"സുന്നത്ത് (വിവക്ഷകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
സുന്നത്ത് ? |
(വ്യത്യാസം ഇല്ല)
|
06:40, 26 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
തിരുസുന്നത്ത് : നബിചര്യ(നബിയുടെ വാക്കുകള്‍, പ്രവൃത്തികള്‍,മൗനാനുവാദം എന്നിവക്ക് സുന്നത്ത് എന്ന് പറയുന്നു).
സുന്നത്ത് : അനുഷ്ഠിക്കല്‍ പുണ്യമാണെങ്കിലും നിര്‍ബന്ധമില്ല. (ഫര്‍ള് - അനുഷ്ഠിക്കല്‍ നിര്‍ബന്ധവും ഉപേക്ഷിക്കല്‍ കുറ്റവും ആകുന്നു.)
സുന്നത്ത് : ചേലാകര്‍മം എന്ന അര്‍ത്ഥത്തില്‍ (പ്രാദേശിക പ്രയോഗം - നബിയുടെ ചര്യയില്‍ പെട്ടത്.)