"ലതിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: es:Lathika |
||
വരി 28: | വരി 28: | ||
[[en:Lathika]] |
[[en:Lathika]] |
||
[[es:Lathika]] |
00:53, 1 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
ലതിക | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | ലതിക |
ജനനം | Kollam, India |
വിഭാഗങ്ങൾ | Playback singing, Carnatic music |
തൊഴിൽ(കൾ) | ഗായിക |
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 1976–present |
മലയാള തമിഴ് ചലച്ചിത്ര പിന്നണി ഗായികയാണ് ലതിക. 1980കളുടെ അവസാനത്തോടെ മലയാള ചലച്ചിത്രപിന്നണിരംഗത്തേക്ക് കടന്നു വന്നത്. മുന്നൂറിലധികം മലയാളം-തമിഴ് ചലച്ചിത്രങ്ങളുടെ പിന്നണി പാടിയ ഇവർ പതിന്നാറാം വയസ്സിൽ കണ്ണൂർ രാജൻ സംഗീത സംവിധാനം ചെയ്ത അഭിനന്ദനം എന്ന ചിത്രത്തിലെ 'പുഷ്പതല്പത്തിൻ' എന്ന ഗാനത്തിലൂടെയാണ് രംഗത്തെത്തിയത്. കാതോട് കാതോരം.. ദേവദൂതർ പാടി.. (കാതോട് കാതോരം), മെല്ലെ.. മെല്ലെ.. (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങ്വെട്ടം), താരും തളിരും.. (ചിലമ്പ്) എന്നിവ ഇവരുടെ ചില ഗാനങ്ങളാണ്.[1]