"കപ്പഡോക്കിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (Robot: Modifying az:Kapadokiya to az:Kappadokiya; cosmetic changes
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: nn:Kappadokia
വരി 84: വരി 84:
[[mk:Кападокија]]
[[mk:Кападокија]]
[[nl:Cappadocië]]
[[nl:Cappadocië]]
[[nn:Kappadokia]]
[[no:Kappadokia]]
[[no:Kappadokia]]
[[os:Каппадоки]]
[[os:Каппадоки]]

12:13, 21 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

അന്റോളിയയിലെ പുരാതന സ്ഥലം
കപ്പഡോക്കിയ
Above: Mount Aktepe near Göreme and the Rock Sites of Cappadocia (UNESCO World Heritage Site)
Location Central Anatolia
38°39′30″N 34°51′13″E / 38.65833°N 34.85361°E / 38.65833; 34.85361
State existed: Quasi-independent in various forms until 17 AD
Historical capitals Hattusa
Roman province Cappadocia
Location of Cappadocia in Anatolia
Göreme National Park and the Rock Sites of Cappadocia
Kapadokya
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംതുർക്കി Edit this on Wikidata
മാനദണ്ഡംi, iii, v, vii
അവലംബം357
നിർദ്ദേശാങ്കം38°40′14″N 34°50′21″E / 38.67056°N 34.83917°E / 38.67056; 34.83917
രേഖപ്പെടുത്തിയത്(Unknown വിഭാഗം)

തുർക്കിയിലെ ഒരു നഗരമാണ് കപ്പഡോക്കിയ. ഇസ്താംബുൾ നഗരത്തിൽ നിന്നും 300 കിലോമീറ്റർ അകലെയാണ് ഈ നഗരം. നൂറ്റാണ്ടുകൾക്കു മുൻപ് അഗ്നിപർവ്വതങ്ങൾ പൊട്ടിയൊഴുകിയ ലാവ ഇവിടെ മലനിരകളായി കാണുന്നു. ഈ മലകൾ തുരന്ന് റസ്റ്റോറന്റുകളും ഷോപ്പിങ്ങ് മാളുകളും പണിതിരിക്കുന്നു. 1965-ൽ ഇവിടെ നടത്തിയ പുരാവസ്തു ഖനനങ്ങളിൽ നിന്നുമാണ് വൈവിധ്യമാർന്ന പ്രാചീന സംസ്‌ക്കാരങ്ങൾ നിലനിന്നിരുന്നു എന്നതിന് തെളിവുകൾ കിട്ടിയത്.

ഗ്രീസിലെ മുസ്ലീം സമുദായക്കാർ തുർക്കിയിലേക്കും സമീപ നഗരങ്ങളിലേക്കും കുടിയേറി. ഒപ്പം ഇവിടെയുണ്ടായിരുന്ന ക്രൈസ്തവർ ഗ്രീസിലേക്കും കുടിയേറ്റം നടത്തി. ഭൂമിക്കടിയിലായി പാറകൾ ചെത്തിമിനുക്കി അവയ്ക്കുള്ളിലായി പള്ളികൾ സ്ഥാപിച്ചിരിക്കുന്നത് ഇവിടുത്തെ പ്രത്യേകതകയാണ്.

അവലംബം

"https://ml.wikipedia.org/w/index.php?title=കപ്പഡോക്കിയ&oldid=1399256" എന്ന താളിൽനിന്ന് ശേഖരിച്ചത്