"ഉപയോക്താവ്:Shebaly" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
(ചെ.)No edit summary
വരി 3: വരി 3:
80-കളിൽ മലയാളത്തിലെ പ്രമുഖ വാരികകളിലും പത്രങ്ങളിലും ബാലമാസികകളിലും കഥകളും കവിതകളും പ്രസിദ്ധീകരിച്ചിരുന്നു.
80-കളിൽ മലയാളത്തിലെ പ്രമുഖ വാരികകളിലും പത്രങ്ങളിലും ബാലമാസികകളിലും കഥകളും കവിതകളും പ്രസിദ്ധീകരിച്ചിരുന്നു.

ഗ്രന്ഥങ്ങൾ:
'''ഗ്രന്ഥങ്ങൾ''':
പൊന്നിമലയുടെ ഥഴ്വാരങ്ങൾ (നോവൽ)
പൊന്നിമലയുടെ താഴ്വാരങ്ങൾ (നോവൽ)
സ്വപ്നത്ത് പനേഹ് (നോവൽ)
സ്വപ്നത്ത് പനേഹ് (നോവൽ)
മനസൊരു സാക്ഷി (നാടക സമാഹാരം)
മനസൊരു സാക്ഷി (നാടക സമാഹാരം)

01:56, 26 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള ഭാഷയിലെ ഒരെഴുത്തുകാരൻ. രാജുവും രാധയും, ലുട്ടാപ്പി, ശിക്കാരി ശംബു തുടങ്ങിയ ചിത്രകഥകൾ അടങ്ങിയിരുന്ന പൂഞ്ചോല കുട്ടികളുടെ മാസികയുടെ പത്രാധിപരായിരുന്നു. മലയാളത്തിൽ പിന്നീട് മുന്തിരി ചിത്ര കഥകൾ എന്ന പേരിൽ ആദ്യത്തെ ക്രൈസ്തവ ചിത്രകഥാ മാസികയും നടത്തിയിരുന്നു. ക്രിസ്തീയ പുരോഹിതൻ. യഥാർത്ഥനാമം ബാബു വർഗീസ് എന്നാണ്‌.

80-കളിൽ മലയാളത്തിലെ പ്രമുഖ വാരികകളിലും പത്രങ്ങളിലും ബാലമാസികകളിലും കഥകളും കവിതകളും പ്രസിദ്ധീകരിച്ചിരുന്നു.

ഗ്രന്ഥങ്ങൾ: പൊന്നിമലയുടെ താഴ്വാരങ്ങൾ (നോവൽ) സ്വപ്നത്ത് പനേഹ് (നോവൽ) മനസൊരു സാക്ഷി (നാടക സമാഹാരം)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Shebaly&oldid=1428268" എന്ന താളിൽനിന്ന് ശേഖരിച്ചത്