"എത്യോപ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: av:Хабашистан |
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: ie:Etiopia |
||
വരി 214: | വരി 214: | ||
[[ia:Ethiopia]] |
[[ia:Ethiopia]] |
||
[[id:Ethiopia]] |
[[id:Ethiopia]] |
||
[[ie: |
[[ie:Etiopia]] |
||
[[ig:Ethiopia]] |
[[ig:Ethiopia]] |
||
[[ilo:Etiopia]] |
[[ilo:Etiopia]] |
22:05, 5 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് എത്യോപ്യ የኢትዮጵያ ፌዴራላዊ ዲሞክራሲያዊ ሪፐብሊክ ye-Ītyōṗṗyā Fēdēralāwī Dīmōkrāsīyāwī Rīpeblīk | |
---|---|
ദേശീയ ഗാനം: വെദെഫിത് ഗെസ്ഗസി വൌദേ ഹെനതേ എത്യോപ്യ "March Forward, Dear Mother Ethiopia". | |
തലസ്ഥാനം | അഡിസ് അബാബ |
വലിയ നഗരം | തലസ്ഥാനം |
ഔദ്യോഗിക ഭാഷകൾ | അമറ്നാ |
അംഗീകരിച്ച പ്രാദേശിക ഭാഷകൾ | മറ്റ് ഭാഷകൾ official amongst the different ethnicities and their respective regions. |
വംശീയ വിഭാഗങ്ങൾ | Oromo 34.49%, Amhara 26.89%, Somali 6.20%, Tigray 6.07%; Sidama 4.01%, Gurage 2.53%, Welayta 2.31%[1][2] and around eighty other small ethnic groups. |
നിവാസികളുടെ പേര് | Ethiopian |
ഭരണസമ്പ്രദായം | ഫെഡറൽ പാർലമെൻററി ജനാധിപത്യം1 |
Girma Wolde-Giorgis | |
Meles Zenawi | |
Establishment | |
• Traditional date | 980 BC |
1991 | |
• ആകെ വിസ്തീർണ്ണം | 1,104,300 km2 (426,400 sq mi) (27th) |
• ജലം (%) | 0.7 |
• 2010 estimate | 85,237,338[3] (14th²) |
• 2007 census | 73,918,505 |
• ജനസാന്ദ്രത | 79/km2 (204.6/sq mi) (123rd) |
ജി.ഡി.പി. (PPP) | 2010 estimate |
• ആകെ | $85.119 billion[4] |
• പ്രതിശീർഷം | $1,003[4] |
ജി.ഡി.പി. (നോമിനൽ) | 2010 estimate |
• ആകെ | $30.599 billion[4] |
• Per capita | $360[4] |
ജിനി (1999–00) | 30 medium |
എച്ച്.ഡി.ഐ. (2007) | 0.414 Error: Invalid HDI value · 171st |
നാണയവ്യവസ്ഥ | Birr (ETB) |
സമയമേഖല | UTC+3 (EAT) |
• Summer (DST) | UTC+3 (not observed) |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | 251 |
ഇൻ്റർനെറ്റ് ഡൊമൈൻ | .et |
|
ഒരു കിഴക്കേ ആഫ്രിക്കൻ രാജ്യമാണ് എത്യോപ്യ(/[invalid input: 'icon']ˌiːθiˈoʊpiə/) (Ge'ez: ኢትዮጵያ ʾĪtyōṗṗyā). പണ്ടുകാലങ്ങളിൽ അബിസീനിയ എന്നും അറിയപ്പെട്ടിരുന്നു. ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യവും,[5] വലിപ്പത്തിൽ പത്താം സ്ഥാനവുമാണ് എത്യോപ്യയ്ക്ക്. നാലുഭാഗവും കരയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഇവിടുത്തെ ജനംഖ്യ ഏകദേശം 8.5 കോടി ആണ് . [3] അഡ്ഡിസ് അബാബെയാണ് തലസ്ഥാനം. വടക്ക് എരിട്രിയ, പടിഞ്ഞാറ് സുഡാൻ, കിഴക്ക് സൊമാലിയ, ജിബൂട്ടി തെക്ക് കെനിയ എന്നിവയാണ് എത്യോപ്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ.
