"ഉപയോക്താവിന്റെ സംവാദം:Rojypala" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 101: വരി 101:


എനിക്ക് വർഗങ്ങൾ ചേർക്കാൻ പറ്റുനില എന്ത് ചെയ്യണം [[ഉപയോക്താവ്:Pency|പെൻസി ദേവസ്സി]] ([[ഉപയോക്താവിന്റെ സംവാദം:Pency|സംവാദം]]) 19:14, 5 സെപ്റ്റംബർ 2012 (UTC)
എനിക്ക് വർഗങ്ങൾ ചേർക്കാൻ പറ്റുനില എന്ത് ചെയ്യണം [[ഉപയോക്താവ്:Pency|പെൻസി ദേവസ്സി]] ([[ഉപയോക്താവിന്റെ സംവാദം:Pency|സംവാദം]]) 19:14, 5 സെപ്റ്റംബർ 2012 (UTC)

അറിയില്ല ഇപ്പോൾ ആണ് ഇത് ശ്രദ്ധിച്ചത് [[ഉപയോക്താവ്:Pency|പെൻസി ദേവസ്സി]] ([[ഉപയോക്താവിന്റെ സംവാദം:Pency|സംവാദം]]) 17:40, 21 സെപ്റ്റംബർ 2012 (UTC)


==ഇതൊന്നു നോക്കുമോ==
==ഇതൊന്നു നോക്കുമോ==

17:40, 21 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

പഴയ സംവാദം
പഴയ സംവാദങ്ങൾ

പൂമുഖം എന്തേ ശൂന്യമാക്കി

താളു തുടച്ചു വൃത്തിയാക്കാൻ

കാരണം എന്തുവാൻ ചങ്ങാതീ

ഈ വിധം വൃത്തി കൈവരുത്തൻ

മാർഗമെന്തെന്നു ചൊല്ലുമോ ത്വം ബിനു (സംവാദം) 09:50, 30 ജൂലൈ 2012 (UTC)[മറുപടി]

താളുകൾ മുഴുവനായി മായ്ക്കാതെ ആർകൈവ് ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. അങ്ങിനെ ഒരു നയം ഒന്നും ഉണ്ടായിട്ടല്ല, പൊതുവേ എല്ലാവരും ചെയ്യുന്ന കാര്യം സൂചിപ്പിച്ചു എന്ന് മാത്രം. --ശ്രീജിത്ത് കെ (സം‌വാദം) 03:29, 31 ജൂലൈ 2012 (UTC)[മറുപടി]

കാണുക --Vssun (സംവാദം) 09:42, 31 ജൂലൈ 2012 (UTC)[മറുപടി]

ഏറ്റവും പുതിയ ആർക്കൈവും ശൂന്യമായിരിക്കുന്ന കണ്ടപ്പോൾ സംശയിച്ചു. ക്ഷമിക്കുക. --Vssun (സംവാദം) 15:32, 31 ജൂലൈ 2012 (UTC)[മറുപടി]

ചാലക്കുടി

ഇത് വിക്കിയിൽനിന്നുള്ള പകർത്തിയെഴുത്താണ്. ഇവിടം മുതലുള്ള മാറ്റം ശ്രദ്ധിച്ചാൽ മനസ്സിലാകും. --Vssun (സംവാദം) 15:48, 1 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ശ്രദ്ധ ക്ഷണിക്കുന്നു

ഇവിടേക്കു് ശ്രദ്ധ ക്ഷണിക്കുന്നു. വിശ്വപ്രഭ ViswaPrabha Talk 04:16, 5 ഓഗസ്റ്റ് 2012 (UTC)[മറുപടി]

നന്ദി റോജീ. ഒളിപ്പിച്ചു ശേഖരിച്ചുവെച്ചിരുന്നതു് അതു കണ്ടിട്ടെങ്കിലും സ്വല്പം സമയമെടുത്തു് സ്വന്തമായി മാറ്റിയെഴുതിക്കോട്ടെ എന്നു കരുതിയായിരുന്നു. പക്ഷേ, അത്രയ്ക്കും ക്ലേശിക്കാൻ അദ്ദേഹത്തിനു മനസ്സില്ലെന്നു തോന്നുന്നു. :) വിശ്വപ്രഭ ViswaPrabha Talk 05:29, 5 ഓഗസ്റ്റ് 2012 (UTC)[മറുപടി]

