"ജപ്പാനീസ്‌ ചിലന്തി ഞണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: hu:Óriás japán rák
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: tr:Japon örümcek yengeci
വരി 59: വരി 59:
[[sv:Japansk spindelkrabba]]
[[sv:Japansk spindelkrabba]]
[[ta:சப்பானிய சிலந்தி நண்டு]]
[[ta:சப்பானிய சிலந்தி நண்டு]]
[[tr:Japon örümcek yengeci]]
[[vi:Cua nhện Nhật Bản]]
[[vi:Cua nhện Nhật Bản]]
[[zh:甘氏巨螯蟹]]
[[zh:甘氏巨螯蟹]]

15:28, 26 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

ജപ്പാനീസ്‌ ചിലന്തി ഞണ്ട്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Infraorder:
Superfamily:
Family:
Genus:
Macrocheira

De Haan, 1839
Species:
M. kaempferi
Binomial name
Macrocheira kaempferi
(Temminck, 1836)
Synonyms 
  • Maja kaempferi Temminck, 1836
  • Inachus kaempferi (Temminck, 1836)
  • Kaempferia kaempferi (Temminck, 1836)

ജീവിച്ചിരിക്കുന്നതിലേറ്റവും വലിയ ഞണ്ടാണ് ജപ്പാനീസ്‌ ചിലന്തി ഞണ്ട്. ജപ്പാന് ചുറ്റുമുള്ള കടലിൽ മാത്രമാണ് ഇവയെ കണ്ടു വരുന്നത്‌. ചെറിയ തോതിൽ മാത്രമേ ഇവയെ ഭക്ഷ്യാവശ്യത്തിനായി പിടിക്കാറുള്ളു.

ശരീര ഘടന

ആർത്രോപോഡകളിൽ വെച്ച് കാലുകൾ തമ്മിലുള്ള അകലം ഏറ്റവും കൂടുതലിവയ്കാണ്, 3.8 മീറ്റർ (12 അടി 6 ഇഞ്ച്‌ ). ശരീരം വെറും 40 സെ.മീ (16 ഇഞ്ച്‌ ) മാത്രമേ നീളമുള്ളു. ഇവയുടെ ഏകദേശ ഭാരം 19 കിലോ ആണ്.[1]

അവലംബം

  1. Maurice Burton & Robert Burton (2002). "Spider crab". International Wildlife Encyclopedia (3rd ed.). Marshall Cavendish. pp. 2475–2476. ISBN 9780761472667.
ഒരു ആൺ ജപ്പാനീസ്‌ ചിലന്തി ഞണ്ട്