പ്രകൃതിപരമായി വളരെയധികം പ്രത്യേകതകൾ നിറഞ്ഞതാണ് എത്യോപ്യ. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതങ്ങൾ മുതൽ സമുദ്രനിരപ്പിൽനിന്നും 100 മീറ്ററിലധികം താഴെയുള്ള പ്രദേശങ്ങൾ [6]വരെ ഇവിടെ കാണാൻ സാധിക്കും. ഭൂമിയിൽ ആൾത്താമസമുള്ള സ്ഥലങ്ങളിൽവച്ച് ഏറ്റവും അധികം ശരാശാരി താപനില രേഖപ്പെടുത്തിയിട്ടുള്ള ദല്ലോൾ, ആഫ്രിക്കയിലെ ഏറ്റവും നീളമുള്ള ഗുഹയായ (15.1 കിലോമീറ്റർ[7] സോഫ് ഒമാർ എന്നീ പ്രദേശങ്ങളും എത്യോപ്യയിലാണ് സ്ഥിതിചെയ്യുന്നത്.
കാപ്പിയുടെ ജന്മദേശമായ ഈ രാജ്യം ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ കാപ്പി[8], തേൻ എന്നിവ ഉൽപ്പാദിപ്പിക്കുന്ന രാജ്യവുമാണ്.
ചരിത്രം
എത്യോപ്യൻ ചരിത്രം പല ഭാഗങ്ങളായി തരം തിരിക്കാവുന്നതാണ്. 160,000 വർഷങ്ങൾക്ക് മുൻപ്, പാലിയോലിത്തിക് യുഗത്തിന്റെ മദ്ധ്യകാലഘട്ടത്തിൽ ഇവിടെ ജീവിച്ചിരുന്ന ഹോമോ സാപിയൻസ് ഫോസിലുകൾ ലഭ്യമായിട്ടുണ്ട്[9], ആദിമമനുഷ്യർ ആഫ്രിക്കയിലാണ് ആദ്യമായി രൂപാന്തരപ്പെട്ടതെന്നതിന്റെ തെളിവായി ഇതിനെ കണക്കാക്കുന്നു.[10][11]
ഭൂമിശാസ്ത്രം
ലോകത്തിലെ ഏറ്റവും വലിയ 27-ആമത്തെ രാജ്യമാണ് 435,071 square miles (1,126,829 km2),[12] വിസ്തീർണ്ണമുള്ള എത്യോപ്യ.
നൈൽ നദിയിലെ ജലത്തിന്റെ 85% പ്രദാനം ചെയ്യുന്നത് എത്യോപ്യയാണ്. നൈൽ നദിയുടെ ഒരു പ്രധാന കൈവഴിയായ ബ്ലൂ നൈൽ എത്യൊപ്യയിലെ ടാനാ എന്ന തടാകത്തിൽ നിന്നാണിത് ജന്മമെടുക്കുന്നത്. ഉൽഭവസ്ഥാനത്തുനിന്നും ആദ്യം കിഴക്കോട്ടും പിന്നെ തെക്കോട്ടും അതിനുശേഷം പടിഞ്ഞാറേയ്ക്കും ഗതി മാറ്റുന്ന ഈ ചെറിയ നദി ഒരു ചൂണ്ടക്കോളുത്തിന്റെ ആകൃതി സ്വീകരിയ്ക്കുന്നു. പടിഞ്ഞാറേയ്ക്കൊഴുകുന്ന നദി സുഡാനിലെ ഖാർതൂമിൽ വച്ച് സഹോദര നദിയായ വെള്ള നൈലുമായി ചേരുന്നു.
അവലംബം
- ↑ 2007 Census, [1]PDF (51.7 KB) . Retrieved 3 may 2009.
- ↑ Embassy of Ethiopia, Washington, DC. Retrieved 6 April 2006. [പ്രവർത്തിക്കാത്ത കണ്ണി]
- ↑ 3.0 3.1 The World Factbook. CIA - The World Factbook
- ↑ 4.0 4.1 4.2 4.3 "Ethiopia". International Monetary Fund. Retrieved 2010-04-21.
- ↑ "എത്യോപ്യ, ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യം". Nctimes.com. 2007-05-30. Retrieved 2010-06-02.
