"രൺബീർ കപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: ko:란비르 카푸르
(ചെ.) Vssun എന്ന ഉപയോക്താവ് രൺ‌ബീർ കപൂർ എന്ന താൾ രൺബീർ കപൂർ എന്നാക്കി മാറ്റിയിരിക്കുന്നു
(വ്യത്യാസം ഇല്ല)

17:46, 23 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

രൺബീർ കപൂർ
സാവരിയ (2007) എന്ന ചിത്രത്തിന്റെ പ്രചാരണത്തിനിടക്ക്.
തൊഴിൽഅഭിനേതാവ്
സജീവ കാലം2007–ഇതുവരെ
ജീവിതപങ്കാളി(കൾ)None
മാതാപിതാക്ക(ൾ)റിഷി കപൂർ
നീതു സിം‌ഗ്

ബോളിവുഡ് ചലച്ചിത്ര രം‌ഗത്തെ ഒരു നടനാൺ രൺബീർ കപൂർ (ഹിന്ദി: रणबीर कपूर, ജനനം സെപ്റ്റംബർ 28, 1982 in മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ)

ജീവചരിത്രം

സ്വകാര്യ ജീവിതം

പ്രമുഖ ബോളിവുഡ് നടനായ റിഷി കപൂറിന്റെ പുത്രനാണ് രൺബീർ.

സിനിമ ജീവിതം

ആദ്യ സിനിമ 2007 ൽ പുറത്തിറങ്ങിയ സാവരിയ .

അവാർഡുകൾ

ഫിലിം‌ഫെയർ അവാർഡുകൽ

  • 2008: മികച്ച പുതുമുഖം
    2008: സാവരിയ[1]

സ്റ്റാർ സ്ക്രീൻ അവാർഡുകൾ

  • 2008: മികച്ച പുതുമുഖം
    2008: സാവരിയ[2]
  • 2008: നോക്കിയ ഫൂച്ചർ എന്റർടെയിൻ മെന്റ് അവാർഡ്

സീ സീ അവാർഡുകൾ

  • 2008: മികച്ച പുതുമുഖം
    2008: സാവരിയ

[3]

ഐഫ അവാർഡുകൾ

  • 2008: മികച്ച പുതുമുഖം
    2008: സാവരിയ[4]

സ്റ്റാർഡസ്റ്റ് അവാർഡുകൾ

  • 2008: നാളത്തെ സൂപ്പർ സ്റ്റാർ
    2008: സാവരിയ[5]

സിനിമകൾ

Year Movie Role Note
2007 Saawariya Ranbir Raj Winner, Filmfare Best Male Debut Award
2008 Bachna Ae Haseeno Raj Sharma
2009 Ajab Prem Ki Ghazab Kahani Filming
Wake up Sid Announced

അവലംബം

  1. Bollywood Hungama News Network (February 23, 2008). "Winners of 53rd Fair One Filmfare Awards". IndiaFM. Retrieved 2008-02-23. {{cite web}}: Check date values in: |date= (help)
  2. IBNLive.com (January 10, 2008). "Taare... sweeps Screen Awards, but Chak De named best film". CNN-IBN. Retrieved 2008-01-10. {{cite web}}: Check date values in: |date= (help)
  3. Bollywood Hungama News Network (April 27, 2008). "Winners of the Zee Cine Awards 2008". IndiaFM. Retrieved 2008-04-27. {{cite web}}: Check date values in: |date= (help)
  4. "And the award goes to..." IBNLive. June 9, 2008. Retrieved 2008-06-08. {{cite web}}: Check date values in: |date= (help)
  5. Bollywood Hungama News Network (January 26, 2008). "Winners of Max Stardust Awards 2008". IndiaFM. Retrieved 2008-01-26. {{cite web}}: Check date values in: |date= (help)

പുറത്തേക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=രൺബീർ_കപൂർ&oldid=1426794" എന്ന താളിൽനിന്ന് ശേഖരിച്ചത്