"നാൽപാമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) added category
വരി 3: വരി 3:
{{stub}}
{{stub}}


[[Category:ഉള്ളടക്കം]]
[[category:ആയുര്‍വേദം]]
[[Category:ആയുര്‍വേദൗഷധങ്ങള്‍]]

11:06, 15 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

നാല്‍പാമരം ആയുര്‍വേദത്തിലെ ഒരു മരുന്നാണ്. ഇത് പേരാല്‍, അരയാല്‍, അത്തി, ഇത്തി എന്നീ നാ‍ല് മരങ്ങളുടെ ഒരു മിശ്രിതം ആണ്. ആമാശയശുദ്ധി തുടങ്ങിയ കാര്യങ്ങള്‍ക്കായിട്ടാണ് ഈ മരുന്ന് കഷായമായി ഉപയോഗിക്കുന്നത്. ക്ഷേത്രങ്ങളിലെ ശുദ്ധികലശങ്ങള്‍ക്കും ഇത് ഉപയോഗിക്കാറുണ്ട്.

"https://ml.wikipedia.org/w/index.php?title=നാൽപാമരം&oldid=139963" എന്ന താളിൽനിന്ന് ശേഖരിച്ചത്