"ശ്ലീഹന്മാരുടെ വിശ്വാസപ്രമാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{mergefrom|അപ്പോസ്തലിക വിശ്വാസപ്രമാണം}}
{{mergeto|ശ്ലീഹന്മാരുടെ വിശ്വാസപ്രമാണം}}
{{Prettyurl|Apostolic Creed}}
[[ക്രിസ്തുമതം|ക്രിസ്തുമതത്തിലെ]] വിശ്വാസപ്രഖ്യാപനത്തിന്റെ ഒരു ആദ്യകാല രൂപമാണ് '''ശ്ലീഹന്മാരുടെ വിശ്വാസ പ്രമാണം''' അഥവാ '''അപ്പസ്തോലന്മാരുടെ വിശ്വാസപ്രമാണം'''. പാശ്ചാത്യ ലത്തീൻ കത്തോലിക്കാ സഭ, ലൂഥറൻ സഭ, അംഗ്ലിക്കൻ കൂട്ടായ്മ, പാശ്ചാത്യ ഓർത്തഡോക്സ് സഭ, പ്രിസ്‌ബിറ്റേറിയന്മാർ, മെത്തഡിസ്റ്റുകൾ, കോൺഗ്രഗേഷനൽ സഭകൾ എന്നിവയുൾപ്പെടെ പല ക്രിസ്തുമതവിഭാഗങ്ങളുടേയും അനുഷ്ഠാനങ്ങളിലും വേദപ്രബോധനത്തിലും ഇതു വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. [[യേശു|യേശുവിന്റെ]] സ്വർഗ്ഗാരോഹണത്തിനു ശേഷം ഉണ്ടായ [[പെന്തിക്കൊസ്തി|പെന്തക്കൊസ്താ അനുഭവത്തെ]] തുടർന്ന്, [[പരിശുദ്ധാത്മാവ്|പരിശുദ്ധാത്മാവിനാൽ]] പ്രചോദിതരായ പന്ത്രണ്ട് [[അപ്പസ്തോലന്മാർ]] ഓരോരുത്തർ ഓരോ ഭാഗം വീതം ചൊല്ലിക്കൊടുത്തുണ്ടാക്കിയതാണ് ഇതെന്ന അഞ്ചാം നൂറ്റാണ്ടിലെ കഥയിൽ നിന്നാവാം ശ്ലീഹന്മാരുടെ വിശ്വാസപ്രമാണം എന്ന പേരുണ്ടായത്.<ref>[http://www.reformed.org/documents/index.html?mainframe=http://www.reformed.org/documents/apostles_creed_orr.html James Orr: ''The Apostles' Creed'', in International Standard Bible Encyclopedia]</ref> പരമ്പരാഗതമായി ഇതിന്റെ ഉള്ളടക്കത്തെ താഴെക്കാണും വിധം പന്ത്രണ്ടു വകുപ്പുകളായി തിരിക്കാറുണ്ട്.
{{ക്രിസ്തുമതം}}


പ്രധാന [[ക്രിസ്തു|ക്രൈസ്തവ]] വിശ്വാസ സത്യങ്ങളുടെ ആധികാരികവും സംക്ഷിപ്തവുമായ പ്രഖ്യാപനമാണ് '''അപ്പോസ്തലിക വിശ്വാസപ്രമാണം'''. [[പിതാവായ ദൈവം|പിതാവും]] [[ദൈവപുത്രൻ|പുത്രനും]] [[പരിശുദ്ധാത്മാവ്|പരിശുദ്ധാത്മാവുമായ]] ത്രിത്വൈകദൈവത്തിലുള്ള വിശ്വാസപ്രഖ്യാപനമാണ് ഇതിന്റെ കാതൽ.
{{Quotation|

#സർവ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു.
==പുരാതന ധർമസംഹിത==
#അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും വിശ്വസിക്കുന്നു.

#ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി, കന്യകാമറിയത്തിൽനിന്ന് പിറന്ന്,
അപ്പോസ്തല വിശ്വാസപ്രമാണം എന്നറിയപ്പെടുന്ന ഈ പുരാതന ധർമസംഹിത റോമൻ കത്തോലിക്കസഭ, [[ആംഗ്ലിക്കൻ സഭ]], മറ്റു പ്രൊട്ടസ്റ്റന്റുസഭകൾ എന്നിവയുടെ ആരാധനാക്രമങ്ങളിലും ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് പന്ത്രണ്ട് അപ്പോസ്തലൻമാരുടെ കൃതിയാണെന്ന [[ഐതിഹ്യം]] ആധുനിക [[ദൈവശാസ്ത്രം|ദൈവശാസ്ത്ര]] പണ്ഡിതൻമാർ സ്വീകരിക്കുന്നില്ല. എങ്കിലും ഇതിന്റെ ഉദ്ഭവം അപ്പോസ്തലൻമാരുടെ പ്രസംഗങ്ങളിൽനിന്നാണ് എന്ന് ചിലർ സമ്മതിക്കുന്നു. എ.ഡി. 3-ആം [[നൂറ്റാണ്ട്|നൂറ്റാണ്ടിന്റെ]] പൂർവാർധത്തിൽ സാരാംശത്തെ സംബന്ധിച്ചിടത്തോളം ഇന്നത്തെ രൂപത്തോടു യോജിക്കുന്ന ഒരു വിശ്വാസപ്രമാണം നിലവിലിരുന്നതായി ഹിപ്പോളിറ്റസിന്റെ അപ്പോസ്തലിക പാരമ്പര്യം (Apostolic Tradition)<ref>http://www.christian-history.org/apostolic-tradition.html</ref> ത്തിൽ നിന്ന് ഊഹിക്കാം. ആറാം നൂറ്റാണ്ടിൽ [[ഫ്രാൻസ്|ഫ്രാൻസിലാണ്]] ഈ വിശ്വാസപ്രമാണത്തിന്റെ ഉദ്ഭവം. ഷാർളമെയിൻ ചക്രവർത്തി ഇതിനെ യൂറോപ്പിൽ പ്രചരിപ്പിച്ചു. 11-ആം നൂറ്റാണ്ടിലാണ് ഇത് [[റോം|റോമൻ]] ആരാധനാക്രമത്തിൽ സ്ഥലം പിടിച്ചത്. 13-ആം നൂറ്റാണ്ടിൽ അപ്പോസ്തലിക വിശ്വാസപ്രമാണം പാശ്ചാത്യസഭയിൽ പൊതുവേ അംഗീകൃതമായി.
#പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിന്മേൽ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്,

#പാതാളങ്ങളിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽനിന്ന് മൂന്നാം നാൾ ഉയിർത്ത്
==ഏകദൈവവിശ്വാസം==
#സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി സർവ്വശക്തനായ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കുന്നു.

#അവിടെ നിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു.
''സർവശക്തിയുള്ള പിതാവായി ആകാശത്തിന്റേയും ഭൂമിയുടേയും കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ സകലത്തിന്റേയും സ്രഷ്ടാവായ സത്യമുള്ള ഏകദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു,'' എന്ന് തുടങ്ങുന്ന വിശ്വാസപ്രമാണത്തിൽ ത്രിത്വൈക [[ദൈവം|ദൈവത്തിലുള്ള]] വിശ്വാസത്തേയും ക്രിസ്തുവിന്റെ മനുഷ്യാവതാരം, മരണം, ഉയിർപ്പ് എന്നിവയിലൂടെ സാധിതമായിരിക്കുന്ന മാനവരക്ഷയേയും പറ്റി പ്രസ്താവിക്കുന്നു. കൂടാതെ സഭാ പുണ്യവാളൻമാരുടെ ഐക്യം, മാമ്മോദീസ, മരിച്ചുപോയവരുടെ ഉയിർപ്പ്, നിത്യജീവിതം എന്നിവയെപ്പറ്റിയും പരാമർശിക്കുന്നു. ഇതിന്റെ മൂലഭാഷ [[ഗ്രീസ്|ഗ്രീക്കായിരുന്നുവെന്ന്]] അഭിപ്രായമുണ്ട്. ഈ വിശ്വാസപ്രഖ്യാപനത്തിന് പ്രാദേശികസഭകളിൽ വാക്യഘടനയിലും മറ്റും ചില വ്യത്യാസങ്ങൾ കാണാം.
#പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു.
#വിശുദ്ധവും സാർവ്വത്രികവുമായ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും,
#പാപങ്ങളുടെ മോചനത്തിലും,
#ശരീരത്തിന്റെ ഉയർപ്പിലും,
#നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു.
ആമ്മേൻ.}}