തീർച്ചയായും അങ്ങനെത്തന്നെയാണു വേണ്ടതു്. ഒരു പുതിയ ഉപഭോക്താവെന്ന നിലയിൽ അനുഭാവപൂർവ്വം ഒരു ഒഴികഴിവു കൊടുത്തു നോക്കിയതാണു്. വിശ്വപ്രഭ ViswaPrabha Talk 06:01, 5 ഓഗസ്റ്റ് 2012 (UTC)[മറുപടി]


ഭക്ഷ്യം

നേരിട്ടറിയാമെങ്കിൽ തെളിവൊന്നും വേണ്ടാ. അവലംബം എവിടേ എന്നു ചോദിച്ച് മിനക്കേടുണ്ടാക്കാനില്ല.ഏതായാലും റോജി അതു തിന്നു നോക്കേണ്ട ബിനു (സംവാദം) 08:40, 8 ഓഗസ്റ്റ് 2012 (UTC) ഇതെവിടുന്നു കിട്ടി. പാചകം ചെയ്യുന്ന വിധം കൂടി ലേഖനത്തിൽ ചേർക്കുമോ. ബിനു (സംവാദം) 09:54, 8 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ഈ താൾ തിരഞ്ഞെടുക്കാവുന്ന പട്ടികയായി സമർപ്പിച്ചിട്ടുണ്ട്. താങ്കളും ഇതിന്റെ എഴുത്തിൽ പങ്കാളിയായിരുന്നതായി കാണുന്നു. അഭിപ്രായസമന്വയത്തിൽ പങ്കാളിയാവാൻ അഭ്യർത്ഥിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 10:23, 9 ഓഗസ്റ്റ് 2012 (UTC)[മറുപടി]

സഹായം

ഞാൻ ടൂൾ ബാറിൽ ക്ലിക്ക് ചെയ്ത് ഒപ്പുവെയ്ക്കുന്നുണ്ടെങ്കിലും സ്വാഭാവികമായി തന്നെ അതെന്റെ ഉപഭോക്‌തൃതാളിലേയ്ക്ക് കണ്ണി ചേർക്കാനായി എന്താണ് ചെയ്യേണ്ടത്. സഹായിയ്ക്കാമേ? ഇപ്പോൾ ഞാൻ ഒപ്പുവെച്ചുകഴിഞ്ഞാലും പേരുമാത്രമേ അവിടെ കാണുന്നുള്ളു. --Manikandan kkunnath 10:40, 9 ഓഗസ്റ്റ് 2012 (UTC)

പ്രമാണം:Suor maria celeste.jpg

പ്രമാണം:Suor maria celeste.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സം‌വാദം) 16:24, 13 ഓഗസ്റ്റ് 2012 (UTC)[മറുപടി]

പുസ്തകം

എൻറെ കൈവശമുള്ളത് ചില ചെറുകഥകളാണ് , അവയെങ്ങനെയാണ് പുസ്തങ്ങളായി പുതിയ താളുകൾ നിർമ്മിക്കുക, അങ്ങനെ പുതിയ താളുണ്ടാക്കുന്നത് വിക്കിപീഡിയയുടെ നിയമാവലി പ്രകാരം തെറ്റുണ്ടോ...?— ഈ തിരുത്തൽ നടത്തിയത് Arunsathyan (സംവാദംസംഭാവനകൾ)

സേവ് ചെയ്ത് പരീക്ഷിക്കുക

@Navbox

ഫലകങ്ങളിൽ മാറ്റം വരുത്തിയതിനു ശേഷം അതുൾപ്പെട്ടിരിക്കുന്ന മറ്റുഫലകങ്ങളിൽ/താളുകളിൽ വരുന്ന ഫലം വെറുതേ റീഫ്രെഷ് ചെയ്താൽ കിട്ടില്ല. മറിച്ച് ആ താളുകൾ നൾ എഡിറ്റ് ചെയ്യുക (വെറുതേ തുറന്ന് സേവ് ചെയ്യുക) --Vssun (സംവാദം) 11:28, 16 ഓഗസ്റ്റ് 2012 (UTC)[മറുപടി]

കാണുക. --Vssun (സംവാദം) 10:14, 24 ഓഗസ്റ്റ് 2012 (UTC)[മറുപടി]

