"ജൈവാധിനിവേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:സസ്യജാലം നീക്കം ചെയ്തു; വർഗ്ഗം:അധിനിവേശസസ്യങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്...
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: fi:Vieraslaji പുതുക്കുന്നു: it:Specie aliena
വരി 1: വരി 1:
{{prettyurl|Invasive species}}
ഒരു നാട്ടിൽനിന്നും മറ്റൊരു നാട്ടിലെത്തി താമസിക്കുന്ന കുടിയേറ്റക്കാരായ മനുഷ്യരേപ്പോലെ സസ്യലോകത്തും അത്തരം ധാരാളം കുടിയേറ്റക്കാരുണ്ട്. കേരളത്തിൽ കാണുന്ന [[കപ്പ]], [[റബ്ബർ]], [[പപ്പായ]],[[പറങ്കിമാവ്]], [[കുളവാഴ]], [[കമ്യൂണിസ്റ്റ് പച്ച]] എന്നിവപോലുള്ള ചെടികൾ കേരളത്തിലേക്കു കുടിയേറിയവയാണ്. അതിൽ ചിലവ ഫലവൃക്ഷങ്ങളെന്നനിലക്ക് മനുഷ്യനുപകാരികളെങ്കിലും ഇവ തനതു ജനുസ്സുകൾക്ക് അന്തകരാണ്. വന്നു കണ്ടു കീഴടക്കി എന്ന മുദ്രാവാക്യക്കാരായ ഇവരുടെ പ്രധാന സ്വഭാവങ്ങൾ താഴെപറയുന്നു.
ഒരു പ്രദേശത്തെ ജീവജാലങ്ങൾക്ക് ഭീഷണിയുയർത്തി മറ്റൊരു പ്രദേശത്തുനിന്നുള്ള ജീവിവർഗ്ഗങ്ങൾ അവിടെ കടന്നുകയറി [[വംശവർദ്ധനവ്]] നടത്തുന്നതിനെയാണ് '''ജൈവാധിനിവേശം''' എന്ന് പറയുന്നത്. ജന്തുലോകത്തിലും സസ്യലോകത്തിലും ജൈവാധിനിവേശം ഉണ്ടാകാറുണ്ട്. ഒരു പ്രദേശത്തെ ജീവജാലങ്ങൾക്കും പരിസ്ഥിതിക്കും ഭീഷണി സൃഷ്ടിക്കുവാൻ ജൈവാധിനിവേശം കാരണമാകുന്നു. തദ്ദേശീയമായ പല സ്പീഷീസുകളും നാമാവശേഷമാൻ ഇത് കാരണമായേക്കാം. ജൈവവൈവിധ്യത്തിന്റെ ഏറ്റവും വലിയ ഭീഷണിയായാണ് ജൈവാധിനിവേശത്തെ കണക്കാക്കുന്നത്.


== ജൈവാധിനിവേശം കേരളത്തിൽ ==
==സ്വഭാവങ്ങൾ==
=== സസ്യങ്ങൾ ===
*പെട്ടെന്നു വളരാനുള്ള കഴിവ
[[പ്രമാണം:Starr 050423-6650 Parthenium hysterophorus.jpg|thumb|right|കോൺഗ്രസ്സ് പച്ച അഥവ പാർത്തീനിയം ചെടി ]]
*ലൈംഗികമായും അല്ലാതെയും പെരുകാനുള്ള ശേഷി
[[പ്രമാണം:Starr 031108-0005 Mikania scandens.jpg|thumb|right|ധൃതരാഷ്ട്രർ പച്ച ]]
*വിത്തുവിതരണത്തിനുള്ള അസാമാന്യ ശേഷി
# [[കമ്യൂണിസ്റ്റ് പച്ച]]
*സാഹചര്യങ്ങളക്കനുസരിച്ച് മാറാനുള്ള കഴിവ്
# [[കോൺഗ്രസ്സ് പച്ച]]
*തനത് ജനുസ്സുകളോട് അവയുടെ സാഹചര്യത്തിൽ മത്സരിക്കാനുള്ള കഴിവ്
# [[കൊങ്ങിണി]]
*ഭക്ഷ്യവൈവിധ്യം (കിട്ടുന്നമിക്കതിനെയും ഭക്ഷണമാക്കനുള്ള് കഴിവ്)
# [[വലിയ തൊട്ടാവാടി]]
# [[ധൃതരാഷ്ട്രർ പച്ച]]
# [[കുളവാഴ]]
# [[ആഫ്രിക്കൻ പായൽ]]
# [[അക്വേഷ്യ]]
# [[സിംഗപ്പൂർ ഡെയ്സി]]


