"മാടക്കത്തറ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 7: വരി 7:
*കിഴക്ക് - പാണഞ്ചേരി പഞ്ചായത്ത്
*കിഴക്ക് - പാണഞ്ചേരി പഞ്ചായത്ത്
*പടിഞ്ഞാറ് - തൃശ്ശൂർ കോർപ്പറേഷനും, മുളങ്കുന്നത്തുകാവ് പഞ്ചായത്തും
*പടിഞ്ഞാറ് - തൃശ്ശൂർ കോർപ്പറേഷനും, മുളങ്കുന്നത്തുകാവ് പഞ്ചായത്തും
*വടക്ക് - തെക്കുംകര, പുന്നയൂർ പഞ്ചായത്തുകൾ
*വടക്ക് - തെക്കുംകര, പഴയന്നൂർ പഞ്ചായത്തുകൾ
*തെക്ക്‌ - തൃശ്ശൂർ കോർപ്പറേഷൻ
*തെക്ക്‌ - തൃശ്ശൂർ കോർപ്പറേഷൻ



05:36, 11 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

തൃശ്ശൂർ നഗരത്തിൽ നിന്നും ഏകദേശം 6 കിലോമീറ്റർ അകലെയാണ് മാടക്കത്തറ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മണ്ണുത്തിയിൽ നിന്നും 1 കി.മി. അകലെയാണ് ഈ ഗ്രാമം. തൃശ്ശൂർ ജില്ലയിലെ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്നു. കേരളത്തിലെ വൈദ്യുതിസംപ്രേക്ഷണ-വിതരണശൃംഖലയിലെ മുഖ്യസിരാകേന്ദ്രങ്ങളിൽ ഒന്നായ മാടക്കത്തറ 440 കെ.വി. സബ്ബ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. [1]. മാടക്കത്തറയിൽ കേരള കാർഷിക സർവ്വകലാശാലയുടെ വിവിധ പരീക്ഷണ തോട്ടങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്.

അതിരുകൾ

  • കിഴക്ക് - പാണഞ്ചേരി പഞ്ചായത്ത്
  • പടിഞ്ഞാറ് - തൃശ്ശൂർ കോർപ്പറേഷനും, മുളങ്കുന്നത്തുകാവ് പഞ്ചായത്തും
  • വടക്ക് - തെക്കുംകര, പഴയന്നൂർ പഞ്ചായത്തുകൾ
  • തെക്ക്‌ - തൃശ്ശൂർ കോർപ്പറേഷൻ

വാർഡുകൾ

  1. മാറ്റാംപുറം
  2. കരുവാൻകാട്
  3. മുട്ടിക്കൽ
  4. കട്ടിലപൂവ്വം
  5. ചിറയ്ക്കാക്കോട്
  6. 400 കെ വി സബ് സ്റ്റേഷൻ
  7. പാണ്ടിപറമ്പ്
  8. പുല്ലാനിക്കാട്
  9. കിഴക്കേ വെള്ളാനിക്കര
  10. കോട്ടേപ്പാടം
  11. പനഞ്ചകം
  12. പടിഞ്ഞാറെ വെള്ളാനിക്കര
  13. മാടക്കത്തറ
  14. വെള്ളാനിശ്ശേരി
  15. താണിക്കുടം
  16. പൊങ്ങണംകാട്

സ്ഥിതിവിവരക്കണക്കുകൾ

ജില്ല തൃശ്ശൂർ
ബ്ലോക്ക് ഒല്ലൂക്കര
വിസ്തീര്ണ്ണം 25.04 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 20,964
പുരുഷന്മാർ 10,176
സ്ത്രീകൾ 10,788
ജനസാന്ദ്രത 837
സ്ത്രീ : പുരുഷ അനുപാതം 1060
സാക്ഷരത 89.34%

പ്രമാണങ്ങൾ

  1. http://www.kseboard.com/transmission_set.htm