മൂട്ടിപ്പഴം തിന്നോട്ടേ

ഇത് മനുഷ്യഭക്ഷ്യമാണോ?വിവരം താളിലില്ല. ബിനു (സംവാദം) 06:19, 20 ഓഗസ്റ്റ് 2012 (UTC)[മറുപടി]


കൊല്ലമുള/കേരളം

പ്രവർത്തനത്തിൽ തകരാറുണ്ടാകാതെ ഇത് മലയാളം ലിപിയിൽ വരാൻ എന്താണ് ചെയ്യേണ്ടത്? പല ഇൻഫോ ബോക്സിലും ഇത്തരം പ്രശ്നങ്ങൾ കണ്ടിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:21, 24 ഓഗസ്റ്റ് 2012 (UTC)[മറുപടി]

അവലംബം

കാണുക --Vssun (സംവാദം) 06:44, 25 ഓഗസ്റ്റ് 2012 (UTC)[മറുപടി]

പത്തായത്തിലെ തിരുത്ത്

ഇത്തരത്തിൽ പത്തായത്തിൽ തിരുത്തുന്നത് അഭിലഷണീയമല്ലെന്ന് കരുതുന്നു. റോജിയുടെ അഭിപ്രായത്തെ വിലക്കെടുക്കാതെ ചർച്ച പത്തായത്തിലേക്ക് മാറ്റി എന്ന് പീന്നീട് തിരയുന്നവർക്ക് തോന്നിയേക്കാം. ചിത്രങ്ങളുടെ കാര്യത്തിലുള്ള നയത്തിൽ മാറ്റം വേണമെങ്കിൽ നയരൂപീകരണത്തിന്റെ പ്രധാനതാളിൽ ഉന്നയിക്കുന്നതായിരിക്കും നല്ലത്. പത്തായത്തിലെ തിരുത്ത് ഒഴിവാക്കുന്നു. --Vssun (സംവാദം) 02:05, 1 സെപ്റ്റംബർ 2012 (UTC)[മറുപടി]

കോമൺസ്

കോമൺസിലേക്ക് ഒരു ചിത്രം കോപ്പി ചെയ്യാനും കാര്യനിർവാഹക പദവി ആവശ്യമുണ്ടോ? എസ്.ടി മുഹമ്മദ് അൽഫാസ് 04:42, 1 സെപ്റ്റംബർ 2012 (UTC)[മറുപടി]

മലയാളം വിക്കിയിൽ നിന്നും കോമൺസിലേക്കു മാറ്റുന്ന കാര്യമാണ് ഉദ്ദേശിച്ചത്. --എസ്.ടി മുഹമ്മദ് അൽഫാസ് 05:11, 1 സെപ്റ്റംബർ 2012 (UTC)[മറുപടി]
താങ്കൾക്ക് നന്ദി --എസ്.ടി മുഹമ്മദ് അൽഫാസ് 08:07, 1 സെപ്റ്റംബർ 2012 (UTC)[മറുപടി]

സംഗമോത്സവം

തിരുത്തി റോജി. നന്ദി.--Fotokannan (സംവാദം) 16:25, 1 സെപ്റ്റംബർ 2012 (UTC)[മറുപടി]

കാര്യനിർവാഹകസ്ഥാനത്തേക്ക് വീണ്ടും സ്വാഗതം

വിക്കിപീഡിയയിലെ കാര്യനിർവാഹകസ്ഥാനം വീണ്ടും ഏറ്റെടുക്കുന്നതിന് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. --Vssun (സംവാദം) 09:47, 2 സെപ്റ്റംബർ 2012 (UTC)[മറുപടി]

നാരകം

ബബ്ലൂസ് നാരകം is citrus grandis that diversion from citrus limon is wrong --Vinayaraj (സംവാദം) 15:00, 2 സെപ്റ്റംബർ 2012 (UTC)[മറുപടി]

ബഹുവിചിത്ര വർണ്ണ രൂപദർശിനി-Kaleidoscope

ബഹുവിചിത്ര വർണ്ണ രൂപദർശിനി ഈ പേര് ഒരു ലേഖനം തുടങ്ങാൻ അനുയോജ്യമാണോ? നേരിട്ടുള്ള പരിഭാഷയല്ലെ കൂടുതൽ നല്ലത്? (ഉദാ:കാലൈഡസ്കോപ്,കലൈഡിസ്കോപ്പ്) അങ്ങനെയെന്തെങ്കിലും????--Abin jv (സംവാദം) 13:33, 5 സെപ്റ്റംബർ 2012 (UTC)[മറുപടി]