=== ജന്തുക്കൾ ===
==ചില കുടിയേറ്റ -കടന്നുകയറ്റ സസ്യങ്ങൾ==
# ആഫ്രിക്കൻ മുഷി‌
===[[കുളവാഴ]] (ഐക്കോർണിയ ക്രാസിപ്പസ്)===
# ആഫ്രിക്കൻ ഒച്ച്
ഇന്ന് കേരളത്തിലെ കായലുകളിലും മറ്റ് ജലോപരിതലങ്ങളിലും ഇളം നീലപ്പുക്കളും തുടുപ്പാർന്ന ഇലകളുമായി പറന്നു വ്യാപിച്ചു കിടക്കുന്ന ജലസസ്യം . തെക്കെ അമേരിക്കയാൺ സ്വദേശം. നാരുവേരുപടലത്തിന്റെ സഹായത്തോടെ പൊന്തിക്കിടക്കുന്നു. പൂങ്കുലകളാൺ കാണുന്നത്. വളരെപ്പെട്ടെന്ന ജലോപരിതലത്തിൽ നിറയുന്ന ഇത്ദ് ജലഗതാഗതാഗതത്തിന പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നു. ജലത്തിലെ പ്രാണവായു അളവിനെ ഇത് നല്ലവണ്ണം കുറക്കുന്നു എന്നതും പ്രശ്നമാൺ.കൊതുക് പോലുള്ള പല ഉപദ്രവകീടങ്ങൾക്കും താവളം ഒരുക്കുന്നു എന്ന കുറ്റവും കുളവഴക്കുമേൽ ആരോപിക്കപ്പെട്ടിട്ടുണ്ട്. പെട്ടെന്നു വളരുന്നതും അഴുകുന്നതുമായതുകൊണ്ട് വളമായി ഉപയോഗിക്കാൻ വളരെ നല്ലതാൺ.പലരാജ്യങ്ങളിലും ജലത്തിലെ ധാതുലവണശോഷണം കുറക്കാൻ ഈ ചെടി ഉപയോഗിക്കാറുണ്ട്.
# [[ഗപ്പി]]
===[[കമ്യൂണിസ്റ്റ് പച്ച]] അധവാ ധൃതരാഷട്ര പച്ച]] (മിക്കനിയ മൈക്ക്രാന്ത)===
# ടൈഗർ കൊതുക്
മൈലെമിനുറ്റ് എന്ന പേരിൽ പ്രസിദ്ധമായ ഈ തെക്കെ അമേരിക്കക്കാരൻ ത്വരിതഗതിയിൽ പടർന്നുപിടിക്കുന്ന ഒരു സസ്യമാൺ. ഏതു ഊഷരഭൂമിയിലും വളരുന്ന ഈ ചെടിക്ക് പരാഗണവിത്തുകളുടെ എണ്ണം വളരെ കൂടുതലാൺ. പൂക്കൾ വെളുത്തതാൺ. ഇവയുടെ ശരീരത്തിൽ നിന്നും പുറത്തു വരുന്ന രാസഘടകങ്ങൾ സമീപ ചെടികളുടെ വളർച്ച കുറക്കുമത്രെ. ഈ വിശ്വാസത്തിൽ എത്ര ശരിയുണ്ടെന്നറിയില്ലെങ്കിലും ഇലകളിലും തൂമ്പുകളിലും ഔഷധഗുണമുണ്ടെന്നതും മുറിവുണക്കുന്നതിനും മറ്റും ഉപയോഗിക്കുന്നുണ്ട്. കൊതുകുനിവാരണത്തിനും സൂക്ഷ്മജീവികളെ നിയന്ത്രിക്കുന്നതിനും ഇതിനു കഴിവുണ്ട്.
# [[മണ്ഡരി]]
===[[ആഫ്രിക്കൻ പായൽ]] (സാൽ വീനിയ മൊളസ്റ്റ)===
# [[തിലാപ്പിയ]]
ബ്രസീലിൽ നിന്നുള്ള ഈ പന്നൽ ചെടി കായലുകളിലും കുളങ്ങളിലുമെല്ലാം തഴച്ചു വളരുന്നു. ജലോപരിതലം മൂടികളയുന്ന തരത്തില വളർന്ന് കൊതുകിൻ മുട്ടയിടാനും കൂത്താടി യുടെ വളർച്ചക്കും സഹായിക്കുന്നു. ഇവയുടെ അഴുകൽ ജലമലിനീകരണത്തിനും ജലത്തിലെ പ്രാണവായു കുറക്കുന്നതിനും ഇടയാക്കുന്നു. ജലജീവികളൂടേ ആവാസവ്യവസ്ഥയേയും ഇതു നശിപ്പിക്കുന്നു. ജലത്തിൽ അഴുകാൻ അനുവദിക്കാതെ ഇടക്കിടക്ക് കോരിയെടുക്കുകയും വളമാക്കുകയും ചെയ്ത് ഉപയൊഗക്ഷമമാക്കാം. ബയൊഗ്യാസ് ഉത്പാദനത്തിനും ഇത് നല്ല ഇന്ധനമാൺ.

