"സംഗ്രഹാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 23: വരി 23:

പുരാതന കാലങ്ങളിൽ വ്യക്തികളുടെ സ്വകാര്യ ശേഖരങ്ങൾ ആണ് സംഗ്രഹാലയങ്ങൾ ആയി പ്രവർത്തിച്ചിരുന്നത്, ചരിത്രത്തിലെ ഏറ്റവും പുരാതനമായ സ്വകാര്യ സംഗ്രഹാലയം [[ബാബിലോണിയ|നിയോ ബാബിലോണിയൻ]] സാമ്രാജ്യത്തിലെ ഒരു എന്നിഗൽഡി (530 BC ) രാജ കുമാരിയുടേത് ആയിരുന്നു. ഇത്തരം സ്വകാര്യ സംഗ്രഹാലയങ്ങൾ പലപ്പോഴും സാധാരണ ജനങ്ങൾക്ക്‌ പ്രവേശനമില്ലാത്തവയായിരുന്നു. ആദ്യത്തെ പൊതു സംഗ്രഹാലയങ്ങൾ യുറോപ്പിൽ [[നവോത്ഥാന കാലം‌|നവോത്ഥാന കാലത്തു]] ആണ് തുടങ്ങിയത്. Pope Sixtus നാലാമൻ തന്റെ സ്വകാര്യ ശേഖരം 1471 ൽ റോമിലെ പൊതു ജനങ്ങൾക്ക്‌ സമർപ്പിച്ചപ്പ്പോൾ ആണ് ലോകത്തിലെ ആദ്യത്തെ പൊതു സംഗ്രഹാലയം സ്ഥാപിക്കപ്പെട്ടത്. വിക്റ്റോറിയൻ കാലഘട്ടത്തിലെ തിരുവനന്തപുരത്ത് ഉള്ള [[നേപ്പിയർ മ്യൂസിയം]] കേരളത്തിലെ ഒരു പ്രധാന സംഗ്രഹാലയമാണു്.

[[File:Louvre at night centered.jpg|thumb|right|250px|പാരിസിലെ [[ലൂവ്രേ]] മ്യൂസിയം ]]

== ലോകത്തിലെ പ്രധാന സംഗ്രഹാലയങ്ങൾ==
== ലോകത്തിലെ പ്രധാന സംഗ്രഹാലയങ്ങൾ==

07:56, 9 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

നേപ്പിയർ മ്യൂസിയം
നേപ്പിയർ മ്യൂസിയം
സ്ഥാപിതം1855
സ്ഥാനംതിരുവനന്തപുരം, കേരളം,  ഇന്ത്യ

കലാ സാഹിത്യ സാംസ്‌കാരിക പ്രാധാന്യം ഉള്ള വസ്തുക്കളുടെ സമാഹരണം നടത്തി അവയെ പൊതു പ്രദർശനത്തിന് സജ്ജം ആക്കുന്ന ഒരു സ്ഥാപനം ആണ് സംഗ്രഹാലയം അഥവാ മ്യൂസിയം. പലപ്പോഴും പുരാവസ്തുക്കളും, ദേശീയ സ്വത്ത്‌ എന്ന സ്ഥാനം ഉള്ള അമൂല്യ വസ്തുക്കളും സംഗ്രഹാലയങ്ങളിൽ ആണ് സൂക്ഷിക്കുക.

പുരാതന കാലങ്ങളിൽ വ്യക്തികളുടെ സ്വകാര്യ ശേഖരങ്ങൾ ആണ് സംഗ്രഹാലയങ്ങൾ ആയി പ്രവർത്തിച്ചിരുന്നത്, ചരിത്രത്തിലെ ഏറ്റവും പുരാതനമായ സ്വകാര്യ സംഗ്രഹാലയം നിയോ ബാബിലോണിയൻ സാമ്രാജ്യത്തിലെ ഒരു എന്നിഗൽഡി (530 BC ) രാജ കുമാരിയുടേത് ആയിരുന്നു. ഇത്തരം സ്വകാര്യ സംഗ്രഹാലയങ്ങൾ പലപ്പോഴും സാധാരണ ജനങ്ങൾക്ക്‌ പ്രവേശനമില്ലാത്തവയായിരുന്നു. ആദ്യത്തെ പൊതു സംഗ്രഹാലയങ്ങൾ യുറോപ്പിൽ നവോത്ഥാന കാലത്തു ആണ് തുടങ്ങിയത്. Pope Sixtus നാലാമൻ തന്റെ സ്വകാര്യ ശേഖരം 1471 ൽ റോമിലെ പൊതു ജനങ്ങൾക്ക്‌ സമർപ്പിച്ചപ്പ്പോൾ ആണ് ലോകത്തിലെ ആദ്യത്തെ പൊതു സംഗ്രഹാലയം സ്ഥാപിക്കപ്പെട്ടത്. വിക്റ്റോറിയൻ കാലഘട്ടത്തിലെ തിരുവനന്തപുരത്ത് ഉള്ള നേപ്പിയർ മ്യൂസിയം കേരളത്തിലെ ഒരു പ്രധാന സംഗ്രഹാലയമാണു്.

പാരിസിലെ ലൂവ്രേ മ്യൂസിയം

ലോകത്തിലെ പ്രധാന സംഗ്രഹാലയങ്ങൾ

  • Capitone മ്യൂസിയം (Rome) - Pope Sixtus നാലാമൻ 1471 ൽ തുടങി വച്ച ലോകത്തിലെ ആദ്യത്തെ സംഗ്രഹാലയം.
  • വത്തിക്കാൻ മ്യൂസിയം (Vatican) - പഴക്കത്തിൽ ലോകത്തിലെ രൻണ്ടാമത്തെ സംഗ്രഹാലയം
  • പാരിസിലെ ലൂവ്രേ സംഗ്രഹാലയം. ലിയനാഡോ ഡാവിഞ്ചി വരച്ച വിശ്വവിഖ്യാതം ആയ മോണാലിസ ഇവിടെ ആണു പ്രദർശിപ്പിച്ചിരിക്കുന്നത്.
  • ലണ്ടനിലെ ടവർ ഒഫ് ലണ്ടൻ മ്യൂസിയം.

പുറമെ നിന്നുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=സംഗ്രഹാലയം&oldid=1442066" എന്ന താളിൽനിന്ന് ശേഖരിച്ചത്