"ഇന്ന് (ഇൻലന്റ് മാസിക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റെഫ് ശരിയാക്കി
വരി 35: വരി 35:
== പ്രസാധനവും വിതരണവും ==
== പ്രസാധനവും വിതരണവും ==
[[പ്രമാണം:ഇന്നു് ഇൻലന്റ് മാസിക.jpg|200px|right|thumb|ഇന്നു് മാസികയുടെ അകവശം. സ്കാൻഡ് പ്രതി]]
[[പ്രമാണം:ഇന്നു് ഇൻലന്റ് മാസിക.jpg|200px|right|thumb|ഇന്നു് മാസികയുടെ അകവശം. സ്കാൻഡ് പ്രതി]]
പ്രസാധകനായ പ്രശസ്ത കവി മണമ്പൂർ രാജൻബാബു മലപ്പുറത്ത് ജില്ലാ പോലീസ് ഒഫീസിൽ ഉദ്യോഗസ്ഥനായിരുന്നു. ''സുലേഖ'' എന്ന ഇൻലന്റ് മാസിക വായിച്ച്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹം ''സംഗമം'' എന്ന പേരിൽ ആദ്യം ഒരു ഇൻലന്റ് മാസിക തുടങ്ങി. 1981-ലാണു രജിസ്ട്രേഷൻ ലഭിക്കുവാനായി '''ഇന്നു''' എന്ന പേര് സ്വീകരിച്ചത്<ref name="nattupacha">{{cite web|title=‘ഇന്ന് ‘ വേണ്ടത് സ്നേഹം - മണമ്പൂർ രാജൻ ബാബുവിന്റെ ‘ഇന്ന് '‘മാസികയെപറ്റി|url=http://www.nattupacha.com/content.php?id=169|publisher=നാട്ടുപച്ച.കോം|accessdate=27 ഒക്ടോബർ 2010|author=ബി.ടി. അനിൽകുമാർ|language=മലയാളം}}</ref>. പിന്നീടൊരിക്കൽ [[ജി. അരവിന്ദൻ|ജി. അരവിന്ദന്റെ]] നിർദ്ദേശപ്രകാരം തലക്കെട്ടുകൾ കൈകൊണ്ടെഴുതിയവയും ബാക്കിഭാഗം അച്ചടിച്ചതുമായി മാറ്റി. പ്രസാധകൻ മുമ്പൊരിക്കൽ ഒരു കൈയ്യെഴുത്തു മാസിക പ്രസിദ്ധീകരിക്കുന്നതിനായി പ്രവർത്തിച്ചിരുന്നതിന്റെ അനുഭവ സമ്പത്തും ഈ മാറ്റത്തിന് കാരണമായി. ''ഇന്നി''ൽ പ്രസിദ്ധീകരിക്കുന്ന കൃതികൾക്ക് പ്രതിഫലം നൽകാറില്ല. എന്നിരുന്നാലും ഒരിക്കൽ [[എ. അയ്യപ്പൻ|അയ്യപ്പന്]] പ്രതിഫലം നൽകിയിട്ടുണ്ടെന്ന് പ്രസാധകൻ വ്യക്തമാക്കിയിട്ടുണ്ട്<ref name="nattupacha" />. തപാൽ ചിലവിനായുള്ള പോസ്റ്റൽ സ്റ്റാമ്പ് അയച്ച് നൽകുന്ന ആർക്കും മാസിക കിട്ടും.നിശ്ചിതമായ വരിസംഖ്യ ഇല്ല.പതിനായിരത്തിലധികം പേർക്ക് മാസിക ഇപ്പോൾ തപാലിൽ അയക്കുന്നുണ്ടു.<references/>http://pib.nic.in/newsite/efeatures.aspx?relid=8051
പ്രസാധകനായ പ്രശസ്ത കവി മണമ്പൂർ രാജൻബാബു മലപ്പുറത്ത് ജില്ലാ പോലീസ് ഒഫീസിൽ ഉദ്യോഗസ്ഥനായിരുന്നു. ''സുലേഖ'' എന്ന ഇൻലന്റ് മാസിക വായിച്ച്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹം ''സംഗമം'' എന്ന പേരിൽ ആദ്യം ഒരു ഇൻലന്റ് മാസിക തുടങ്ങി. 1981-ലാണു രജിസ്ട്രേഷൻ ലഭിക്കുവാനായി '''ഇന്നു''' എന്ന പേര് സ്വീകരിച്ചത്<ref name="nattupacha">{{cite web|title=‘ഇന്ന് ‘ വേണ്ടത് സ്നേഹം - മണമ്പൂർ രാജൻ ബാബുവിന്റെ ‘ഇന്ന് '‘മാസികയെപറ്റി|url=http://www.nattupacha.com/content.php?id=169|publisher=നാട്ടുപച്ച.കോം|accessdate=27 ഒക്ടോബർ 2010|author=ബി.ടി. അനിൽകുമാർ|language=മലയാളം}}</ref>. പിന്നീടൊരിക്കൽ [[ജി. അരവിന്ദൻ|ജി. അരവിന്ദന്റെ]] നിർദ്ദേശപ്രകാരം തലക്കെട്ടുകൾ കൈകൊണ്ടെഴുതിയവയും ബാക്കിഭാഗം അച്ചടിച്ചതുമായി മാറ്റി. പ്രസാധകൻ മുമ്പൊരിക്കൽ ഒരു കൈയ്യെഴുത്തു മാസിക പ്രസിദ്ധീകരിക്കുന്നതിനായി പ്രവർത്തിച്ചിരുന്നതിന്റെ അനുഭവ സമ്പത്തും ഈ മാറ്റത്തിന് കാരണമായി. ''ഇന്നി''ൽ പ്രസിദ്ധീകരിക്കുന്ന കൃതികൾക്ക് പ്രതിഫലം നൽകാറില്ല. എന്നിരുന്നാലും ഒരിക്കൽ [[എ. അയ്യപ്പൻ|അയ്യപ്പന്]] പ്രതിഫലം നൽകിയിട്ടുണ്ടെന്ന് പ്രസാധകൻ വ്യക്തമാക്കിയിട്ടുണ്ട്<ref name="nattupacha" />. തപാൽ ചിലവിനായുള്ള പോസ്റ്റൽ സ്റ്റാമ്പ് അയച്ച് നൽകുന്ന ആർക്കും മാസിക കിട്ടും. നിശ്ചിതമായ വരിസംഖ്യ ഇല്ല. പതിനായിരത്തിലധികം പേർക്ക് മാസിക ഇപ്പോൾ തപാലിൽ അയക്കുന്നുണ്ട്<ref name="pib">{{cite web|title=The “Humble” Post Card: The Ordinary “People’s” Communication Mode |url=http://pib.nic.in/newsite/efeatures.aspx?relid=80518|publisher=Press Information Bureau, Govt. of India|accessdate=20 സെപ്റ്റംബർ 2012|author=ഡോ. കെ. പരമേശ്വരൻ|language=ഇംഗ്ലീഷ്}}</ref>.


