"സുന്നത്ത് (വിവക്ഷകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
{{Disambig}} താളില്‍ ഇസ്ലാം മതം ഒഴിവാക്കി
(ചെ.) തലക്കെട്ടു മാറ്റം: സുന്നത്ത് >>> സുന്നത്ത് (നാനാര്‍ത്ഥങ്ങള്‍): വിക്കി ശൈലി
(വ്യത്യാസം ഇല്ല)

07:10, 26 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

സുന്നത്ത് എന്ന വാക്ക് ഇസ്ലാം മതവുമായി ബന്ധപ്പെട്ട അറബി വാക്കാണ്. അതിന്‍ താഴെപ്പറയുന്ന അര്‍ത്ഥങ്ങള്‍ ഉണ്ട്.

  • തിരുസുന്നത്ത്  : നബിചര്യ(നബിയുടെ വാക്കുകള്‍, പ്രവൃത്തികള്‍,മൗനാനുവാദം എന്നിവക്ക് സുന്നത്ത് എന്ന് പറയുന്നു).
  • സുന്നത്ത്  : പുണ്യമാണെങ്കിലും നിര്‍ബന്ധമില്ല. (ഫര്‍ള്‌ - അനുഷ്ഠിക്കല്‍ നിര്‍ബന്ധ‌വും ഉപേക്ഷിക്കല്‍ കുറ്റവും ആകുന്നു.)
  • സുന്നത്ത് ചെയ്യല്‍  : ചേലാകര്‍മം എന്ന അര്‍ത്ഥത്തില്‍ (പ്രാദേശിക പ്രയോഗം - നബിയുടെ ചര്യയില്‍ പെട്ടത്.)
"https://ml.wikipedia.org/w/index.php?title=സുന്നത്ത്_(വിവക്ഷകൾ)&oldid=143880" എന്ന താളിൽനിന്ന് ശേഖരിച്ചത്