*അവലംബം: വിദ്യ -മാതൃഭൂമി 15-11-2011
==ഇതും കാണുക==
[[വർഗ്ഗം:അധിനിവേശസസ്യങ്ങൾ]]
# [[അധിനിവേശ സ്പീഷീസുകൾ]]
# [[ജൈവവൈവിധ്യം]]


== പുറത്തേക്കുള്ള കണ്ണികൾ ==

# http://www.issg.org/
# http://apfisn.net/
# http://kurinjionline.blogspot.com/2009/05/blog-post_21.html
# http://www.mathrubhumi.info/static/others/special/index.php?id=42009&cat=333&sub=0

[[വർഗ്ഗം:ജീവശാസ്ത്രം]]
[[വർഗ്ഗം:പരിസ്ഥിതിസംരക്ഷണം]]

[[af:Indringerplant]]
[[ar:نوع مجتاح]]
[[ca:Espècie invasora]]
[[cs:Invazní druh]]
[[da:Invasiv art]]
[[de:Neobiota]]
[[en:Invasive species]]
[[eo:Invadaj specioj]]
[[es:Especie invasora]]
[[et:Bioinvasioon]]
[[eu:Espezie inbaditzaile]]
[[fa:گونه‌های مهاجم]]
[[fi:Vieraslaji]]
[[fr:Espèce envahissante]]
[[gl:Especie invasora]]
[[he:מין פולש]]
[[hr:Invazivna vrsta]]
[[hu:Inváziós faj]]
[[id:Spesies invasif]]
[[is:Ágeng tegund]]
[[it:Specie aliena]]
[[ja:外来種]]
[[lb:Neobiota]]
[[lt:Invazinė rūšis]]
[[lv:Invazīva suga]]
[[ms:Spesies ceroboh]]
[[nl:Invasieve soort]]
[[nn:Invasiv art]]
[[pl:Gatunek inwazyjny]]
[[pt:Espécie invasora]]
[[ru:Инвазионный вид (ботаника)]]
[[rw:Ibisimba byaduka]]
[[simple:Invasive species]]
[[sk:Invázny druh]]
[[sl:Invazivna vrsta]]
[[sr:Invazivne vrste]]
[[stq:Neobiota]]
[[sv:Invasiv art]]
[[uk:Біологічні інвазії]]
[[wa:Evayixhante indje]]
[[zh:入侵物种]]

11:30, 24 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു പ്രദേശത്തെ ജീവജാലങ്ങൾക്ക് ഭീഷണിയുയർത്തി മറ്റൊരു പ്രദേശത്തുനിന്നുള്ള ജീവിവർഗ്ഗങ്ങൾ അവിടെ കടന്നുകയറി വംശവർദ്ധനവ് നടത്തുന്നതിനെയാണ് ജൈവാധിനിവേശം എന്ന് പറയുന്നത്. ജന്തുലോകത്തിലും സസ്യലോകത്തിലും ജൈവാധിനിവേശം ഉണ്ടാകാറുണ്ട്. ഒരു പ്രദേശത്തെ ജീവജാലങ്ങൾക്കും പരിസ്ഥിതിക്കും ഭീഷണി സൃഷ്ടിക്കുവാൻ ജൈവാധിനിവേശം കാരണമാകുന്നു. തദ്ദേശീയമായ പല സ്പീഷീസുകളും നാമാവശേഷമാൻ ഇത് കാരണമായേക്കാം. ജൈവവൈവിധ്യത്തിന്റെ ഏറ്റവും വലിയ ഭീഷണിയായാണ് ജൈവാധിനിവേശത്തെ കണക്കാക്കുന്നത്.

ജൈവാധിനിവേശം കേരളത്തിൽ

സസ്യങ്ങൾ

കോൺഗ്രസ്സ് പച്ച അഥവ പാർത്തീനിയം ചെടി
ധൃതരാഷ്ട്രർ പച്ച
  1. കമ്യൂണിസ്റ്റ് പച്ച
  2. കോൺഗ്രസ്സ് പച്ച
  3. കൊങ്ങിണി
  4. വലിയ തൊട്ടാവാടി
  5. ധൃതരാഷ്ട്രർ പച്ച
  6. കുളവാഴ
  7. ആഫ്രിക്കൻ പായൽ
  8. അക്വേഷ്യ
  9. സിംഗപ്പൂർ ഡെയ്സി

ജന്തുക്കൾ

  1. ആഫ്രിക്കൻ മുഷി‌
  2. ആഫ്രിക്കൻ ഒച്ച്
  3. ഗപ്പി
  4. ടൈഗർ കൊതുക്
  5. മണ്ഡരി
  6. തിലാപ്പിയ

ഇതും കാണുക

  1. അധിനിവേശ സ്പീഷീസുകൾ
  2. ജൈവവൈവിധ്യം


പുറത്തേക്കുള്ള കണ്ണികൾ

  1. http://www.issg.org/
  2. http://apfisn.net/
  3. http://kurinjionline.blogspot.com/2009/05/blog-post_21.html
  4. http://www.mathrubhumi.info/static/others/special/index.php?id=42009&cat=333&sub=0
"https://ml.wikipedia.org/w/index.php?title=ജൈവാധിനിവേശം&oldid=1427265" എന്ന താളിൽനിന്ന് ശേഖരിച്ചത്