"സുമിത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: gu:સુમિત્રા |
(ചെ.) യന്ത്രം ചേർക്കുന്നു: hi:सुमित्रा |
||
വരി 18: | വരി 18: | ||
[[en:Sumitra]] |
[[en:Sumitra]] |
||
[[gu:સુમિત્રા]] |
[[gu:સુમિત્રા]] |
||
[[hi:सुमित्रा]] |
|||
[[id:Sumitra]] |
[[id:Sumitra]] |
||
[[ja:スミトラー]] |
[[ja:スミトラー]] |
01:54, 30 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഭാരതീയ ഇതിഹാസമായ രാമായണത്തിലെ ഒരു കഥാപാത്രമാണ് സുമിത്ര. (സംസ്കൃതം: सुमित्रा). അയോധ്യ രാജാവായിരുന്ന ദശരഥന്റെ മൂന്ന് ഭാര്യമാരി മൂന്നാമതായിരുന്നു [1] സുമിത്ര. ഇരട്ടപുത്രന്മാരായ ലക്ഷ്മണന്റേയും , ശത്രുഘ്നന്റേയും മാതാവുമാണ്. പുരാണ രാജ്യമായ കാശിയിലാണ് സുമിത്രയുടെ ജനനം. ദശരഥന്റെ മൂന്നു ഭാര്യമാരിൽ ഏറ്റവും ബുദ്ധിമതി സുമിത്രയായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ രാമൻ വിഷ്ണുവിന്റെ അവതാരമാണെന്ന് ആദ്യം മനസ്സിലാക്കിയതു സുമിത്രയാണെന്നും പറയുന്നു.