"വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: vi:Vườn quốc gia thung lũng các loài hoa |
(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: sa:कुसुमकन्दरस्य राष्ट्रियोद्यानम् |
||
വരി 34: | വരി 34: | ||
[[pt:Parque Nacional do Vale das Flores]] |
[[pt:Parque Nacional do Vale das Flores]] |
||
[[ru:Долина Цветов]] |
[[ru:Долина Цветов]] |
||
[[sa:कुसुमकन्दरस्य |
[[sa:कुसुमकन्दरस्य राष्ट्रियोद्यानम्]] |
||
[[sv:Valley of Flowers nationalpark]] |
[[sv:Valley of Flowers nationalpark]] |
||
[[ta:மலர்ப் பள்ளத்தாக்கு தேசியப் பூங்கா]] |
[[ta:மலர்ப் பள்ளத்தாக்கு தேசியப் பூங்கா]] |
02:11, 27 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ചമോലി ജില്ലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനം. 1982-ലാണ് ഇത് രൂപീകൃതമായത്. ഇംഗ്ലീഷ് പർവതാരോഹകരായ ഫ്രാങ്ക്. എസ്. സ്മൈത്ത്, ഹോർഡ്സ് വർത്ത് എന്നിവർ 1931-ൽ യാദൃച്ഛികമായി കണ്ടെത്തിയ ഒരു പ്രദേശമാണിത്. [1]
ഭൂപ്രകൃതി
89 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. സമുദ്രനിരപ്പിൽ നിന്നും 3600 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ഹിമാലയ താഴവരയായ ഈ പ്രദേശത്തിനടുത്തുകൂടെ പുഷ്പവതീ നദി ഒഴുകുന്നു. 300-ലധികം ഇനങ്ങളില്‍പ്പെട്ട കാട്ടുപൂച്ചെടികൾ ഇവിടെ വളരുന്നു.
ജന്തുജാലങ്ങൾ
മുയൽ, ചുവന്ന കുറുക്കൻ, ലംഗൂർ പുലി, കസ്തൂരിമാൻ, ഹിമാലയൻ കരടി, ഹിമപ്പുലി, പറക്കും അണ്ണാൻ എന്നീ മൃഗങ്ങൾ ഇവിടെ അധിവസിക്കുന്നു.[2]