"റോബർട്ട് ഡി നിറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: ckb:ڕۆبەرت دێ نیرۆ
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: arz:روبرت دى نيرو
വരി 31: വരി 31:
[[an:Robert De Niro]]
[[an:Robert De Niro]]
[[ar:روبرت دي نيرو]]
[[ar:روبرت دي نيرو]]
[[arz:روبرت دى نيرو]]
[[ast:Robert De Niro]]
[[ast:Robert De Niro]]
[[az:Robert de Niro]]
[[az:Robert de Niro]]

21:05, 16 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

റോബർട്ട് ഡി നിറോ
ജനനം (1943-08-17) ഓഗസ്റ്റ് 17, 1943  (80 വയസ്സ്)
ന്യൂയോർക്ക്, അമേരിയ്ക്ക
ദേശീയതഅമേരിയ്ക
പൗരത്വംഅമേരിയ്ക്ക, ഇറ്റലി.
വിദ്യാഭ്യാസംമ്യൂസിക് ആർട്ട് ഹൈസ്കൂൾ
കലാലയംസ്റ്റെല്ലാ ആർട്ട് സ്റ്റുഡിയോ ഫോർ ആക്ടിങ്
തൊഴിൽനടൻ,നിർമ്മാതാവ്,സംവിധായകൻ.
സജീവ കാലം1959–present
ജീവിതപങ്കാളി(കൾ)ഡയാൻ അബോട്ട് (1976–88)
ഗ്രേസ് ഹൈടവർ (1997–present)
കുട്ടികൾദ്രേനാ ഡി നിറോ ഉൾപ്പെടെ 5 പേർ )
മാതാപിതാക്ക(ൾ)റോബർട്ട് ഡി നീറോ സീനിയർ.
വിർജിനിയാ അഡ്മിറൽ

പ്രശസ്ത അമേരിക്കൻ ചലച്ചിത്രനടനും സംവിധായകനും നിർമ്മാതാവുമാണ് റോബർട്ട് ഡി നിറോ. 1973-ൽ ബാംഗ് ദ ഡ്രം സ്ലോലി, മീൻ സ്റ്റ്രീറ്റ്സ് എന്നീ ചിത്രങ്ങളിലാണ് പ്രമുഖവേഷങ്ങൾ ചെയ്തു തുടങ്ങിയത്. 1974-ൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ (രണ്ടാം ഭാഗം) എന്ന ചിത്രത്തിലെ വീറ്റോ കോർലിയോണി എന്ന കഥാപത്രത്തിന്റെ യൗവ്വനകാലഘട്ടം അഭിനയിച്ചതിലൂടെ നിരൂപകപ്രശംസയും അന്താരാഷ്ട്രപ്രശസ്തിയും ആ വർഷത്തെ മികച്ച സഹനടനുള്ള ഓസ്ക്കാറും നേടി.

അക്കാഡമി അവാർഡുകൾ

"https://ml.wikipedia.org/w/index.php?title=റോബർട്ട്_ഡി_നിറോ&oldid=1421359" എന്ന താളിൽനിന്ന് ശേഖരിച്ചത്