"കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) ചില++
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Kuttampuzha Gramapanchayat}}
{{prettyurl|Kuttampuzha Gramapanchayat}}
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] കോതമംഗലം താലൂക്കിൽ, കോതമംഗലം ബ്ളോക്കിൽ; കുട്ടമ്പുഴ വില്ലേജ് പരിധിയിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 543.07 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്ത് 1969 സെപ്തംബർ മാസം 20-ാം തീയതിയാണ് നിലവിൽ വന്നത്.
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] [[കോതമംഗലം താലൂക്ക്|കോതമംഗലം താലൂക്കിൽ]], [[കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്|കോതമംഗലം ബ്ലോക്കിൽ]], കുട്ടമ്പുഴ വില്ലേജ് പരിധിയിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 543.07 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്ത് [[1969]] [[സെപ്റ്റംബർ 20]] നാണ് നിലവിൽ വന്നത്.
==അതിരുകൾ==
==അതിരുകൾ==
*തെക്ക്‌ - [[കീരംപാറ ഗ്രാമപഞ്ചായത്ത്|കീരംപാറ]], [[പിണ്ടിമന ഗ്രാമപഞ്ചായത്ത്|പിണ്ടിമന]] പഞ്ചായത്തുകളും, [[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] [[മൂന്നാർ ഗ്രാമപഞ്ചായത്ത്|മൂന്നാർ]], [[അടിമാലി ഗ്രാമപഞ്ചായത്ത്|അടിമാലി]], [[മാങ്കുളം ഗ്രാമപഞ്ചായത്ത്|മാങ്കുളം]] പഞ്ചായത്തുകളും

*വടക്ക് -[[അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത്|അതിരപ്പിള്ളി]] പഞ്ചായത്തും, [[തമിഴ്നാട്|തമിഴ്നാട് സംസ്ഥാനവും]]
*വടക്ക് -[[അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത്|അതിരപ്പിള്ളി പഞ്ചായത്തും]], [[തമിഴ്നാട്|തമിഴ്നാട് സംസ്ഥാനവും]]
*കിഴക്ക് - മൂന്നാർ പഞ്ചായത്തും, തമിഴ്നാട് സംസ്ഥാനവും
*കിഴക്ക് - മൂന്നാർ പഞ്ചായത്തും, തമിഴ്നാട് സംസ്ഥാനവും
*പടിഞ്ഞാറ് - പിണ്ടിമന, [[കോട്ടപ്പടി ഗ്രാമപഞ്ചായത്ത്|കോട്ടപ്പടി]], [[വേങ്ങൂർ ഗ്രാമപഞ്ചായത്ത്|വേങ്ങൂർ]], [[അയ്യമ്പുഴ ഗ്രാമപഞ്ചായത്ത്|അയ്യമ്പുഴ]] പഞ്ചായത്തുകൾ
*പടിഞ്ഞാറ് - പിണ്ടിമന, [[കോട്ടപ്പടി ഗ്രാമപഞ്ചായത്ത്|കോട്ടപ്പടി]], [[വേങ്ങൂർ ഗ്രാമപഞ്ചായത്ത്|വേങ്ങൂർ]], [[അയ്യമ്പുഴ ഗ്രാമപഞ്ചായത്ത്|അയ്യമ്പുഴ]] പഞ്ചായത്തുകൾ

14:15, 9 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ, കോതമംഗലം ബ്ലോക്കിൽ, കുട്ടമ്പുഴ വില്ലേജ് പരിധിയിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 543.07 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്ത് 1969 സെപ്റ്റംബർ 20 നാണ് നിലവിൽ വന്നത്.

അതിരുകൾ

വാർഡുകൾ

  1. തുണ്ടത്തിൽ
  2. വടാട്ടുപാറ
  3. പൊയ്ക
  4. ആറാട്ടുചിറ
  5. ഇടമലയാർ
  6. കല്ലേലിമേട്
  7. മണികണ്ഠൻ ചാൽ
  8. പൂയംകുട്ടി
  9. കുറ്റിയാചാൽ
  10. താലിപ്പാറ
  11. മാമലക്കണ്ടം
  12. പെണ്ണർക്കുടി
  13. ഇഞ്ചത്തൊട്ടി
  14. ഉരുളന്തണ്ണി
  15. ആനക്കയം
  16. കുട്ടമ്പുഴ
  17. തട്ടേക്കാട്

സ്ഥിതിവിവരക്കണക്കുകൾ

ജില്ല എറണാകുളം
ബ്ലോക്ക് കോതമംഗലം
വിസ്തീര്ണ്ണം 543.07 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 23,043
പുരുഷന്മാർ 11,775
സ്ത്രീകൾ 11,268
ജനസാന്ദ്രത 42
സ്ത്രീ : പുരുഷ അനുപാതം 957
സാക്ഷരത 85%

അവലംബം