ഇടയ്ക്കിടെ വിശേഷാൽ പ്രതികളും പുറത്തിറക്കുന്നു. 1982-83 കാലത്താണ് ആദ്യ വിശേഷാൽ പ്രതി പുറത്തിറങ്ങിയത്. കവിതയ്ക്കായി സമർപ്പിച്ച് പ്രമുഖ കവികളുടെ സൃഷ്ടികൾ പ്രസിദ്ധീകരിച്ച ആ പതിപ്പിന് മൂന്നു രൂപ വിലയുമിട്ടിട്ടുണ്ടായിരുന്നു. 2006 വരെ പതിനൊന്ന് വിശേഷാൽ പ്രതികൾ പ്രസിദ്ധീകരിക്കപ്പെട്ടു<ref name="innu-25" />.
ഇടയ്ക്കിടെ വിശേഷാൽ പ്രതികളും പുറത്തിറക്കുന്നു. 1982-83 കാലത്താണ് ആദ്യ വിശേഷാൽ പ്രതി പുറത്തിറങ്ങിയത്. കവിതയ്ക്കായി സമർപ്പിച്ച് പ്രമുഖ കവികളുടെ സൃഷ്ടികൾ പ്രസിദ്ധീകരിച്ച ആ പതിപ്പിന് മൂന്നു രൂപ വിലയുമിട്ടിട്ടുണ്ടായിരുന്നു. 2006 വരെ പതിനൊന്ന് വിശേഷാൽ പ്രതികൾ പ്രസിദ്ധീകരിക്കപ്പെട്ടു<ref name="innu-25" />.

