"മൊണ്ടേവീഡിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 6: വരി 6:
|motto = Con libertad ni ofendo ni temo <br /><small>With liberty I offend not, I fear not.</small>
|motto = Con libertad ni ofendo ni temo <br /><small>With liberty I offend not, I fear not.</small>
|image_skyline = Montevideo_Uruguay.jpg
|image_skyline = Montevideo_Uruguay.jpg
|image_caption = രാത്രിയിൽ മൊണ്ടേവീഡിയോ സ്കൈലൈൻ
|image_caption = Montevideo skyline at night.
|image_flag =Flag of City of Montevideo.PNG
|image_flag =Flag of City of Montevideo.PNG
|image_shield = Montevideo Department Coa.png
|image_shield = Montevideo Department Coa.png

18:30, 16 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

മൊണ്ടേവീഡിയോ
City of San Felipe y Santiago de Montevideo (formerly, colonial name)
രാത്രിയിൽ മൊണ്ടേവീഡിയോ സ്കൈലൈൻ
രാത്രിയിൽ മൊണ്ടേവീഡിയോ സ്കൈലൈൻ
പതാക മൊണ്ടേവീഡിയോ
Flag
ഔദ്യോഗിക ചിഹ്നം മൊണ്ടേവീഡിയോ
Coat of arms
Nickname(s): 
La Muy Fiel Y Reconquistadora
The Very Faithful And Reconquerer
Motto(s): 
Con libertad ni ofendo ni temo
With liberty I offend not, I fear not.
Location of മൊണ്ടേവീഡിയോ
Country Uruguay
ഡിപ്പാർട്ട്മെന്റ്മൊണ്ടേവീഡിയോ ഡിപ്പാർട്ട്മെന്റ്
സ്ഥാപിതം1726
സ്ഥാപകൻബ്രൂണോ മൗറീഷ്യോ ദെ സബാല
ഭരണസമ്പ്രദായം
 • മുൻസിപ്പൽ ഇന്റൻഡെന്റ്റിക്കാർഡോ ഏളിക്ക്
ഉയരം
43 മീ(141 അടി)
ജനസംഖ്യ
 (2004)
 • ആകെ1,325,968
 • റാങ്ക്
1ആം
 • Demonym
Montevideano
സമയമേഖലUTC-3
 • Summer (DST)UTC-2 (GMT -2 (DST))
പിൻകോഡ്
10000
ഏരിയ കോഡ്+02
വെബ്സൈറ്റ്www.montevideo.gub.uy 34º 53'S 56º 10'W

ഉറുഗ്വെയുടെ തലസ്ഥാനവും, ഏറ്റവും വലിയ നഗരവും, ഏറ്റവും വലിയ തുറമുഖ നഗരവുമാണ്‌ മൊണ്ടേവീഡിയോ (സ്പാനിഷ് ഉച്ചാരണം: [monteβiˈðeo]). 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള ഉറുഗ്വെയിലെ ഏക നഗരമാണ്‌ മൊണ്ടേവീഡിയോ. മേർസർ ഹ്യൂമൺ റിസോർസിങ്ങ് കൗൺസിൽ 2007-ൽ പുറത്തിറക്കിയ കണക്കുകൾ പ്രകാരം ലാറ്റിനമേരിക്കയിലെ ഏറ്റവും കൂടുതൽ ഗുണമേന്മയുള്ള നഗരം മൊണ്ടേവീഡിയോവാണ്‌.[1][2][3]

ഭൂമിശാസ്ത്രം

ഉറുഗ്വെയുടെ തെക്കൻ തീരങ്ങളിൽ അറ്റ്ലാന്റിക് സമുദ്രത്തിനരികിലായിട്ടാണ്‌ മൊണ്ടേവീഡിയോ സ്ഥിതി ചെയ്യുന്നത്. 34.5° S, 56°W എന്നിങ്ങനെയാണ്‌ ഇവിടത്തെ അക്ഷാംശ രേഖാംശങ്ങൾ.

അവലംബം

  1. See also La Nación, Chilean newspaper article that mentions the three Latin American cities with highest quality of life according to the MHRC 2007 investigation.
  2. Montevideo, la mejor ciudad para vivir de América Latina (Montevideo, the best town to live in Latin America) at Uruguayan newspaper La República (April 3, 2007)(Spanish ഭാഷയിൽ)
  3. Article from the Café (Spanish ഭാഷയിൽ)

ak:Montevideo

"https://ml.wikipedia.org/w/index.php?title=മൊണ്ടേവീഡിയോ&oldid=1420987" എന്ന താളിൽനിന്ന് ശേഖരിച്ചത്