"സെയ്ന്റ് ലൂസിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം ചേർക്കുന്നു: ur:سینٹ لوسیا |
(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: sr:Сент Луша |
||
വരി 176: | വരി 176: | ||
[[sl:Saint Lucia]] |
[[sl:Saint Lucia]] |
||
[[sq:Shën Luçia]] |
[[sq:Shën Luçia]] |
||
[[sr: |
[[sr:Сент Луша]] |
||
[[ss:ISenti-Lushiya]] |
[[ss:ISenti-Lushiya]] |
||
[[su:Saint Lusia]] |
[[su:Saint Lusia]] |
21:49, 31 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
സെയ്ന്റ് ലൂസിയ | |
---|---|
Flag | |
ദേശീയ മുദ്രാവാക്യം: "The Land, The People, The Light" | |
ദേശീയ ഗാനം: Sons and Daughters of Saint Lucia | |
തലസ്ഥാനം and largest city | Castries |
ഔദ്യോഗിക ഭാഷകൾ | English |
നിവാസികളുടെ പേര് | Saint Lucian |
ഭരണസമ്പ്രദായം | Parliamentary democracy and Constitutional monarchy |
• Queen | Elizabeth II |
Dame Pearlette Louisy | |
Stephenson King | |
Independence | |
• from the United Kingdom | 22 February 1979 |
• ആകെ വിസ്തീർണ്ണം | 620 km2 (240 sq mi) (193rd) |
• ജലം (%) | 1.6 |
• 2005 census | 160,765 |
• ജനസാന്ദ്രത | 298/km2 (771.8/sq mi) (41st) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $1.772 billion[1] |
• പ്രതിശീർഷം | $10,521[1] |
ജി.ഡി.പി. (നോമിനൽ) | 2007 estimate |
• ആകെ | $960 million[1] |
• Per capita | $5,700[1] |
എച്ച്.ഡി.ഐ. (2007) | 0.795 Error: Invalid HDI value · 72nd |
നാണയവ്യവസ്ഥ | East Caribbean dollar (XCD) |
സമയമേഖല | UTC-4 |
കോളിംഗ് കോഡ് | 1 758 |
ISO കോഡ് | LC |
ഇൻ്റർനെറ്റ് ഡൊമൈൻ | .lc |
കരീബിയൻ കടലിലെ ഒരു ദ്വീപ് രാജ്യമാണ് സെയ്ന്റ് ലൂസിയ. ലെസ്സർ ആന്റിലെസിന്റെ ഭാഗമായ ഇത് സെയ്ന്റ് വിൻസന്റ് ഗ്രനഡീൻസിന്റെ വടക്കും, ബർബാഡോസ്, തെക്കൻ മാർട്ടിനിക് എന്നിവയുടെ തെക്ക്-പടിഞ്ഞാറുമായാണ് ഇത് സ്ഥിതി ചെയ്യുന്നത്. "വെസ്റ്റ് ഇൻഡീസിന്റെ ഹെലൻ" എന്ന് ഈ രാജ്യം വിശേഷിപ്പിക്കപ്പെടാറുണ്ട്. ഐതിഹ്യ കഥാപാത്രമായ ട്രോയിലെ ഹെലനെ ഓർമിപ്പിക്കും വിധം ബ്രിട്ടന്റെയും ഫ്രാൻസിന്റെയും അധികാര പരിധിയിൽ മാറിമാറി വന്നതിനാലാണിത്.
വിന്റ്വാർഡ് ദ്വീപുകളിൽ ഒന്നാണിത്. സിറാക്കൂസിലെ വിശുദ്ധ ലൂസിയുടെ സമരണാർത്ഥമാണ് ഈ രാജ്യം സെയ്ന്റ് ലൂസിയ എന്ന് നാമകരണം ചെയ്യപ്പെട്ടത്. 1500-ലാണ് യൂറോപ്യന്മാർ ആദ്യമായി ഇവിടെ കാലുകുത്തിയത്. 1660-ൽ ഇവിടുത്തെ നിവാസികളായ കരീബുകളുമായി ഫ്രാൻസ് ഒരു കരാറിലേർപ്പെടുകയും രാജ്യത്തെ വിജയകരമായി കോളനിവൽക്കരിക്കുകയും ചെയ്തു. 1663 മുതൽ 1667 വരെ അധികാരം ബ്രിട്ടൻ പിടിച്ചെടുത്തു. പിന്നീട് ഈ രാജ്യത്തിന്റെ പേരിൽ ബ്രിട്ടണും ഫ്രാൻസും തമ്മിൽ 14 തവണ യുദ്ധം നടക്കുകയും 1814-ൽ ബ്രിട്ടൻ പൂർണമായും അധികാരം കയ്യടക്കുകയും ചെയ്തു. 1924-ൽ പ്രതിനിധി സർക്കാർ രൂപംകൊണ്ടു. 1958 മുതൽ 1962 വരെ ഫെഡറേഷൻ ഓഫ് വെസ്റ്റ് ഇൻഡീസിന്റെ ഭാഗമായിരുന്നു. ഒടുവിൽ, 1979 ഫെബ്രുവരി 22-ന് സെയ്ന്റ് ലൂസിയ സ്വാതന്ത്ര്യം നേടി.
അവലംബം
- ↑ 1.0 1.1 1.2 1.3 "Saint Lucia". International Monetary Fund. Retrieved 2008-10-09.