- ↑ http://www.ethiopar.net/type/English/basinfo/infoafar.htm#TopClimate
- ↑ http://www.caverbob.com/wlong.htm
- ↑ http://news.bbc.co.uk/2/hi/business/6225514.stm
- ↑ White, Tim D., Asfaw, B., DeGusta, D., Gilbert, H., Richards, G.D., Suwa, G. and Howell, F.C. (2003). "Pleistocene Homo sapiens from Middle Awash, Ethiopia". Nature. 423 (6491): 742–747. doi:10.1038/nature01669. PMID 12802332.
{{cite journal}}
: Invalid|ref=harv
(help)CS1 maint: multiple names: authors list (link) - ↑ http://www.ncbi.nlm.nih.gov/pubmed/12802332
- ↑ http://web.archive.org/web/20110112015409/http://www.nature.com/news/2005/050214/full/news050214-10.html
- ↑ "CIA World Factbook -Rank Order - Area". Retrieved 2008-02-02.
വായനയ്ക്ക്
ഈ ലേഖനം യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാർ പബ്ലിക്ക് ഡൊമെയ്ൻ പ്രസിദ്ധീകരണങ്ങളായ ലൈബ്രറി ഓഫ് കോൺഗ്രസ് കണ്ട്രി സ്റ്റഡീസ്-ൽ നിന്നുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നു.
This article incorporates public domain material from the സിഐഎ വേൾഡ് ഫാക്ട് ബുക്കിലെ website https://www.cia.gov/library/publications/the-world-factbook/index.html.
- Zewde, Bahru (2001). A History of Modern Ethiopia, 1855–1991. 2nd ed. Athens, OH: Ohio University Press. ISBN 0821414402.
- Selassie I., Haile (1999). My Life and Ethiopia's Progress: The Autobiography of Emperor Haile Selassie I. Translated by Edward Ullendorff. Chicago: Frontline. ISBN 0948390409.
- Henze, Paul B. (2004). Layers of Time: A History of Ethiopia. Shama Books. ISBN 1-931253-28-5.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - Marcus, Harold G. (1975). The Life and Times of Menelik II: Ethiopia, 1844–1913. Oxford, U.K.: Clarendon.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) Reprint, Trenton, NJ: Red Sea, 1995. ISBN 1-56902-009-4. - Marcus, Harold G. (2002). A History of Ethiopia (updated ed.). Berkeley: University of California Press. ISBN 0520224795.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - Mockler, Anthony (1984). Haile Selassie's War. New York: Random House.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) Reprint, New York: Olive Branch, 2003. ISBN 1-902669-53-3. - Pankhurst, Richard. "History of Northern Ethiopia — and the Establishment of the Italian Colony or Eritrea". Civic Webs Virtual Library. Retrieved 5 April 2008.
- Rubenson, Sven (2003). The Survival of Ethiopian Independence (4th ed.). Hollywood, CA: Tsehai. ISBN 0972317279.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - Siegbert Uhlig, et al. (eds.) (2003). Encyclopaedia aethiopica, Vol. 1: A-C. Wiesbaden: Harrassowitz Verlag.
- Siegbert Uhlig, et al. (eds.) (2005). Encyclopaedia aethiopica, Vol. 2: D-Ha. Wiesbaden: Harrassowitz Verlag.
- Siegbert Uhlig, et al. (eds.) (2007). Encyclopaedia aethiopica, Vol. 3: He-N. Wiesbaden: Harrassowitz Verlag.
- Arnaldo Mauri, The Early Development of Banking in Ethiopia, International Review of Economics, Vol. L, n. 4, 2003, pp. 521–543.
- Arnaldo Mauri, The re-establishment of the national monetary and banking system in Ethiopia, 1941-1964, The South African Journal of Economic History, 24 (2) , 2009, pp. 82–131.
പുറം കണ്ണികൾ
- News related to Category:Ethiopia at Wikinews
- Global Integrity Report: Ethiopia has reporting on governance and corruption.
- Ethiopia entry at The World Factbook
- എത്യോപ്യ ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- Wikimedia Atlas of Ethiopia
- Ethiopian Tourism Commission Ministry of Culture and Tourism
- ഫലകം:Wikitravel
- Ethiopian News Agency government news agency
- "Ethiopia, Slavery and the League of Nations" Abyssinia/Ethiopia slavery and slaves trade
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
| ||
വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ · ദക്ഷിണ സുഡാൻ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
| ||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |