"നാഗാലാ‌ൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 15: വരി 15:
കുറിപ്പുകൾ = ഇംഗ്ലീഷ് ഔദ്യോഗികഭാഷയായിട്ടുള്ള ഏക ഇന്ത്യൻ സംസ്ഥാനം|
കുറിപ്പുകൾ = ഇംഗ്ലീഷ് ഔദ്യോഗികഭാഷയായിട്ടുള്ള ഏക ഇന്ത്യൻ സംസ്ഥാനം|
}}
}}
1963 ഡിസംബർ 1ന് ഇന്ത്യയുടെ പതിനാറാമത് സംസ്ഥാനമായിട്ടാണ് '''നാഗാലാൻഡ്‌''' രൂപീകൃതമായത്. '''നാഗാലാൻഡ്‌''' [[ഇന്ത്യ|ഇന്ത്യയുടെ]] വടക്കുകിഴക്കേ അറ്റത്തുള്ള സംസ്ഥാനമാണ്‌. [[ആസാം]], [[അരുണാചൽ പ്രദേശ്‌]], [[മണിപ്പൂർ]] എന്നിവ അയൽ സംസ്ഥനങ്ങൾ. [[മ്യാന്മാർ|മ്യാന്മാറുമായി]] രാജ്യാന്തര അതിർത്തിയുമുണ്ട്‌. [[കൊഹിമ|കൊഹിമയാണ്‌]] തലസ്ഥാനം.ദിമാപുർ ആണ് നാഗാലാൻഡിലെ ഏറ്റവും വലിയ പട്ടണം. ജനസംഖ്യയിൽ അധികവും നാഗന്മാരായതിനാലാണ്‌ നാഗാലാൻഡ്‌ എന്ന പേരുവരുവന്നത്‌. ഇന്തോ-മംഗോളീസ്‌ സങ്കര വംശമാണ്‌ നാഗന്മാർ. സ്വതന്ത്ര നാഗരാജ്യത്തിനായി വാദിക്കുന്ന ഒരു വിഭാഗം ഇപ്പോഴും ഇവിടെയുണ്ട്‌. നാഗാലാൻഡിൽ പതിനൊന്നു ജില്ലകൾ ഉണ്ട് ( Kohima, Phek, Mokokchung, Wokha, Zunheboto, Tuensang, Mon, Dimapur, Kiphire, Longleng and Peren)
1963 ഡിസംബർ 1ന് ഇന്ത്യയുടെ പതിനാറാമത് സംസ്ഥാനമായിട്ടാണ് '''നാഗാലാൻഡ്‌''' രൂപീകൃതമായത്. '''നാഗാലാൻഡ്‌''' [[ഇന്ത്യ|ഇന്ത്യയുടെ]] വടക്കുകിഴക്കേ അറ്റത്തുള്ള സംസ്ഥാനമാണ്‌. [[ആസാം]], [[അരുണാചൽ പ്രദേശ്‌]], [[മണിപ്പൂർ]] എന്നിവ അയൽ സംസ്ഥനങ്ങൾ. [[മ്യാന്മാർ|മ്യാന്മാറുമായി]] രാജ്യാന്തര അതിർത്തിയുമുണ്ട്‌. [[കൊഹിമ|കൊഹിമയാണ്‌]] തലസ്ഥാനം.ദിമാപുർ ആണ് നാഗാലാൻഡിലെ ഏറ്റവും വലിയ പട്ടണം. ജനസംഖ്യയിൽ അധികവും നാഗന്മാരായതിനാലാണ്‌ നാഗാലാൻഡ്‌ എന്ന പേരുവരുവന്നത്‌. ഇന്തോ-മംഗോളീസ്‌ സങ്കര വംശമാണ്‌ നാഗന്മാർ. സ്വതന്ത്ര നാഗരാജ്യത്തിനായി വാദിക്കുന്ന ഒരു വിഭാഗം ഇപ്പോഴും ഇവിടെയുണ്ട്‌.
== ജില്ലകൾ ==
നാഗാലാൻഡിൽ താഴെക്കാണുന്ന പതിനൊന്നു ജില്ലകൾ ഉണ്ട്:
# [[Kohima|കൊഹിമ]]
# [[Phek|ഫെക്]]
# [[Mokokchung|മോക്കോക്ചുങ്]]
# [[Wokha|വോഖ]]
# [[Zunheboto|സുൻഹെബോട്ടോ]]
# [[Tuensang|തുവെൻസാങ്]]
# [[Mon|മോൺ]]
# [[Dimapur|ദിമാപൂർ]]
# [[Kiphire|കിഫൈർ]]
# [[Longleng|ലോങ്ലെങ്]]
# [[Peren|പെരെൻ]]
<!--== ചരിത്രം ==
<!--== ചരിത്രം ==



02:15, 9 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

നാഗാലാൻഡ്
അപരനാമം: {{{അപരനാമം}}}
തലസ്ഥാനം കൊഹിമ
രാജ്യം ഇന്ത്യ
ഗവർണ്ണർ
മുഖ്യമന്ത്രി
നിഖിൽ കുമാർ
നെയ്ഫിയു റിയോ
വിസ്തീർണ്ണം 16,527ച.കി.മീ
ജനസംഖ്യ 19,88,636
ജനസാന്ദ്രത 120/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്
ഔദ്യോഗിക മുദ്ര
ഇംഗ്ലീഷ് ഔദ്യോഗികഭാഷയായിട്ടുള്ള ഏക ഇന്ത്യൻ സംസ്ഥാനം

1963 ഡിസംബർ 1ന് ഇന്ത്യയുടെ പതിനാറാമത് സംസ്ഥാനമായിട്ടാണ് നാഗാലാൻഡ്‌ രൂപീകൃതമായത്. നാഗാലാൻഡ്‌ ഇന്ത്യയുടെ വടക്കുകിഴക്കേ അറ്റത്തുള്ള സംസ്ഥാനമാണ്‌. ആസാം, അരുണാചൽ പ്രദേശ്‌, മണിപ്പൂർ എന്നിവ അയൽ സംസ്ഥനങ്ങൾ. മ്യാന്മാറുമായി രാജ്യാന്തര അതിർത്തിയുമുണ്ട്‌. കൊഹിമയാണ്‌ തലസ്ഥാനം.ദിമാപുർ ആണ് നാഗാലാൻഡിലെ ഏറ്റവും വലിയ പട്ടണം. ജനസംഖ്യയിൽ അധികവും നാഗന്മാരായതിനാലാണ്‌ നാഗാലാൻഡ്‌ എന്ന പേരുവരുവന്നത്‌. ഇന്തോ-മംഗോളീസ്‌ സങ്കര വംശമാണ്‌ നാഗന്മാർ. സ്വതന്ത്ര നാഗരാജ്യത്തിനായി വാദിക്കുന്ന ഒരു വിഭാഗം ഇപ്പോഴും ഇവിടെയുണ്ട്‌.

ജില്ലകൾ

നാഗാലാൻഡിൽ താഴെക്കാണുന്ന പതിനൊന്നു ജില്ലകൾ ഉണ്ട്:

  1. കൊഹിമ
  2. ഫെക്
  3. മോക്കോക്ചുങ്
  4. വോഖ
  5. സുൻഹെബോട്ടോ
  6. തുവെൻസാങ്
  7. മോൺ
  8. ദിമാപൂർ
  9. കിഫൈർ
  10. ലോങ്ലെങ്
  11. പെരെൻ
"https://ml.wikipedia.org/w/index.php?title=നാഗാലാ‌ൻഡ്&oldid=1441848" എന്ന താളിൽനിന്ന് ശേഖരിച്ചത്