"ഹോ ചി മിൻ നഗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: fur:Ho Chi Minh sittà
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: fur:Citât di Ho Chi Minh
വരി 158: വരി 158:
[[frp:Ho Chi Minh Vela]]
[[frp:Ho Chi Minh Vela]]
[[frr:Ho Chi Minh-stää]]
[[frr:Ho Chi Minh-stää]]
[[fur:Ho Chi Minh sittà]]
[[fur:Citât di Ho Chi Minh]]
[[fy:Ho Chi Minh stêd]]
[[fy:Ho Chi Minh stêd]]
[[ga:Cathair Ho Chi Minh]]
[[ga:Cathair Ho Chi Minh]]

15:14, 26 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഹോ ചി മിൻ നഗരം

Thành phố Hồ Chí Minh

Saigon
സയ്ഗോൺ
Top: Ho Chi Minh City skyline; Ho Chi Minh City Hall Center: Saigon Notre-Dame Basilica; Saigon Port; Bitexco Financial Tower Bottom: Ben Thanh Market; Municipal Theatre
Nickname(s): 
Paris in the Orient, the Pearl of the Orient, the Pearl of the Far East
Location in Vietnam and Southern Vietnam
Location in Vietnam and Southern Vietnam
Country Vietnam
Founded1698
Renamed1976
DemonymSaigoners
ഭരണസമ്പ്രദായം
 • Party SecretaryLê Thanh Hải
 • People's Committee Chairman:Lê Hoàng Quân
 • People's Council Chairwoman:Nguyễn Thị Quyết Tâm
വിസ്തീർണ്ണം
 • ആകെ809.23 ച മൈ (2,095 ച.കി.മീ.)
ഉയരം
63 അടി (19 മീ)
ജനസംഖ്യ
 (April 1, 2010)[1]
 • ആകെ7,382,287
 • ജനസാന്ദ്രത9,123/ച മൈ (3,524/ച.കി.മീ.)
സമയമേഖലUTC+7
 • Summer (DST)UTC+7
ഏരിയ കോഡ്+84 (8)
വെബ്സൈറ്റ്www.hochiminhcity.gov.vn

വിയറ്റ്നാമിലെ ഏറ്റവും വലിയ നഗരമാണ് ഹോ ചി മിൻ നഗരം. 17-ആം നൂറ്റാണ്ടിൽ വിയറ്റ്നാംകാർ തങ്ങളുടെ രാജ്യത്തോട് കൂട്ടുച്ചേർക്കും മുമ്പ് പ്രെയ് നോകോർ എന്ന പേരിൽ അറിയപ്പെട്ടു. സയ്ഗോൺ എന്ന പേരിൽ ഫ്രെഞ്ച് കോളനിയായ കൊചിൻചൈനയുടെയും 1954 മുതൽ 1975 വരെ തെക്കൻ വിയറ്റ്നാമിന്റെയും തലസ്ഥാനമായി പ്രവർത്തിച്ചു. 1976-ൽ സമീപ പ്രവിശ്യയുമായി ലയിച്ച് ഹോ മി ചിൻ നഗരം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

സയ്ഗോൺ നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. തെക്കൻ ചൈനാ കടലിൽ നിന്നും 60 കിലോമീറ്റർ അകലെയും വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹാനോയിയിൽ നിന്നും 1,760 കിലോമീറ്റർ അകെലെയുമാണ് ഇതിന്റെ സ്ഥാനം.

അവലംബം

  1. http://www.gso.gov.vn/default.aspx?tabid=512&idmid=5&ItemID=11010

ak:Ho Chi Minh City

"https://ml.wikipedia.org/w/index.php?title=ഹോ_ചി_മിൻ_നഗരം&oldid=1403374" എന്ന താളിൽനിന്ന് ശേഖരിച്ചത്