"പ്രതിശീർഷവരുമാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 1: വരി 1:
{{prettyurl|Per capita income}}
{{prettyurl|Per capita income}}
ഒരു പ്രദേശത്തെ ജനങ്ങളുടെ ജീവിത നിലവാരം പ്രതിഫലിപ്പിക്കുന്ന സൂചികയാണ് '''പ്രതി ശീർഷ വരുമാനം'''(GDP per head, Per capita income) . ഒരു രാജ്യത്തിലെ അല്ലെങ്കിൽ പ്രദേശത്തെ [[മൊത്ത ആഭ്യന്തര ഉത്പാദനം|മൊത്ത ആഭ്യന്തര ഉത്പാദനത്തെ]] (ജി.ഡി.പി.യെ) മൊത്തം ജനസംഖ്യ കൊണ്ട് ഹരിച്ചാണ് പ്രതി ശീർഷ വരുമാനം കണക്കാക്കുന്നത്.
ഒരു പ്രദേശത്തെ ജനങ്ങളുടെ വരുമാനം പ്രതിഫലിപ്പിക്കുന്ന സൂചികയാണ് '''പ്രതി ശീർഷ വരുമാനം'''(GDP per head, Per capita income) . ഒരു രാജ്യത്തിലെ അല്ലെങ്കിൽ പ്രദേശത്തെ [[മൊത്ത ആഭ്യന്തര ഉത്പാദനം|മൊത്ത ആഭ്യന്തര ഉത്പാദനത്തെ]] (ജി.ഡി.പി.യെ) മൊത്തം ജനസംഖ്യ കൊണ്ട് ഹരിച്ചാണ് പ്രതി ശീർഷ വരുമാനം കണക്കാക്കുന്നത്.എന്നാൽ ഇത് രാജ്യത്തെ ജനങ്ങളുടെ യഥാർത്ഥ സാമ്പത്തിക ശേഷി പ്രതിഫലിപ്പിക്കുന്നില്ല, പ്രത്യേകിച്ച് ഇന്ത്യപോലെ പണക്കാരും പാവപ്പെട്ടവരും തമ്മിൽ വൻ അന്തരം നിലനിൽക്കുന്ന സ്ഥലങ്ങളിൽ. ഉദാ:ഒരു ലക്ഷം ജനസംഖ്യയുള്ള ഒരു പ്രദേശത്ത് മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ നൂറ് പണക്കാരുടെ വരുമാനം ആയിരം കോടി രൂപയും ബാക്കിയുള്ളവരുടെ വരുമാനം നൂറ്കോടി രൂപയുമടക്കം ആയിരത്തി ഒരുനൂറ് കോടിയാണെങ്കിൽ പ്രതി ശീർഷ വരുമാനം ഒരുലക്ഷത്തി പതിനായിരം രൂപയായിരിക്കും. എന്നാൽ ഇതിലെ 99.9% ജനങ്ങളുടെയും ശരാശരി വരുമാനം പതിനായിരം രൂപ മാത്രമായിരിക്കും.അതിനാൽ പ്രതി ശീർഷ വരുമാനം ഒരു രാജ്യത്തെ ജനങ്ങളുടെ യഥാർത്ഥ ജീവിത നിലവാർത്തെയോ വാങ്ങൽ ശേഷിയേയോ പ്രതിഫലിപ്പിക്കുന്നില്ല.

{{Per capita income
[[വർഗ്ഗം:സാമ്പത്തികശാസ്ത്രം]]
[[വർഗ്ഗം:സാമ്പത്തികശാസ്ത്രം]]



18:44, 26 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു പ്രദേശത്തെ ജനങ്ങളുടെ വരുമാനം പ്രതിഫലിപ്പിക്കുന്ന സൂചികയാണ് പ്രതി ശീർഷ വരുമാനം(GDP per head, Per capita income) . ഒരു രാജ്യത്തിലെ അല്ലെങ്കിൽ പ്രദേശത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തെ (ജി.ഡി.പി.യെ) മൊത്തം ജനസംഖ്യ കൊണ്ട് ഹരിച്ചാണ് പ്രതി ശീർഷ വരുമാനം കണക്കാക്കുന്നത്.എന്നാൽ ഇത് രാജ്യത്തെ ജനങ്ങളുടെ യഥാർത്ഥ സാമ്പത്തിക ശേഷി പ്രതിഫലിപ്പിക്കുന്നില്ല, പ്രത്യേകിച്ച് ഇന്ത്യപോലെ പണക്കാരും പാവപ്പെട്ടവരും തമ്മിൽ വൻ അന്തരം നിലനിൽക്കുന്ന സ്ഥലങ്ങളിൽ. ഉദാ:ഒരു ലക്ഷം ജനസംഖ്യയുള്ള ഒരു പ്രദേശത്ത് മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ നൂറ് പണക്കാരുടെ വരുമാനം ആയിരം കോടി രൂപയും ബാക്കിയുള്ളവരുടെ വരുമാനം നൂറ്കോടി രൂപയുമടക്കം ആയിരത്തി ഒരുനൂറ് കോടിയാണെങ്കിൽ പ്രതി ശീർഷ വരുമാനം ഒരുലക്ഷത്തി പതിനായിരം രൂപയായിരിക്കും. എന്നാൽ ഇതിലെ 99.9% ജനങ്ങളുടെയും ശരാശരി വരുമാനം പതിനായിരം രൂപ മാത്രമായിരിക്കും.അതിനാൽ പ്രതി ശീർഷ വരുമാനം ഒരു രാജ്യത്തെ ജനങ്ങളുടെ യഥാർത്ഥ ജീവിത നിലവാർത്തെയോ വാങ്ങൽ ശേഷിയേയോ പ്രതിഫലിപ്പിക്കുന്നില്ല.

"https://ml.wikipedia.org/w/index.php?title=പ്രതിശീർഷവരുമാനം&oldid=1428710" എന്ന താളിൽനിന്ന് ശേഖരിച്ചത്