"സതീശ് ധവൻ ബഹിരാകാശ കേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 13°43′11.78″N 80°13′49.53″E / 13.7199389°N 80.2304250°E / 13.7199389; 80.2304250
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 40: വരി 40:
|map_caption =
|map_caption =
}}
}}
[[ആന്ധ്രാ പ്രദേശ്|ആന്ധ്രാ പ്രദേശിലെ]] [[ശ്രീഹരിക്കോട്ട]]യിൽ സ്ഥിതിചെയ്യുന്ന [[ഇന്ത്യ]]യുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമാണ് '''സതീഷ് ധവാൻ സ്‌പെയ്‌സ് സെന്റർ'''. [[ഇന്ത്യ]]യുടെ ബഹിരകാശ ഗവേഷണ സ്ഥാപനമായ [[ഐ.എസ്.ആർ.ഓ.|ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷന്റെ (ഐ.എസ്.ആർ.ഓ.)]]കീഴിൽ പ്രവർത്തിക്കുന്ന വിക്ഷേപണ കേന്ദ്രമാണിത്. ഇത് '''SHAR''' (ശ്രീഹരിക്കോട്ട ഹൈ അൾടിട്യൂട്ട് റേഞ്ച്) എന്നും അറിയപ്പെടാറുണ്ട്. [[ഐ.എസ്.ആർ.ഓ.]] യുടെ മുൻ ചെയർമാനായ ശ്രീ [[സതീഷ് ധവാൻ|സതീഷ് ധവാന്റെ]] സ്മരണയ്ക്കായാണ് കേന്ദ്രത്തിന് 2002 ൽ ഇപ്പോഴത്തെ പേര് നൽകിയത്.
[[ആന്ധ്രാ പ്രദേശ്|ആന്ധ്രാ പ്രദേശിലെ]] [[ശ്രീഹരിക്കോട്ട]]യിൽ സ്ഥിതിചെയ്യുന്ന [[ഇന്ത്യ|ഇന്ത്യയുടെ]] റോക്കറ്റ് വിക്ഷേപണ കേന്ദ്രമാണ് '''സതീഷ് ധവാൻ സ്‌പെയ്‌സ് സെന്റർ'''. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ [[ഐ.എസ്.ആർ.ഓ.|ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷന്റെ (ഐ.എസ്.ആർ.ഓ.)]] കീഴിൽ പ്രവർത്തിക്കുന്ന വിക്ഷേപണ കേന്ദ്രമാണിത്. ഇത് '''SHAR''' (ശ്രീഹരിക്കോട്ട ഹൈ അൾടിട്യൂട്ട് റേഞ്ച്) എന്നും അറിയപ്പെടാറുണ്ട്. [[ഐ.എസ്.ആർ.ഓ.]] യുടെ മുൻ ചെയർമാനായ ശ്രീ [[സതീഷ് ധവാൻ|സതീഷ് ധവാന്റെ]] സ്മരണയ്ക്കായാണ് കേന്ദ്രത്തിന് 2002 ൽ ഇപ്പോഴത്തെ പേര് നൽകിയത്.


==അവലംബം==
==അവലംബം==

11:38, 9 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

13°43′11.78″N 80°13′49.53″E / 13.7199389°N 80.2304250°E / 13.7199389; 80.2304250

സതീഷ് ധവാൻ സ്‌പെയ്‌സ് സെന്റർ (SDSC)
सतीश धवन अंतरिक्ष केंद्र
സതീഷ് ധവാൻ സ്‌പെയ്‌സ് സെന്റർ (SDSC)
ഏജൻസി അവലോകനം
രൂപപ്പെട്ടത് ഒക്ടോബർ 1, 1971; 52 വർഷങ്ങൾക്ക് മുമ്പ് (1971-10-01)
അധികാരപരിധി Indian federal government
ആസ്ഥാനം Sriharikota, Nellore Andhra Pradesh, India
13°43′12″N 80°13′49″E / 13.72000°N 80.23028°E / 13.72000; 80.23028
ജീവനക്കാർ Unknown (2008)
വാർഷിക ബജറ്റ് See the budget of ISRO
മാതൃ ഏജൻസി ISRO
വെബ്‌സൈറ്റ്
ഔദ്യോഗിക വെബ്സൈറ്റ്

ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമാണ് സതീഷ് ധവാൻ സ്‌പെയ്‌സ് സെന്റർ. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷന്റെ (ഐ.എസ്.ആർ.ഓ.) കീഴിൽ പ്രവർത്തിക്കുന്ന വിക്ഷേപണ കേന്ദ്രമാണിത്. ഇത് SHAR (ശ്രീഹരിക്കോട്ട ഹൈ അൾടിട്യൂട്ട് റേഞ്ച്) എന്നും അറിയപ്പെടാറുണ്ട്. ഐ.എസ്.ആർ.ഓ. യുടെ മുൻ ചെയർമാനായ ശ്രീ സതീഷ് ധവാന്റെ സ്മരണയ്ക്കായാണ് കേന്ദ്രത്തിന് 2002 ൽ ഇപ്പോഴത്തെ പേര് നൽകിയത്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