16:04, 20 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്നു്
ഇന്നു് (ഇൻലന്റ് മാസിക)
ഗണംഇൻലന്റ് മാസിക
പ്രധാധകർമണമ്പൂർ രാജൻബാബു
ആകെ സർക്കുലേഷൻ
(2006)
8589[1]
ആദ്യ ലക്കം1981
രാജ്യംഇന്ത്യ
പ്രസിദ്ധീകരിക്കുന്ന പ്രദേശംമലപ്പുറം
ഭാഷമലയാളം

കേരളത്തിൽ നിന്നു് മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന ഒരു ഇൻലന്റ് മാസിക ആണു് ഇന്നു്. 1981 മുതൽ മലപ്പുറത്തുനിന്നും മുടങ്ങാതെ പുറത്തിറങ്ങുന്ന ഈ മാസികയുടെ പത്രാധിപർ മണമ്പൂർ രാജൻബാബു ആണു്. ആരംഭം മുതൽ മണമ്പൂർ രാജൻബാബു തന്നെയാണു് ഇന്നിന്റെ പ്രസാധകനും പത്രാധിപരും. പ്രതിഫലം കൈപ്പറ്റാതെ മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുകാർ പോലും ‘ഇന്നിന് ‘ സ്യഷ്ടികൾ നൽകുന്നുവെന്നത് ഇതിന്റെ ഒരു സവിശേഷത ആണു്.

നൂറ് കോപ്പികളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. 2006-ൽ ‘ഇന്നി’നു് 8589 കോപ്പികൾ ഉണ്ടായിരുന്നു. ഇന്ത്യക്കു പുറമേ അമേരിക്ക, ഇംഗ്ലണ്ട്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലും ഈ പ്രസിദ്ധീകരണത്തിനു വായനക്കാരുണ്ട്.

ഉള്ളടക്കം

ഇന്നു് സാധാരണ മാസികളിലെ എല്ലാ സൃഷ്ടികളും ഉൾക്കൊള്ളുന്നു. എഡിറ്റോറിയൽ, കഥ, കവിത, കാർട്ടൂൺ തുടങ്ങി പുസ്തക നിരൂപണം വരെ എല്ലാം ഈ ഇൻലന്റ് മാസികയിൽ ഉൾപ്പെടുത്താനാകും വിധം ചെറുതാക്കി ഉൾപ്പെടുത്തിയിരിക്കും[1]. എം.ടി. വാസുദേവൻ നായർ, ഒ.വി. വിജയൻ, ഒ.എൻ.വി. കുറുപ്പ്, അയ്യപ്പപ്പണിക്കർ തുടങ്ങിയവർ ഇന്നിൽ എഴുതിയിട്ടുണ്ട്. പ്രമുഖരായ സാഹിത്യകാരുടെ സൃഷ്ടികൾക്ക് പുറമേ പുതുമുഖങ്ങൾക്കും മാസികയിൽ അവസരം നൽകി വരുന്നു.

ഇന്നിന്റെ സാധാരണ രൂപം ഇൻലന്റ് പോലെയാണെങ്കിൽ കൂടി വിശേഷാൽ പ്രതികൾ ചെറുപുസ്തകരൂപത്തിലാകാറുണ്ട്. ഇവയ്ക്ക് സാധാരണ ലക്കങ്ങളിൽ നിന്ന് വ്യത്യസ്തമായി വിലയും ഈടാക്കാറുണ്ട്.

