"കരിമീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
വരി 13: വരി 13:
| binomial_authority = ([[Marcus Elieser Bloch|Bloch]], 1790)
| binomial_authority = ([[Marcus Elieser Bloch|Bloch]], 1790)
}}
}}
തെക്കേ ഇന്ത്യയിൽ നദികളിലും കായലുകളിലും കണ്ടുവരുന്ന ഒരു നാടൻ [[മൽസ്യം|മൽസ്യമാണ്]] '''കരിമീൻ''' (Green chromide ). എട്രോപ്ലുസ് സുരടെന്സിസ് ( Etroplus suratensis) എന്നാണു ശാസ്ത്ര നാമം..നേർത്ത തിളക്കമുള്ള പച്ച നിറം. അതിൽ നേർത്ത മഞ്ഞ നിറമുള്ള കുത്തുകൾ. കേരളത്തിലെ കായലുകളിലും (പ്രത്യേകിച്ച് [[ആലപ്പുഴ]] ഭാഗങ്ങളിൽ), [[കർണാടക|കർണ്ണാടകയിലെ]] പടിഞ്ഞാറൻ നദികളിലും, [[ആന്ധ്രാപ്രദേശ്‌|ആന്ധ്രയിലെ]] തടാകങ്ങളിലും സാധാരണയായി ഈ മൽസ്യം കണ്ടുവരുന്നു. കൂടാതെ കേരളത്തിൽ കുളങ്ങൾ, നെല്പാടങ്ങൾ എന്നിവിടങ്ങളിൽ മത്സ്യകൃഷിയായും ഇവയെ വളർത്താറുണ്ട്. സ്വതവേ രുചികരവും വർഷം മുഴുവൻ ലഭിക്കുന്നതുമായ ഈ മൽസ്യത്തിന് ഉയർന്ന വിലയാണുള്ളത്. 22 സെ.മി വരെ നീളവും, അനുകൂല സാഹചര്യങ്ങളിൽ ഒരു കിലോഗ്രാം വരെ ഭാരവും വെക്കാറുണ്ട്. അക്വേറിയങ്ങളിൽ എട്ടു വർഷം വരെ ജീവിച്ചതായി രേഖകളുണ്ട്. ആൺ പെൺ മത്സ്യങ്ങളെ തിരിച്ചറിയുക എളുപ്പമല്ല. കരിമീനിന്റെ വായ്‌ ചെറുതാണ്. വായിക്കുള്ളിൽ രണ്ടു വരി പല്ലുകൾ ഉണ്ടാവും. പാർശ്വ ചിറകുകളിൽ ബലമേറിയ മുള്ളുകൾ ഉണ്ട്. ജല സസ്യങ്ങൾ ആണ് ആഹാരം. കൊതുകിന്റെ മുട്ടകൾ, കൂത്താടി , ചെമ്മീൻ കുഞ്ഞുങ്ങൾ എന്നിവയും അകത്താക്കും.
[[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിൽ]] നദികളിലും [[കായൽ|കായലുകളിലും]] കണ്ടുവരുന്ന ഒരു നാടൻ [[മൽസ്യം|മൽസ്യമാണ്]] '''കരിമീൻ''' (Green chromide ). എട്രോപ്ലുസ് സുരടെന്സിസ് ( Etroplus suratensis) എന്നാണു ശാസ്ത്ര നാമം..നേർത്ത തിളക്കമുള്ള പച്ച നിറം. അതിൽ നേർത്ത മഞ്ഞ നിറമുള്ള കുത്തുകൾ. [[കേരളം|കേരളത്തിലെ]] കായലുകളിലും (പ്രത്യേകിച്ച് [[ആലപ്പുഴ]] ഭാഗങ്ങളിൽ), [[കർണാടക|കർണ്ണാടകയിലെ]] പടിഞ്ഞാറൻ നദികളിലും, [[ആന്ധ്രാപ്രദേശ്‌|ആന്ധ്രയിലെ]] തടാകങ്ങളിലും സാധാരണയായി ഈ മൽസ്യം കണ്ടുവരുന്നു. കൂടാതെ കേരളത്തിൽ കുളങ്ങൾ, നെല്പാടങ്ങൾ എന്നിവിടങ്ങളിൽ മത്സ്യകൃഷിയായും ഇവയെ വളർത്താറുണ്ട്. സ്വതവേ രുചികരവും വർഷം മുഴുവൻ ലഭിക്കുന്നതുമായ ഈ മൽസ്യത്തിന് ഉയർന്ന വിലയാണുള്ളത്. 22 സെ.മി വരെ നീളവും, അനുകൂല സാഹചര്യങ്ങളിൽ ഒരു കിലോഗ്രാം വരെ ഭാരവും വെക്കാറുണ്ട്. അക്വേറിയങ്ങളിൽ എട്ടു വർഷം വരെ ജീവിച്ചതായി രേഖകളുണ്ട്. ആൺ പെൺ മത്സ്യങ്ങളെ തിരിച്ചറിയുക എളുപ്പമല്ല. കരിമീനിന്റെ വായ്‌ ചെറുതാണ്. വായിക്കുള്ളിൽ രണ്ടു വരി പല്ലുകൾ ഉണ്ടാവും. പാർശ്വ ചിറകുകളിൽ ബലമേറിയ മുള്ളുകൾ ഉണ്ട്. ജല സസ്യങ്ങൾ ആണ് ആഹാരം. [[കൊതുക്|കൊതുകിന്റെ]] മുട്ടകൾ, കൂത്താടി , [[ചെമ്മീൻ]] കുഞ്ഞുങ്ങൾ എന്നിവയും അകത്താക്കും.


