"പേർഷ്യൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: mzn:Farski→mzn:فارسی |
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: pa:ਫਾਰਸੀ |
||
വരി 132: | വരി 132: | ||
[[oc:Persan]] |
[[oc:Persan]] |
||
[[os:Персайнаг æвзаг]] |
[[os:Персайнаг æвзаг]] |
||
[[pa:ਫਾਰਸੀ]] |
|||
[[pl:Język perski]] |
[[pl:Język perski]] |
||
[[pms:Lenga Farsi ossidental]] |
[[pms:Lenga Farsi ossidental]] |
01:46, 29 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
Persian | |
---|---|
فارسی | |
Pronunciation | [fɒrˈsi] |
Native to | Iran, Afghanistan, Tajikistan, Uzbekistan, and Bahrain. Also in various Iranian, Afghanistani, Uzbekistani, and Tajikistani diaspora, specifically , USA, UK, Russia, Germany, Canada, Turkmenistan, France, Sweden, UAE, Kuwait, Bahrain, Qatar, Pakistan, India, Israel and Turkey. |
Region | Middle East, Central Asia |
Native speakers | ca. 82 million native,[1] ca. 62 million second language[അവലംബം ആവശ്യമാണ്], 144 million total |
Official status | |
Official language in | അഫ്ഗാനിസ്താൻ ഇറാൻ താജിക്കിസ്ഥാൻ[1] Turkmenistan[1] |
Regulated by | Academy of Persian Language and Literature Academy of Sciences of Afghanistan |
Language codes | |
ISO 639-1 | fa |
ISO 639-2 | per (B) fas (T) |
ISO 639-3 | Variously:fas – Persianprs – Eastern Persianpes – Western Persiantgk – Tajikaiq – Aimaqbhh – Bukharicdeh – Dehwaridrw – Darwazihaz – Hazaragijpr – Dzhidiphv – Pahlavani |
ഒരു ഇൻഡോ-യൂറോപ്യൻ ഭാഷയാണ് പേർഷ്യൻ. ഇറാൻ, അഫ്ഗാനിസ്ഥാൻ, തജികിസ്ഥാൻ എന്നിവിടങ്ങളിലാണ് ഈ ഭാഷ പ്രധാനമായും സംസാരിക്കപ്പെടുന്നത്.
പേർഷ്യനും അതിന്റെ വ്യത്യസ്ത രൂപങ്ങളും ഇറാൻ, അഫ്ഗാനിസ്ഥാൻ, തജികിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ഔദ്യോഗിക ഭാഷയാണ്. സിഐഎ വേൾ ഫേസ് ബുക്കിന്റെ പഴയ കണക്കുകൾ അനുസരിച്ച് ഇറാൻ, അഫ്ഗാനിസ്ഥാൻ, തജികിസ്ഥാൻ ഉസ്ബെകിസ്ഥാൻ എന്നിവിടങ്ങളിലായി പേർഷ്യൻ മാതൃഭാഷയായ 72 ദശലക്ഷം ജനങ്ങളുണ്ട്.
ഇസ്ലാമിക ലോകത്തിലും അതുപോലെ തന്നെ പാശ്ചാത്യ രാജ്യങ്ങളിലും സാഹിത്യ, ശാസ്ത്ര സംഭാവനകളുടെ ഒരു മാധ്യമമായിരുന്നു പേർഷ്യൻ ഭാഷ. തുർക്കിക് ഭാഷകൾ, മദ്ധ്യ ഏഷ്യ, കോക്കസസ്, അന്റോളിയ എന്നിവിടങ്ങളിലെ ഭാഷകൾ, ഉർദു എന്നിവയെ പേർഷ്യൻ സ്വാധീനിച്ചിരുന്നു.
അവലംബം
- ↑ 2006 CIA Factbook: Iran 39 M (58%), Afghanistan 15 M (50%), Tajikistan 5.8 M (80%), Uzbekistan 1.2 M (4.4%)