പൗരാണികത മൂലം, നിഖ്യായിലേത് ഉൾപ്പെടെയുള്ള പിൽക്കാല വിശ്വാസപ്രഖ്യാപനങ്ങളിൽ നിർവചിക്കപ്പെടുന്ന ക്രിസ്തുശാസ്ത്രസമസ്യകൾ ഇതിൽ പ്രതിഫലിക്കുന്നില്ല. ഉദാഹരണമായി, യേശുവിന്റേയോ പരിശുദ്ധാത്മാവിന്റേയോ ദൈവികതയെക്കുറിച്ച് ഈ വിശ്വാസപ്രമാണം വ്യക്തമായി ഒന്നും പറയുന്നില്ല. പിൻനൂറ്റാണ്ടുകളിലെ സംവാദങ്ങളിൽ മുന്നിട്ടു നിന്ന മറ്റു പല ദൈവശാസ്ത്രസമസ്യകളുടെ കാര്യത്തിലും അത് മൗനം ഭജിക്കുന്നു. അതിനാൽ ആരിയന്മാരും യൂണിറ്റേറിയന്മാരും ഉൾപ്പെടെയുള്ള ക്രിസ്തുമതവിഭാഗങ്ങൾക്കിടയിൽ പോലും ഇതിനു സ്വീകാര്യതയുണ്ട്.
==അവലംബം==
==അവലംബം==
{{reflist}}
<references/>

==പുറംകണ്ണികൾ==
*http://www.ccel.org/creeds/apostles.creed.html
*http://www.spurgeon.org/~phil/creeds/apostles.htm
*http://www.anglicansonline.org/basics/apostles.html
*[http://www.google.co.in/search?q=apostles%27+creed&hl=en&client=firefox-a&hs=Env&rls=org.mozilla:en-US:official&prmd=imvns&tbm=isch&tbo=u&source=univ&sa=X&ei=P66iTv-bA8XrrQel4aSLAw&ved=0CFgQsAQ&biw=1024&bih=548 Images for apostles' creed]
*http://www.newadvent.org/cathen/01629a.htm

{{സർവ്വവിജ്ഞാനകോശം|അപ്പോസ്തലിക_വിശ്വാസപ്രമാണം|അപ്പോസ്തലിക വിശ്വാസപ്രമാണം}}

[[വർഗ്ഗം:ക്രൈസ്തവം]]


[[af:Apostoliese Geloofsbelydenis]]
[[Category:ക്രൈസ്തവ ദൈവശാസ്ത്രം]]
[[ar:قانون الإيمان]]
[[arc:ܩܢܘܢܐ ܕܗܝܡܢܘܬܐ]]
[[az:Apostol inam rəmzi]]
[[be-x-old:Апостальскі сымбаль веры]]
[[ca:Credo dels Apòstols]]
[[cs:Apoštolské vyznání]]
[[da:Den apostolske trosbekendelse]]
[[de:Apostolisches Glaubensbekenntnis]]
[[ee:Xɔsemeʋuʋu]]
[[en:Apostles' Creed]]
[[eo:Symbolum Apostolorum]]
[[et:Apostellik usutunnistus]]
[[fi:Apostolinen uskontunnustus]]
[[fo:Apostólska trúarjáttanin]]
[[fr:Symbole des apôtres]]
[[ga:Cré na nAspal]]
[[he:נוסח השליחים]]
[[hu:Apostoli hitvallás]]
[[hy:Առաքելական հանգանակ]]
[[id:Pengakuan Iman Rasuli]]
[[it:Simbolo degli apostoli]]
[[ja:使徒信条]]
[[ko:사도신경]]
[[kw:An Credian]]
[[la:Symbolum Apostolorum]]
[[lv:Apustuļu ticības apliecība]]
[[ms:Pengakuan Iman Rasuli]]
[[nl:Apostolische geloofsbelijdenis]]
[[nn:Den apostoliske truvedkjenninga]]
[[no:Den apostoliske trosbekjennelse]]
[[nrm:Sŷmbole des Apôtres]]
[[pl:Apostolski symbol wiary]]
[[pt:Credo dos Apóstolos]]
[[qu:Iñini]]
[[ro:Simbolul apostolic]]
[[ru:Апостольский Символ веры]]
[[simple:Apostles' Creed]]
[[sk:Apoštolské vyznanie viery]]
[[sl:Apostolska veroizpoved]]
[[sq:Besimi apostolik]]
[[sv:Apostoliska trosbekännelsen]]
[[ta:திருத்தூதர்களின் நம்பிக்கை அறிக்கை]]
[[th:หลักข้อเชื่อของอัครทูต]]
[[tl:Sumasampalataya Ako]]
[[uk:Апостольський символ віри]]
[[vi:Kinh Tin Kính]]
[[zh:使徒信經]]

12:21, 2 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
*പാശ്ചാത്യ സഭകൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
ക്രിസ്തുമതം കവാടം

പ്രധാന ക്രൈസ്തവ വിശ്വാസ സത്യങ്ങളുടെ ആധികാരികവും സംക്ഷിപ്തവുമായ പ്രഖ്യാപനമാണ് അപ്പോസ്തലിക വിശ്വാസപ്രമാണം. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവത്തിലുള്ള വിശ്വാസപ്രഖ്യാപനമാണ് ഇതിന്റെ കാതൽ.

