"ജൈവാധിനിവേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: fi:Vieraslaji പുതുക്കുന്നു: it:Specie aliena
(ചെ.) യന്ത്രം ചേർക്കുന്നു: no:Invaderende art
വരി 67: വരി 67:
[[nl:Invasieve soort]]
[[nl:Invasieve soort]]
[[nn:Invasiv art]]
[[nn:Invasiv art]]
[[no:Invaderende art]]
[[pl:Gatunek inwazyjny]]
[[pl:Gatunek inwazyjny]]
[[pt:Espécie invasora]]
[[pt:Espécie invasora]]

21:10, 26 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു പ്രദേശത്തെ ജീവജാലങ്ങൾക്ക് ഭീഷണിയുയർത്തി മറ്റൊരു പ്രദേശത്തുനിന്നുള്ള ജീവിവർഗ്ഗങ്ങൾ അവിടെ കടന്നുകയറി വംശവർദ്ധനവ് നടത്തുന്നതിനെയാണ് ജൈവാധിനിവേശം എന്ന് പറയുന്നത്. ജന്തുലോകത്തിലും സസ്യലോകത്തിലും ജൈവാധിനിവേശം ഉണ്ടാകാറുണ്ട്. ഒരു പ്രദേശത്തെ ജീവജാലങ്ങൾക്കും പരിസ്ഥിതിക്കും ഭീഷണി സൃഷ്ടിക്കുവാൻ ജൈവാധിനിവേശം കാരണമാകുന്നു. തദ്ദേശീയമായ പല സ്പീഷീസുകളും നാമാവശേഷമാൻ ഇത് കാരണമായേക്കാം. ജൈവവൈവിധ്യത്തിന്റെ ഏറ്റവും വലിയ ഭീഷണിയായാണ് ജൈവാധിനിവേശത്തെ കണക്കാക്കുന്നത്.

ജൈവാധിനിവേശം കേരളത്തിൽ

സസ്യങ്ങൾ

കോൺഗ്രസ്സ് പച്ച അഥവ പാർത്തീനിയം ചെടി
ധൃതരാഷ്ട്രർ പച്ച
  1. കമ്യൂണിസ്റ്റ് പച്ച
  2. കോൺഗ്രസ്സ് പച്ച
  3. കൊങ്ങിണി
  4. വലിയ തൊട്ടാവാടി
  5. ധൃതരാഷ്ട്രർ പച്ച
  6. കുളവാഴ
  7. ആഫ്രിക്കൻ പായൽ
  8. അക്വേഷ്യ
  9. സിംഗപ്പൂർ ഡെയ്സി

ജന്തുക്കൾ

  1. ആഫ്രിക്കൻ മുഷി‌
  2. ആഫ്രിക്കൻ ഒച്ച്
  3. ഗപ്പി
  4. ടൈഗർ കൊതുക്
  5. മണ്ഡരി
  6. തിലാപ്പിയ

ഇതും കാണുക

  1. അധിനിവേശ സ്പീഷീസുകൾ
  2. ജൈവവൈവിധ്യം


പുറത്തേക്കുള്ള കണ്ണികൾ

  1. http://www.issg.org/
  2. http://apfisn.net/
  3. http://kurinjionline.blogspot.com/2009/05/blog-post_21.html
  4. http://www.mathrubhumi.info/static/others/special/index.php?id=42009&cat=333&sub=0
"https://ml.wikipedia.org/w/index.php?title=ജൈവാധിനിവേശം&oldid=1428776" എന്ന താളിൽനിന്ന് ശേഖരിച്ചത്