"നാട്യകല്പദ്രുമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 2: വരി 2:
<!-- |italic title = (see above) -->
<!-- |italic title = (see above) -->
| name = നാട്യകല്പദ്രുമം
| name = നാട്യകല്പദ്രുമം
| image = <!-- include the file, px and alt: [[പ്രമാണം:Nātyakalpadrumam.jpg|200px|alt=Cover]] --> [[പ്രമാണം:നാട്യകല്പദ്രുമം.JPG|200px|alt=Cover]]
| image = <!-- include the file, px and alt: [[പ്രമാണം:Nātyakalpadrumam.jpg|200px|alt=Cover]] --> [[പ്രമാണം:Nātyakalpadrumam.jpg|200px|alt=Cover]]
| image_caption = പുറംചട്ട
| image_caption = പുറംചട്ട
| author = [[മാണി മാധവ ചാക്യാർ]]
| author = [[മാണി മാധവ ചാക്യാർ]]

07:36, 11 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

നാട്യകല്പദ്രുമം
Cover
പുറംചട്ട
കർത്താവ്മാണി മാധവ ചാക്യാർ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർകേരള കലാമണ്ഡലം

പ്രശസ്ത കൂടിയാട്ടം കലാകാരനായ മാണി മാധവ ചാക്യാർ (1899 - 1990) കൂടിയാട്ടത്തിന്റെ സമസ്ത വശങ്ങളേയും കുറിച്ച് ശാസ്ത്രീയമായി പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥമാണ് നാട്യകല്പദ്രുമം.1975ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതിയാണിത്[1].

ഈ ഗ്രന്ഥത്തിന്റെ അവതാരിക എഴുതിയിട്ടുള്ളത് ഡോ. കെ. കുഞ്ചുണ്ണിരാജ ആണ്.

ഇവയും കാണുക

നാട്യാചാര്യ വിദൂഷകരത്നം പത്മശ്രീ മാണി മാധവ ചാക്യാർ

അവലംബം

"https://ml.wikipedia.org/w/index.php?title=നാട്യകല്പദ്രുമം&oldid=1415435" എന്ന താളിൽനിന്ന് ശേഖരിച്ചത്