പ്രസാധനവും വിതരണവും

ഇന്നു് മാസികയുടെ അകവശം. സ്കാൻഡ് പ്രതി

പ്രസാധകനായ പ്രശസ്ത കവി മണമ്പൂർ രാജൻബാബു മലപ്പുറത്ത് ജില്ലാ പോലീസ് ഒഫീസിൽ ഉദ്യോഗസ്ഥനായിരുന്നു. സുലേഖ എന്ന ഇൻലന്റ് മാസിക വായിച്ച്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹം സംഗമം എന്ന പേരിൽ ആദ്യം ഒരു ഇൻലന്റ് മാസിക തുടങ്ങി. 1981-ലാണു രജിസ്ട്രേഷൻ ലഭിക്കുവാനായി ഇന്നു എന്ന പേര് സ്വീകരിച്ചത്[2]. പിന്നീടൊരിക്കൽ ജി. അരവിന്ദന്റെ നിർദ്ദേശപ്രകാരം തലക്കെട്ടുകൾ കൈകൊണ്ടെഴുതിയവയും ബാക്കിഭാഗം അച്ചടിച്ചതുമായി മാറ്റി. പ്രസാധകൻ മുമ്പൊരിക്കൽ ഒരു കൈയ്യെഴുത്തു മാസിക പ്രസിദ്ധീകരിക്കുന്നതിനായി പ്രവർത്തിച്ചിരുന്നതിന്റെ അനുഭവ സമ്പത്തും ഈ മാറ്റത്തിന് കാരണമായി. ഇന്നിൽ പ്രസിദ്ധീകരിക്കുന്ന കൃതികൾക്ക് പ്രതിഫലം നൽകാറില്ല. എന്നിരുന്നാലും ഒരിക്കൽ അയ്യപ്പന് പ്രതിഫലം നൽകിയിട്ടുണ്ടെന്ന് പ്രസാധകൻ വ്യക്തമാക്കിയിട്ടുണ്ട്[2]. തപാൽ ചിലവിനായുള്ള പോസ്റ്റൽ സ്റ്റാമ്പ് അയച്ച് നൽകുന്ന ആർക്കും മാസിക കിട്ടും. നിശ്ചിതമായ വരിസംഖ്യ ഇല്ല. പതിനായിരത്തിലധികം പേർക്ക് മാസിക ഇപ്പോൾ തപാലിൽ അയക്കുന്നുണ്ട്[3].

ഇടയ്ക്കിടെ വിശേഷാൽ പ്രതികളും പുറത്തിറക്കുന്നു. 1982-83 കാലത്താണ് ആദ്യ വിശേഷാൽ പ്രതി പുറത്തിറങ്ങിയത്. കവിതയ്ക്കായി സമർപ്പിച്ച് പ്രമുഖ കവികളുടെ സൃഷ്ടികൾ പ്രസിദ്ധീകരിച്ച ആ പതിപ്പിന് മൂന്നു രൂപ വിലയുമിട്ടിട്ടുണ്ടായിരുന്നു. 2006 വരെ പതിനൊന്ന് വിശേഷാൽ പ്രതികൾ പ്രസിദ്ധീകരിക്കപ്പെട്ടു[1].

അവലംബം

  1. 1.0 1.1 1.2 "`Innu' is 25 years old". ദി ഹിന്ദു. 16 മേയ് 2006. Retrieved 27 ഒക്ടോബർ 2010.
  2. 2.0 2.1 ബി.ടി. അനിൽകുമാർ. "'ഇന്ന് ' വേണ്ടത് സ്നേഹം - മണമ്പൂർ രാജൻ ബാബുവിന്റെ 'ഇന്ന് മാസികയെപറ്റി". നാട്ടുപച്ച.കോം. Retrieved 27 ഒക്ടോബർ 2010.
  3. ഡോ. കെ. പരമേശ്വരൻ. "The "Humble" Post Card: The Ordinary "People's" Communication Mode" (in ഇംഗ്ലീഷ്). Press Information Bureau, Govt. of India. Retrieved 20 സെപ്റ്റംബർ 2012.
"https://ml.wikipedia.org/w/index.php?title=ഇന്ന്_(ഇൻലന്റ്_മാസിക)&oldid=1424349" എന്ന താളിൽനിന്ന് ശേഖരിച്ചത്