"ഓപ്പറേറ്റിങ്‌ സിസ്റ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: or:ଅପରେଟିଂ ସିଷ୍ଟମor:ଅପରେଟିଙ୍ଗ ସିଷ୍ଟମ
വരി 137: വരി 137:
[[no:Operativsystem]]
[[no:Operativsystem]]
[[oc:Sistèma operatiu]]
[[oc:Sistèma operatiu]]
[[or:ଅପରେଟିଂ ସିଷ୍ଟମ]]
[[or:ଅପରେଟିଙ୍ଗ ସିଷ୍ଟମ]]
[[pl:System operacyjny]]
[[pl:System operacyjny]]
[[pnb:اوپریٹنگ سسٹم]]
[[pnb:اوپریٹنگ سسٹم]]

04:43, 28 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

A layer structure showing where Operating System is located on generally used software systems on desktops

കംപ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള പ്രവർത്തനങ്ങൾ ഏകോപ്പിക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്ന സിസ്റ്റം സോഫ്റ്റ്‌വെയർ ആണ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം (ഒ. എസ്‌) എന്നറിയപ്പെടുന്നത്‌. വേർഡ്‌ പ്രോസസ്സർ, കംപ്യൂട്ടർ ഗെയിം തുടങ്ങി മറ്റുള്ള സോഫ്റ്റ്‌വെയർ ഘടകങ്ങൾക്കു കംപ്യൂട്ടറിന്റെ ഐ/ഓ ഉപകരണങ്ങൾ, മെമ്മറി, ഫയൽ സിസ്റ്റം തുടങ്ങിയവയിലേക്കുള്ള ഇടനിലക്കാരനായി ഓപറേറ്റിംഗ്‌ സിസ്റ്റം വർത്തിക്കുന്നു. സാധാരണയായി, ഓപറേറ്റിംഗ്‌ സിസ്റ്റം 3 പാളികളായാണ്‌ രൂപകൽപന ചെയ്യുക.

  1. ഹാർഡ്‌വെയറിനെ നേരിട്ടു നിയന്ത്രിക്കുന്നവ അഥവാ സിസ്റ്റം യൂട്ടിലിറ്റികൾ
  2. സിസ്റ്റം യൂട്ടിലിറ്റികളുമായി സംവദിക്കുന്ന കേർണെൽ
  3. കേർണെലിനും അപ്ളിക്കേഷൻ സോഫ്റ്റ്‌വെയറിനും ഇടയിൽ നിൽക്കുന്ന ഷെൽ

ഹാർഡ്‌വെയർ <-> സിസ്റ്റം യൂട്ടിലിറ്റികൾ <-> കെർണൽ <-> അപ്ളിക്കേഷൻ സോഫ്റ്റ്‌വെയർ

പ്രധാനമായും സെർവർ രംഗത്ത് യുണിക്സ് ഓപറേറ്റിംഗ്‌ സിസ്റ്റവും ഡെസ്ക്ടോപ്പ് രംഗത്ത് വിൻഡോസ്‌ ഓപറേറ്റിംഗ്‌ സിസ്റ്റവുമാണ് കൂടുതലായി ഉപയോക്താക്കൾ ഉപയോഗിക്കുന്നത്

പ്രധാന പ്രവർത്തനങ്ങൾ

മെമ്മറി മാനേജ്മെന്റ്, പ്രൊസസ് മാനേജ്മെന്റ്, ഡിവൈസ് മാനേജ്മെന്റ്, ആപ്ലിക്കേഷൻ മാനേജ്മെന്റ് തുടങ്ങിയവ

പ്രധാനപ്പെട്ട ഓപറേറ്റിംഗ്‌ സിസ്റ്റങ്ങൾ

ഓപറേറ്റിംഗ്‌ സിസ്റ്റങ്ങൾ മാർക്കറ്റ് ഷെയർ

ആപ്പിൾ കമ്പനി പുരതിരക്കുന്ന ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം. ഇപ്പൊൾ മാക്കിന്റൊഷ് കമ്പുട്ടരുകലിൽ ഇൻബിൽറ്റ് ആയി വരുന്നു.

യുനിക്സ് പൊലെയുള്ള മട്ടൊരു ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം. ലിനക്സ് സൗജന്യ ജിപിഎൽ അനുമതിപത്രം ഉപയൊഗിക്കുന്നു.

ഉബുണ്ടു ലിനക്സ്‌ ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പ്രശസ്തമായ സൌജന്യ ലിനക്സ്‌ ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം ആണ്.

കൂടുതൽ അറിയാൻ

പുറത്തേക്കുള്ള കണ്ണികൾ


ഫലകം:Link FA