==സംസ്ഥാന മത്സ്യം==
==സംസ്ഥാന മത്സ്യം==

14:19, 27 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

Green chromide
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
E. suratensis
Binomial name
Etroplus suratensis
(Bloch, 1790)

തെക്കേ ഇന്ത്യയിൽ നദികളിലും കായലുകളിലും കണ്ടുവരുന്ന ഒരു നാടൻ മൽസ്യമാണ് കരിമീൻ (Green chromide ). എട്രോപ്ലുസ് സുരടെന്സിസ് ( Etroplus suratensis) എന്നാണു ശാസ്ത്ര നാമം..നേർത്ത തിളക്കമുള്ള പച്ച നിറം. അതിൽ നേർത്ത മഞ്ഞ നിറമുള്ള കുത്തുകൾ. കേരളത്തിലെ കായലുകളിലും (പ്രത്യേകിച്ച് ആലപ്പുഴ ഭാഗങ്ങളിൽ), കർണ്ണാടകയിലെ പടിഞ്ഞാറൻ നദികളിലും, ആന്ധ്രയിലെ തടാകങ്ങളിലും സാധാരണയായി ഈ മൽസ്യം കണ്ടുവരുന്നു. കൂടാതെ കേരളത്തിൽ കുളങ്ങൾ, നെല്പാടങ്ങൾ എന്നിവിടങ്ങളിൽ മത്സ്യകൃഷിയായും ഇവയെ വളർത്താറുണ്ട്. സ്വതവേ രുചികരവും വർഷം മുഴുവൻ ലഭിക്കുന്നതുമായ ഈ മൽസ്യത്തിന് ഉയർന്ന വിലയാണുള്ളത്. 22 സെ.മി വരെ നീളവും, അനുകൂല സാഹചര്യങ്ങളിൽ ഒരു കിലോഗ്രാം വരെ ഭാരവും വെക്കാറുണ്ട്. അക്വേറിയങ്ങളിൽ എട്ടു വർഷം വരെ ജീവിച്ചതായി രേഖകളുണ്ട്. ആൺ പെൺ മത്സ്യങ്ങളെ തിരിച്ചറിയുക എളുപ്പമല്ല. കരിമീനിന്റെ വായ്‌ ചെറുതാണ്. വായിക്കുള്ളിൽ രണ്ടു വരി പല്ലുകൾ ഉണ്ടാവും. പാർശ്വ ചിറകുകളിൽ ബലമേറിയ മുള്ളുകൾ ഉണ്ട്. ജല സസ്യങ്ങൾ ആണ് ആഹാരം. കൊതുകിന്റെ മുട്ടകൾ, കൂത്താടി , ചെമ്മീൻ കുഞ്ഞുങ്ങൾ എന്നിവയും അകത്താക്കും.

സംസ്ഥാന മത്സ്യം

കരിമീനിന്റെ ഭക്ഷ്യ-സാമ്പത്തിക മൂല്യങ്ങളും അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്ത് കരിമീനിനെ കേരള സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്[1].

കരിമീൻ വറുത്തത്

അവലംബം

  1. "Karimeen leaps from frying pan to State fish". 19 ജൂലൈ 2010. Retrieved 11 നവംബർ 2010.

പുറത്തേക്കുള്ള കണ്ണികൾ

Biological study of Etroplus suratensis:

വിഭവങ്ങൾ:


"https://ml.wikipedia.org/w/index.php?title=കരിമീൻ&oldid=1429269" എന്ന താളിൽനിന്ന് ശേഖരിച്ചത്