"ഉപയോക്താവിന്റെ സംവാദം:Shajiarikkad" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 133: വരി 133:


[[ഉപയോക്താവ്:Viswaprabha|ViswaPrabha (വിശ്വപ്രഭ)]] ([[ഉപയോക്താവിന്റെ സംവാദം:Viswaprabha|സംവാദം]]) 22:04, 3 ഏപ്രിൽ 2012 (UTC)
[[ഉപയോക്താവ്:Viswaprabha|ViswaPrabha (വിശ്വപ്രഭ)]] ([[ഉപയോക്താവിന്റെ സംവാദം:Viswaprabha|സംവാദം]]) 22:04, 3 ഏപ്രിൽ 2012 (UTC)

== സ്റ്റെല്ലേറിയം സ്ക്രീൻഷോട്ട് അനുമതി പത്രം ==

[[:പ്രമാണം:Stellarium-screenshot-night-sky.jpg]] ഇതിലേതുമാതിരി. [[ഉപയോക്താവ്:Junaidpv|ജുനൈദ് | Junaid]] <small>([[ഉപയോക്താവിന്റെ സംവാദം:Junaidpv|സം‌വാദം]])</small> 03:40, 3 സെപ്റ്റംബർ 2012 (UTC)

03:40, 3 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

നമസ്കാരം Shajiarikkad !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- കിരൺ ഗോപി 09:27, 27 ഫെബ്രുവരി 2011 (UTC)[മറുപടി]

Invite to WikiConference India 2011


Hi Shajiarikkad,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.

But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

ecliptic, perihelion, uphelion എന്നിവക്കു സമാനമായ മലയാളപദങ്ങൾ ആരെങ്കിലും ഒന്നു പറഞ്ഞു തരുമോ?Shajiarikkad 04:23, 10 സെപ്റ്റംബർ 2011 (UTC)

ecliptic = ക്രാന്തിവൃത്തം, perihelion = ഉപസൌരം, aphelion = അപസൗരം. തിരച്ചിൽ പെട്ടിയിൽ തിരഞ്ഞാൽ തന്നെ മിക്കവാറും തതുല്യ മലയാള പദങ്ങൾ കണ്ടെത്താൻ കഴിയും. നൽകിയിരിക്കുന്ന ഇംഗ്ലീഷ് പദങ്ങൾ അതാത് ലേഖനങ്ങളിലേക്ക് തിരിച്ചുവിട്ടിരിക്കുന്നത് ശ്രദ്ധിക്കുക. പല ലേഖങ്ങളിലും സമാന ഇംഗ്ലീഷ് പദങ്ങൾ കൂടി ബ്രായ്ക്കറ്റിൽ നൽകാൻ പല വിക്കിപീഡിയരും ശ്രദ്ധിച്ചിട്ടുണ്ട്.

സാങ്കേതിക പദങ്ങൾ എകോപിപ്പിക്കുന്നതിനുള്ള വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി എന്ന പദ്ധതി താൾ താങ്കൾക്ക് ഉപകാരപ്പെട്ടേക്കാം. ഉദാഹരണത്തിന്‌ ജ്യോതിശാസ്ത്ര സംബന്ധിയായ സാങ്കേതിക പദങ്ങൾക്ക് വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ജ്യോതിശാസ്ത്രം എന്ന താൾ സന്ദർശിക്കാവുന്നതാണ്. ഇനിയും സംശയങ്ങളുണ്ടെങ്കിൽ ചോദിക്കാൻ മടിക്കേണ്ട. നല്ലൊരു വിക്കിപീഡിയ അനുഭവം ആശംസിച്ചുകൊണ്ട്. --ജുനൈദ് | Junaid (സം‌വാദം) 11:15, 3 നവംബർ 2011 (UTC)[മറുപടി]

ജ്യോതിശാസ്ത്ര കവാടം

കവാടം പരിപാലിച്ചിരുന്നവർ (ഞാനടക്കം) തിരക്കുകളിൽപ്പെട്ടപ്പോൾ കവാടത്തിലെ പുതുക്കലുകൾ നിന്നുപോയി. താങ്കൾക്ക് അതിൽ താൽപര്യമുണ്ടെന്നറിയുന്നതിൽ സന്തോഷം. ജ്യോതിശാസ്ത്രത്തിൽ താൽപര്യമുള്ള വ്യക്തിയായതിനാൽ ആ മേഖലയിലെ വാർത്തകൾ മിക്കവാറും താങ്കൾക്കറിയുന്നവ ആയിരിക്കും. താങ്കൾക്ക് സഹായത്തിനായി ഇംഗ്ലീഷ് വിക്കിപീഡിയയിലെ ജ്യോതിശാസ്ത്ര കവാടത്തിലെ വാർത്തകൾ ഉപയോഗപ്പെടുത്താവുന്നതാണ്. അതിലെ Astronomical events in November 2011 എന്ന ഭാഗം. --ജുനൈദ് | Junaid (സം‌വാദം) 11:30, 3 നവംബർ 2011 (UTC)[മറുപടി]

സൗരയൂഥേതരഗ്രഹം

തിരുത്തിക്കോളൂ ഷാജീ. ഇതിന് ചോദിക്കാനൊന്നുമില്ല -- റസിമാൻ ടി വി 12:34, 3 നവംബർ 2011 (UTC)[മറുപടി]

ജ്യോതിശാസ്ത്രം ചിത്രങ്ങൾ

നാസയുടെ എല്ലാചിത്രങ്ങളും സ്വതന്ത്രമാണ്. നമ്മളായിട്ട് അപ്‌ലോഡ് ചെയ്യേണ്ടതിന്റെ ആവശ്യമില്ല, എല്ലാം കോമൺസിൽ ലഭ്യമാണ്. സ്റ്റെല്ലേറിയത്തിലേയോ മറ്റോ സ്ക്രീൻഷോട്ടിൽ നിന്നാണ് അതെടുക്കാറ്, റസിമാനായിരുന്നു ചെയ്യാറ്, റസിമാനോട് ചോദിച്ചാൽ കൂടുതൽ അറിയാൻ കഴിയും. --59.164.38.64 05:55, 19 നവംബർ 2011 (UTC)[മറുപടി]

ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ടാകും. ഞാൻ ഇംഗ്ലീഷ് വിക്കിപീഡിയയിലെ ജ്യോതിശാസ്ത്രകവാടത്തിൽ മുമ്പ് തിരഞ്ഞെടുത്തിരുന്ന ചിത്രങ്ങളാണ് ഇവിടെ ഇട്ടിരുന്നത്. ഏത് സോഫ്റ്റ്‌വെയറാണ് ഷാജി ആകാശത്തിന്റെ ചിത്രമുണ്ടാക്കാൻ ഉപയോഗിച്ചത്? ഞാൻ kstars ആയിരുന്നു ഉപയോഗിച്ചത്. ചിത്രത്തിൽ നിന്ന് ഗ്രിഡ് നീക്കം ചെയ്താൽ നന്നായിരിക്കും. അതുപോലെ യൂണിഫോർമിറ്റിക്കുവേണ്ടി നക്ഷത്രരാശികളുടെ പേരുകൾ ഇവിടെനിന്ന് എടുക്കാൻ ശ്രമിക്കുക -- റസിമാൻ ടി വി 20:02, 20 നവംബർ 2011 (UTC)[മറുപടി]
മുമ്പ് പിന്തുടർന്ന രീതിയിലാക്കാൻ തിരഞ്ഞെടുത്ത ചിത്രത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, ഒന്ന് നോക്കൂ. ആകാശത്തിന്റെ ചിത്രം കോമൺസിലേക്കോ (കൂടുതൽ നല്ലത്) ഇവിടെത്തന്നെയോ അപ്‌ലോഡ് ചെയ്ത് ഉപയോഗിക്കാം -- റസിമാൻ ടി വി
എന്താണ് പ്രശ്നം ഷാജീ? എന്നെ ചാറ്റിൽ ബന്ധപ്പെടാമോ? (razimantv[at]gmail[dot]com) സഹായിക്കാൻ ശ്രമിക്കാം -- റസിമാൻ ടി വി 16:02, 22 നവംബർ 2011 (UTC)[മറുപടി]

