"വെള്ളക്കടുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: tr:Beyaz kaplan
No edit summary
വരി 1: വരി 1:
{{prettyurl|white tiger}}
{{prettyurl|white tiger}}
[[File:White Tiger.png|thumb|350px|വെള്ളക്കടുവ, ഹ്യൂസ്റ്റൺ അക്വേറിയത്തിൽ]]
[[File:White Tiger.png|thumb|350px|വെള്ളക്കടുവ, ഹ്യൂസ്റ്റൺ അക്വേറിയത്തിൽ]]
[[ബംഗാൾ കടുവ|ബംഗാൾ കടുവയുടെ]] ഒരു റിസെസ്സീവ് മ്യൂട്ടന്റ് വകഭേദമാണ് '''വെള്ളക്കടുവ'''. ആദ്യമായി മുൻ രാജ്യമായ റേവയിലും [[അസാം]], [[ബംഗാൾ]], [[ബീഹാർ]] എന്നിവിടങ്ങളിലുമാണ് ഇവയെ വനത്തിൽ കണ്ടുതുടങ്ങിയത്. <ref name="McDougal1977">McDougal, C. (1977) ''The Face of the Tiger''. Rivington Books and André Deutsch, London.</ref> ബംഗാൾ കടുവകൾ തമ്മിൽ ഇണചേരുമ്പോൾ ഒരു വെള്ളക്കടുവ ഉണ്ടാവാൻ 15,000ത്തിൽ ഒരു സാധ്യതയാണുള്ളതെന്നു കണക്കാക്കപ്പെടുന്നു.
[[ബംഗാൾ കടുവ|ബംഗാൾ കടുവയുടെ]] ഒരു റിസെസ്സീവ് മ്യൂട്ടന്റ് വകഭേദമാണ് '''വെള്ളക്കടുവ'''. മുൻ നാട്ടുരാജ്യമായ റേവയിലേയും [[അസാം]], [[ബംഗാൾ]], [[ബീഹാർ]] എന്നീ സംസ്ഥാനങ്ങളിലെയൊം വനങ്ങളിലാണ് ഇവയെ കണ്ടുതുടങ്ങിയത്. <ref name="McDougal1977">McDougal, C. (1977) ''The Face of the Tiger''. Rivington Books and André Deutsch, London.</ref> ബംഗാൾ കടുവകൾ തമ്മിൽ ഇണചേരുമ്പോൾ ഒരു വെള്ളക്കടുവ ഉണ്ടാവാൻ 15,000ത്തിൽ ഒരു സാധ്യതയാണുള്ളതെന്നു കണക്കാക്കപ്പെടുന്നു.

ജനിക്കുമ്പോഴും അതിനുശേഷവും, വെളുത്ത ജീനില്ലാത്ത സാധാരണ കടുവകളെക്കാളും വലുപ്പമുണ്ടാവാറുണ്ട് വെള്ളക്കടുവകൾക്ക്. <ref>{{cite book|last=Mills|first=Stephen|title=Tiger|year=2004|publisher=Firefly Books|isbn=978-1-55297-949-5|page=133}}</ref> കറുത്ത വരകളുള്ള ബംഗാൾ കടുവകൾ റോയൽ ബംഗാൾ അഥവാ ഇന്ത്യൻ കടുവകൾ എന്നും പൊതുവേ അറിയപ്പെടുന്നു. നിലവിൽ നൂറുകണക്കിനു വെള്ളക്കടുവകൾ പല മൃഗശാലകളിലായുണ്ട്. ഇവയിൽ ഏതാണ്ട് നൂറോളം എണ്ണം ഇന്ത്യയിലാണ്. ഇവയെ ഇണചേർക്കുന്നതിൽ മൃഗശാലകൾക്കു താത്പര്യമുള്ളതിനാൽ വെള്ളക്കടുവകളുടെ സംഖ്യ ഇന്ന് വർദ്ധിച്ചുവരുന്നു.

02:32, 25 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

വെള്ളക്കടുവ, ഹ്യൂസ്റ്റൺ അക്വേറിയത്തിൽ

ബംഗാൾ കടുവയുടെ ഒരു റിസെസ്സീവ് മ്യൂട്ടന്റ് വകഭേദമാണ് വെള്ളക്കടുവ. മുൻ നാട്ടുരാജ്യമായ റേവയിലേയും അസാം, ബംഗാൾ, ബീഹാർ എന്നീ സംസ്ഥാനങ്ങളിലെയൊം വനങ്ങളിലാണ് ഇവയെ കണ്ടുതുടങ്ങിയത്. [1] ബംഗാൾ കടുവകൾ തമ്മിൽ ഇണചേരുമ്പോൾ ഒരു വെള്ളക്കടുവ ഉണ്ടാവാൻ 15,000ത്തിൽ ഒരു സാധ്യതയാണുള്ളതെന്നു കണക്കാക്കപ്പെടുന്നു.

ജനിക്കുമ്പോഴും അതിനുശേഷവും, വെളുത്ത ജീനില്ലാത്ത സാധാരണ കടുവകളെക്കാളും വലുപ്പമുണ്ടാവാറുണ്ട് വെള്ളക്കടുവകൾക്ക്. [2] കറുത്ത വരകളുള്ള ബംഗാൾ കടുവകൾ റോയൽ ബംഗാൾ അഥവാ ഇന്ത്യൻ കടുവകൾ എന്നും പൊതുവേ അറിയപ്പെടുന്നു. നിലവിൽ നൂറുകണക്കിനു വെള്ളക്കടുവകൾ പല മൃഗശാലകളിലായുണ്ട്. ഇവയിൽ ഏതാണ്ട് നൂറോളം എണ്ണം ഇന്ത്യയിലാണ്. ഇവയെ ഇണചേർക്കുന്നതിൽ മൃഗശാലകൾക്കു താത്പര്യമുള്ളതിനാൽ വെള്ളക്കടുവകളുടെ സംഖ്യ ഇന്ന് വർദ്ധിച്ചുവരുന്നു.

സൈബീരിയൻ വെള്ളക്കടുവ

വെളുത്ത സൈബീരിയൻ കടുവകളെ കണ്ടതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഇതുവരെ ആരും അവയൊന്നും ശാസ്ത്രീയമായി രേഖപ്പെടുത്തിയിട്ടില്ല.മൃഗശാലകളിലുള്ള സൈബീരിയൻ കടുവകൾ തമ്മിൽ പലവട്ടം ഇണചേർന്നു കുട്ടികളുണ്ടായവയിൽ ഒരിക്കൽപ്പോലും ഒരു വെള്ളക്കടുവയുണ്ടായിട്ടില്ല.സൈബീരിയൻ കടുവകളുടെ വെള്ള സന്താനങ്ങൾ ഉണ്ടായിട്ടുള്ളത് അവ ബംഗാൾ കടുവകളുമായി ഇണചേർന്നപ്പോൾ മാത്രമാണ്.

അവലംബം

  1. McDougal, C. (1977) The Face of the Tiger. Rivington Books and André Deutsch, London.
  2. Mills, Stephen (2004). Tiger. Firefly Books. p. 133. ISBN 978-1-55297-949-5.
"https://ml.wikipedia.org/w/index.php?title=വെള്ളക്കടുവ&oldid=1402175" എന്ന താളിൽനിന്ന് ശേഖരിച്ചത്