പുരാതന ധർമസംഹിത

അപ്പോസ്തല വിശ്വാസപ്രമാണം എന്നറിയപ്പെടുന്ന ഈ പുരാതന ധർമസംഹിത റോമൻ കത്തോലിക്കസഭ, ആംഗ്ലിക്കൻ സഭ, മറ്റു പ്രൊട്ടസ്റ്റന്റുസഭകൾ എന്നിവയുടെ ആരാധനാക്രമങ്ങളിലും ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് പന്ത്രണ്ട് അപ്പോസ്തലൻമാരുടെ കൃതിയാണെന്ന ഐതിഹ്യം ആധുനിക ദൈവശാസ്ത്ര പണ്ഡിതൻമാർ സ്വീകരിക്കുന്നില്ല. എങ്കിലും ഇതിന്റെ ഉദ്ഭവം അപ്പോസ്തലൻമാരുടെ പ്രസംഗങ്ങളിൽനിന്നാണ് എന്ന് ചിലർ സമ്മതിക്കുന്നു. എ.ഡി. 3-ആം നൂറ്റാണ്ടിന്റെ പൂർവാർധത്തിൽ സാരാംശത്തെ സംബന്ധിച്ചിടത്തോളം ഇന്നത്തെ രൂപത്തോടു യോജിക്കുന്ന ഒരു വിശ്വാസപ്രമാണം നിലവിലിരുന്നതായി ഹിപ്പോളിറ്റസിന്റെ അപ്പോസ്തലിക പാരമ്പര്യം (Apostolic Tradition)[1] ത്തിൽ നിന്ന് ഊഹിക്കാം. ആറാം നൂറ്റാണ്ടിൽ ഫ്രാൻസിലാണ് ഈ വിശ്വാസപ്രമാണത്തിന്റെ ഉദ്ഭവം. ഷാർളമെയിൻ ചക്രവർത്തി ഇതിനെ യൂറോപ്പിൽ പ്രചരിപ്പിച്ചു. 11-ആം നൂറ്റാണ്ടിലാണ് ഇത് റോമൻ ആരാധനാക്രമത്തിൽ സ്ഥലം പിടിച്ചത്. 13-ആം നൂറ്റാണ്ടിൽ അപ്പോസ്തലിക വിശ്വാസപ്രമാണം പാശ്ചാത്യസഭയിൽ പൊതുവേ അംഗീകൃതമായി.

ഏകദൈവവിശ്വാസം

സർവശക്തിയുള്ള പിതാവായി ആകാശത്തിന്റേയും ഭൂമിയുടേയും കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ സകലത്തിന്റേയും സ്രഷ്ടാവായ സത്യമുള്ള ഏകദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു, എന്ന് തുടങ്ങുന്ന വിശ്വാസപ്രമാണത്തിൽ ത്രിത്വൈക ദൈവത്തിലുള്ള വിശ്വാസത്തേയും ക്രിസ്തുവിന്റെ മനുഷ്യാവതാരം, മരണം, ഉയിർപ്പ് എന്നിവയിലൂടെ സാധിതമായിരിക്കുന്ന മാനവരക്ഷയേയും പറ്റി പ്രസ്താവിക്കുന്നു. കൂടാതെ സഭാ പുണ്യവാളൻമാരുടെ ഐക്യം, മാമ്മോദീസ, മരിച്ചുപോയവരുടെ ഉയിർപ്പ്, നിത്യജീവിതം എന്നിവയെപ്പറ്റിയും പരാമർശിക്കുന്നു. ഇതിന്റെ മൂലഭാഷ ഗ്രീക്കായിരുന്നുവെന്ന് അഭിപ്രായമുണ്ട്. ഈ വിശ്വാസപ്രഖ്യാപനത്തിന് പ്രാദേശികസഭകളിൽ വാക്യഘടനയിലും മറ്റും ചില വ്യത്യാസങ്ങൾ കാണാം.

അവലംബം

പുറംകണ്ണികൾ

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്പോസ്തലിക വിശ്വാസപ്രമാണം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.