അവലംബം

ശരിയാക്കിയിട്ടുണ്ട് -- റസിമാൻ ടി വി 13:58, 9 ഡിസംബർ 2011 (UTC)[മറുപടി]

ലേഖനത്തിന്റെ ഏറ്റവും അവസാനം {{reflist|2}} എന്നു ചേർത്താൽ മതി -- റസിമാൻ ടി വി 14:25, 9 ഡിസംബർ 2011 (UTC)[മറുപടി]

A barnstar for you!

The Original Barnstar
ജ്യോതിശാസ്ത്രമേഖലയിലെ നവീനവിവരങ്ങൾ വിക്കിപീഡിയയിലെത്തിക്കാൻ ഷാജി നടത്തുന്ന ശ്രമത്തിന്റെ പേരിൽ ഒരു നക്ഷത്രം. കൂടുതൽ എഴുതാൻ ഇതൊരു പ്രചോദനമാകുമെന്ന് കരുതട്ടെ. ആശംസകളോടെ Vssun (സംവാദം) 16:21, 9 ഡിസംബർ 2011 (UTC)[മറുപടി]

ചരിത്രം

ചേർത്തോളൂ ഷാജീ. അത് മാനേജ് ചെയ്യാൻ ശ്രദ്ധിച്ചാൽ മാത്രം മതി :) -- റസിമാൻ ടി വി 04:54, 15 ജനുവരി 2012 (UTC)[മറുപടി]

സൗരയൂഥം

കവാടത്തിന്റെ സംവാദം:ജ്യോതിശാസ്ത്രം/വാർത്തകൾ കാണുക. --Vssun (സംവാദം) 02:39, 28 ജനുവരി 2012 (UTC)[മറുപടി]

A barnstar for you!

The Tireless Contributor Barnstar
ജ്യോതിശാസ്ത്ര കവാടം പരിപാലിക്കാൻ താങ്കൾ നടത്തുന്ന ശ്രമത്തിന് ഒരു താരകം Netha Hussain (സംവാദം) 16:50, 9 ഫെബ്രുവരി 2012 (UTC)[മറുപടി]

കവാടം:ജ്യോതിശാസ്ത്രം

വ്യക്തമായില്ല. കവാടത്തിന്റെ താഴെയായി മാർച്ചിലെ ചിത്രം കാണുന്നുണ്ടല്ലോ?--റോജി പാലാ (സംവാദം) 14:34, 1 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

If you are not able to read the below message, please click here for the English version


നമസ്കാരം! Shajiarikkad,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 10:29, 29 മാർച്ച് 2012 (UTC)[മറുപടി]

വിക്കിപീഡിയന്മാർക്കു് ഒരു വർഷത്തേക്ക് സൌജന്യമായി ‘ഹൈബീം റിസർച്ച്’ അംഗത്വം

പ്രിയപ്പെട്ട വിക്കിപീഡിയ സുഹൃത്തേ,

ഹൈബീം റിസർച്ച് എന്ന ഇന്റർനെറ്റ് വെബ് സൈറ്റും വിക്കിമീഡിയയും പരസ്പരം തീരുമാനിച്ചുറച്ച ഒരു ഉടമ്പടി അനുസരിച്ച് അർഹരായ ഒരു സംഘം വിക്കിപീഡിയ എഡിറ്റർമാർക്കു് (തുടക്കത്തിൽ) ഒരു വർഷത്തേക്കു് ഹൈബീം വെബ് സൈറ്റിന്റെ സേവനങ്ങൾ സൌജന്യമായി ലഭിയ്ക്കും. മൊത്തം 1000 പേർക്കാണു് ഇപ്രകാരം അംഗത്വം ലഭിയ്ക്കുക എന്നാണു് തൽക്കാലം കണക്കാക്കിയിരിക്കുന്നതു്. ആഗോളാടിസ്ഥാനത്തിൽ ഏപ്രിൽ ഒമ്പതുവരെ ലഭിയ്ക്കുന്ന അപേക്ഷകൾ പരിഗണിച്ച് നിശ്ചിതമാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യരാവുന്നവരിൽ നിന്നും നറുക്കിട്ടെടുത്താണു് ഈ സൌകര്യം ലഭ്യമാക്കുക.