വർഗ്ഗം

എനിക്ക് വർഗങ്ങൾ ചേർക്കാൻ പറ്റുനില എന്ത് ചെയ്യണം പെൻസി ദേവസ്സി (സംവാദം) 19:14, 5 സെപ്റ്റംബർ 2012 (UTC)[മറുപടി]

അറിയില്ല ഇപ്പോൾ ആണ് ഇത് ശ്രദ്ധിച്ചത് പെൻസി ദേവസ്സി (സംവാദം) 17:40, 21 സെപ്റ്റംബർ 2012 (UTC)[മറുപടി]

ഇതൊന്നു നോക്കുമോ

സംവാദം:രഹസ്യാന്വേഷണ വിഭാഗം— ഈ തിരുത്തൽ നടത്തിയത് Hirumon (സംവാദംസംഭാവനകൾ)

അഭിപ്രായം

ഇതു ഒന്നു നോക്കൂ. നേരത്തേ സൈൻ ചെയ്യാൻ മറന്നുപോയതാ.. ക്ഷമിക്കുക.. :-) -ഹിരുമോൻ (സംവാദം) 15:42, 6 സെപ്റ്റംബർ 2012 (UTC)[മറുപടി]

സംരക്ഷണം

വിക്കിപീഡിയയിലെ പരമാവധി താളുകൾ ഏവർക്കും തിരുത്താൻ പാകത്തിനുള്ളതായിരിക്കണം. അതുകൊണ്ട് ലേഖനങ്ങൾക്കുള്ള താളുകൾ സംരക്ഷിക്കുമ്പോൾ കാലാവധി നിശ്ചയിക്കാൻ ശ്രദ്ധിക്കണമെന്ന് അഭിപ്രായപ്പെടുന്നു. ഒരു ലേഖനം പോലും അനന്തമായി സംരക്ഷിക്കപ്പെടരുത് എന്നും കരുതുന്നു. തുടർച്ചയായി നശീകരണം നടക്കുന്ന താളുകളിൽ ആദ്യം ഒരു ദിവസമോ ഒരാഴ്ചയോ സംരക്ഷണം ഏർപ്പെടുത്തുകയും ആ കാലാവധിക്കുശേഷം നശീകരണം തുടരുകയാണെങ്കിൽ സംരക്ഷണകാലാവധി ഉയർത്തുകയും ചെയ്യുന്നതായിരിക്കും നല്ലത്. --Vssun (സംവാദം) 09:00, 10 സെപ്റ്റംബർ 2012 (UTC)[മറുപടി]

Article requests

Hi! Do you do article requests? There is a Canada-related article that I would like to see a Malayalam version of. Thanks WhisperToMe (സംവാദം) 21:48, 16 സെപ്റ്റംബർ 2012 (UTC)[മറുപടി]

വർഗ്ഗം: സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചവർ

സാധാരണ വൈദ്യശാസ്ത്രത്തിൽ മാത്രമേ കയ്യിടാറുള്ളൂ എന്നതുകൊണ്ട് വർഗ്ഗത്തിലെ സംവാദം ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോൾ തന്നെ തിരിച്ച് പഴയപടിയാക്കാം. നത (സംവാദം) 08:16, 17 സെപ്റ്റംബർ 2012 (UTC)[മറുപടി]

ഇത് ഒന്ന് നോക്കാമോ? നത (സംവാദം) 08:22, 17 സെപ്റ്റംബർ 2012 (UTC)[മറുപടി]

Help needed

I need the village and city boundaries of Kerala. Do you know anyone in Malayalam wiki, who might be having those in digital / vector format (shapefile / tabfile.etc). Anandks007 (സംവാദം) 13:23, 20 സെപ്റ്റംബർ 2012 (UTC)[മറുപടി]

Country data

പേര് മാറ്റുക എന്ന ആശയം എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. നന്ദി. ഇരുനൂറ്റൻപതോളം ഡ്യൂപ്ലിക്കേറ്റ് ഫലകങ്ങൾ ഞാൻ ഇങ്ങനെ നിർമിച്ചു കൂട്ടിയിട്ടുണ്ട്. അവ എന്തുചെയ്യും? --അജയ് ബാലചന്ദ്രൻ (സംവാദം) 13:20, 21 സെപ്റ്റംബർ 2012 (UTC)[മറുപടി]