"ബദരിനാഥ് ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: hi:बद्रीनाथ मन्दिर
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: or:ବଦ୍ରୀନାଥ ମନ୍ଦିର
വരി 53: വരി 53:
[[en:Badrinath Temple]]
[[en:Badrinath Temple]]
[[hi:बद्रीनाथ मन्दिर]]
[[hi:बद्रीनाथ मन्दिर]]
[[or:ବଦ୍ରିନାଥ ମନ୍ଦିର]]
[[or:ବଦ୍ରୀନାଥ ମନ୍ଦିର]]
[[ru:Храм Бадринатха]]
[[ru:Храм Бадринатха]]
[[ta:பத்ரிநாத் கோயில்]]
[[ta:பத்ரிநாத் கோயில்]]

23:46, 19 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ബദരിനാഥ് ക്ഷേത്രം
അടിസ്ഥാന വിവരങ്ങൾ
സ്ഥലംബദരിനാഥ്
മതവിഭാഗംഹിന്ദുയിസം
സംസ്ഥാനംഉത്തരഖണ്ട്
രാജ്യംഇന്ത്യ
സ്ഥാപകൻആദി ശങ്കരൻ

ഉത്തരഖണ്ടിലെ അളകനന്ദാ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് ബദരീനാഥ് അഥവാ ബദരിനാരായണൻ ക്ഷേത്രം. ഈ ക്ഷേത്രവും പരിസരവും ഹൈന്ദവവിശ്വാസമനുസരിച്ചുള്ള ചതുർധാമ തീർത്ഥാടനസ്ഥലങ്ങളിൽ ഒന്നാണ്. വൈഷ്ണവരുടെ 108 ദിവ്യ ദേശങ്ങളിൽ ഒന്നുമാണ് ബദരിനാഥ്. ഹിമാലയൻ പ്രദേശങ്ങളിലെ അതി കഠിനമായ കാലവസ്ഥയെത്തുടർന്ന് ക്ഷേത്രം ആറുമാസക്കാലം (ഏപ്രിൽ അവസാനം മുതൽ നവംബർ ആദ്യവാരം വരെ) മാത്രമേ തുറക്കുകയുള്ളൂ.

"https://ml.wikipedia.org/w/index.php?title=ബദരിനാഥ്_ക്ഷേത്രം&oldid=1423755" എന്ന താളിൽനിന്ന് ശേഖരിച്ചത്