"ശിവകാശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'തമിഴ്നാട്ടിലെ വിരുധുനഗർ ജില്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(വ്യത്യാസം ഇല്ല)
|
17:52, 6 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
തമിഴ്നാട്ടിലെ വിരുധുനഗർ ജില്ലയിലെ മുനിസിപ്പാലിറ്റിയും ടൗണുമാണ് ശിവകാശി. ഇന്ത്യയിലെ പടക്കനിർമ്മാണത്തിന്റെ തലസ്ഥാനമായറിയപ്പെടുന്ന ഈ നഗരം ചെറുതും വലുതുമായി എണ്ണായിരത്തോളം ഫാക്ടറികളുമായി ഇന്ത്യയിൽ ഉപയോഗിക്കുന്ന പടക്കങ്ങളുടെ തൊണ്ണൂറ് ശതമാനവും ഉദ്പാദിപ്പിക്കുന്നു.