളായി, ഇസ്രായേൽ ദേശം എന്ന പേര്, അതിനാൽ സൂചിപ്പിക്കപ്പെടുന്ന രാജ്യത്തേയും യഹൂദജനതയേയും പരാമർശി‍ക്കാനായി ഉപയോഗിച്ചുപോരുന്നു. സ്വപ്നത്തിൽ ദൈവദൂതനുമായി മല്ലയുദ്ധത്തിൽ ജയിച്ചതിനെ തുടർന്ന്, യഹൂദജനതയുടെ പിതാവായി കരുതപ്പെടുന്ന യാക്കോബ്, ഇസ്രായേൽ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടതായി പറയുന്ന ബൈബിളിലെ ഉല്പത്തി പുസ്തകത്തിലെ വാക്യത്തിലാണ് (ഉല്പത്തി 32:28)ഈ പേരിന്റെ തുടക്കം. അതിന്റെ അർത്ഥത്തെക്കുറിച്ച് അഭിപ്രായ സമന്വയമില്ല. 'ഭരിക്കുക', 'ശക്തനായിരിക്കുക', 'അധികാരം പ്രയോഗിക്കുക' എന്നൊക്കെ അർത്ഥമുള്ള 'സരാർ' എന്ന ക്രിയാപദത്തിൽ നിന്നാണ് അതുണ്ടായതെന്നാണ് ഒരു പക്ഷം. 'ദൈവത്തിന്റെ കുമാരൻ', 'ദൈവം യുദ്ധം ചെയ്യുന്നു' എന്നുമൊക്കെ ഇതിന് അർത്ഥമാകാമെന്നും പറയുന്നവരുണ്ട്. എന്നാൽ ഏറ്റവും പ്രബലമായ അഭിപ്രായം ഇസ്രായേൽ എന്നാൽ 'രാത്രിയിൽ പുറപ്പെട്ടവൻ' എന്നാണു അർത്ഥം എന്നതാണ്. 'ഇസ്രാ‌' എന്നാൽ രാത്രി. യാക്കോബ് തന്റെ മാതാവിന്റെ ഉപദേശപ്രകാരം മാതുലനായ ലാബാന്റെ അടുക്കലേക്കു പുറപ്പെട്ടത്‌ രാത്രിയിൽ ആണ്. യാക്കോബിനു ആ പേര് ലഭിക്കുകയും ചെയ്തു. വാക്കിന്റെ കൃത്യമായ അർത്ഥമെന്തായാലും, യാക്കോബിൽ നിന്ന് ഉത്ഭവിച്ചതായി കരുതപ്പെടുന്ന ജനതക്ക് ഇസ്രായേൽ മക്കളെന്നും, ഇസ്രായേൽക്കാരെന്നുമൊക്കെ പേരുറച്ചു .

‍‍

ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ഇസ്രയേൽ&oldid=1442382" എന്ന താളിൽനിന്ന് ശേഖരിച്ചത്