ഇന്റർനെറ്റ് വഴിയുള്ള വിവരശേഖരണത്തിനു് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരും സമൂഹത്തിലെ മറ്റു തുറകളിലുള്ള ജ്ഞാനാന്വേഷികളും ആശ്രയിക്കുന്ന സൈറ്റുകളിൽ മുഖ്യനിരയിൽ നിൽക്കുന്ന ഒന്നാണു് ഹൈ ബീം റിസർച്ച്. സാധാരണ ഗതിയിൽ അവരുടെ സേവനങ്ങൾക്കു് നിസ്സാരമല്ലാത്തൊരു തുക പ്രതിമാസ / വാർഷിക വരിസംഖ്യയായി നൽകേണ്ടതുണ്ടു്. എന്നാൽ എല്ലാ വിക്കിപീഡിയ സംരംഭങ്ങളിലും മൊത്തമായിട്ടെങ്കിലും ഏകദേശം ആയിരത്തിനു മുകളിൽ എഡിറ്റുകൾ / സംഭാവനകൾ നടത്തിയ വിക്കിപീഡിയ സഹകാരികൾക്കു് തെരഞ്ഞെടുക്കപ്പെട്ടാൽ, ഒരു വർഷത്തേക്കെങ്കിലും സൌജന്യമായി ഇതേ സൌകര്യങ്ങൾ ലഭിയ്ക്കും. വിക്കിപീഡിയയിൽ ചേർക്കുന്ന വിവരങ്ങൾക്കു് ആധികാരികമായ അവലംബങ്ങൾ ലഭ്യമാവും എന്നതു കൂടാതെ, സ്വന്തം വ്യക്തിപരമായ വിജ്ഞാനലാഭത്തിനും ഈ അംഗത്വം ഉപകാരപ്രദമാവും.

മലയാളം വിക്കിപീഡിയയിലെ സജീവപ്രവർത്തകനും അഭ്യുദയകാംക്ഷിയും എന്ന നിലയിൽ താങ്കളും എത്രയും പെട്ടെന്നു്, ചുരുങ്ങിയതു് 2012 ഏപ്രിൽ ഒമ്പതിനു മുമ്പ്, ഈ അവസരം മുതലാക്കി അപേക്ഷാതാളിൽ പേരു ചേർക്കണം എന്നഭ്യർത്ഥിക്കുന്നു. അതോടൊപ്പംതന്നെ, ഈ പരിപാടിയെക്കുറിച്ച് താങ്കൾക്കു കഴിയുന്ന എല്ലാ വിധത്തിലും മറ്റു വിക്കിപീഡിയ പ്രവർത്തകരെ എത്രയും വേഗം അറിയിക്കുകയും ചെയ്യുമല്ലോ. നന്ദി!

അപേക്ഷ സമർപ്പിക്കേണ്ട താൾ: (ഇംഗ്ലീഷ് വിക്കിപീഡിയയിൽ): http://en.wikipedia.org/wiki/Wikipedia:HighBeam/Applications

ViswaPrabha (വിശ്വപ്രഭ) (സംവാദം) 22:04, 3 ഏപ്രിൽ 2012 (UTC)[മറുപടി]

സ്റ്റെല്ലേറിയം സ്ക്രീൻഷോട്ട് അനുമതി പത്രം

പ്രമാണം:Stellarium-screenshot-night-sky.jpg ഇതിലേതുമാതിരി. ജുനൈദ് | Junaid (സം‌വാദം) 03:40, 3 സെപ്റ്റംബർ 2012 (UTC)[മറുപടി]