"മോപ്പസാങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: an, ar, arz, az, be, be-x-old, bg, bn, br, ca, cs, da, de, el, eo, es, et, eu, fa, fi, fo, fr, fy, gd, gl, he, hi, hr, hu, hy, id, io, is, it, ja, ka, kk, ko, la, lb, lt, lv, mr, mt, my,...
No edit summary
വരി 14: വരി 14:
| signature = Guy de Maupasant Signature.png
| signature = Guy de Maupasant Signature.png
}}
}}
[[ഫ്രാൻസ്|ഫ്രാൻസിന്റെ]] വടക്കു പടിഞ്ഞാറൻ മേഖലയിലെ നോർമണ്ഡിയിലുള്ള [[ദിയെപ്പ്]] എന്ന തുറമുഖ നഗരത്തിൽ 1850 ൽ '''ഗയ്‌ദ് മോപ്പസാങ്ങ്''' (Guy de Mauppasant) ജനിച്ചു.'''മോപ്പസാങ്ങിനു''' 11 വയസ്സുള്ളപ്പോൾ അച്ഛനമ്മമാർ വിവാഹബന്ധം വേർപെടുത്തി.
[[ഫ്രാൻസ്|ഫ്രാൻസിന്റെ]] വടക്കു പടിഞ്ഞാറൻ മേഖലയിലെ നോർമണ്ഡിയിലുള്ള [[ദിയെപ്പ്]] എന്ന തുറമുഖ നഗരത്തിൽ 1850 ൽ '''ഗയ്‌ദ് മോപ്പസാങ്ങ്''' (Guy de Mauppasant) ജനിച്ചു.'''മോപ്പസാങ്ങിനു''' 11 വയസ്സുള്ളപ്പോൾ അച്ഛനമ്മമാർ വിവാഹബന്ധം വേർപെടുത്തി. നോർമണ്ഡിയിൽ അമ്മയോടൊപ്പമാണ് '''മോപ്പസാങ്ങ്''' വളർന്നത്. 1869 ൽ നിയമപഠനത്തിനായി [[പാരീസ്|പാരീസിൽ]] എത്തിയ '''മോപ്പസാങ്ങ്''' അടുത്ത വർഷം [[ഫ്രാങ്കോ-പ്രഷ്യൻ യുദ്ധം|ഫ്രാങ്കോ-പ്രഷ്യൻ യുദ്ധത്തിൽ]] പങ്കെടുക്കുവാനായി പട്ടാളത്തിൽ ചേർന്നു. യുദ്ധാനന്തരം പാരീസിലെത്തിയ '''മോപ്പസാങ്ങ്''' പ്രശസ്ത നോവലിസ്റ്റായ [[ഗുസ്താവ് ഫ്ലോബേർ|ഗുസ്താവ് ഫ്ലോബേറിന്റെ]] നേതൃത്വത്തിലുള്ള സാഹിത്യവൃത്തത്തിലേയ്ക്ക് ആകർഷിക്കപ്പെട്ടു. ഫ്ലോബേറിന്റെ രചനകളിൽ നിന്നാണ് '''മോപ്പ്സാങ്ങ്''' കഥയെഴുത്തിന്റെ കൗശലങ്ങൾ പഠിച്ചത്.
==അവലംബം==
==അവലംബം==
<references/>
<references/>

04:38, 1 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

Guy de Maupassant
ജനനംHenri René Albert Guy de Maupassant
(1850-08-05)5 ഓഗസ്റ്റ് 1850
മരണം6 ജൂലൈ 1893(1893-07-06) (പ്രായം 42)
അന്ത്യവിശ്രമംMontparnasse Cemetery
തൊഴിൽNovelist, short story writer, poet
ദേശീയതFrench
GenreNaturalism, Realism
കയ്യൊപ്പ്

ഫ്രാൻസിന്റെ വടക്കു പടിഞ്ഞാറൻ മേഖലയിലെ നോർമണ്ഡിയിലുള്ള ദിയെപ്പ് എന്ന തുറമുഖ നഗരത്തിൽ 1850 ൽ ഗയ്‌ദ് മോപ്പസാങ്ങ് (Guy de Mauppasant) ജനിച്ചു.മോപ്പസാങ്ങിനു 11 വയസ്സുള്ളപ്പോൾ അച്ഛനമ്മമാർ വിവാഹബന്ധം വേർപെടുത്തി. നോർമണ്ഡിയിൽ അമ്മയോടൊപ്പമാണ് മോപ്പസാങ്ങ് വളർന്നത്. 1869 ൽ നിയമപഠനത്തിനായി പാരീസിൽ എത്തിയ മോപ്പസാങ്ങ് അടുത്ത വർഷം ഫ്രാങ്കോ-പ്രഷ്യൻ യുദ്ധത്തിൽ പങ്കെടുക്കുവാനായി പട്ടാളത്തിൽ ചേർന്നു. യുദ്ധാനന്തരം പാരീസിലെത്തിയ മോപ്പസാങ്ങ് പ്രശസ്ത നോവലിസ്റ്റായ ഗുസ്താവ് ഫ്ലോബേറിന്റെ നേതൃത്വത്തിലുള്ള സാഹിത്യവൃത്തത്തിലേയ്ക്ക് ആകർഷിക്കപ്പെട്ടു. ഫ്ലോബേറിന്റെ രചനകളിൽ നിന്നാണ് മോപ്പ്സാങ്ങ് കഥയെഴുത്തിന്റെ കൗശലങ്ങൾ പഠിച്ചത്.

അവലംബം

  1. Menikoff, Barry. The Complete Stories of Robert Louis Stevenson; Introduction. Modern Library, 2002, p. xx
"https://ml.wikipedia.org/w/index.php?title=മോപ്പസാങ്ങ്&oldid=1407054" എന്ന താളിൽനിന്ന് ശേഖരിച്ചത്