"ഉപയോക്താവ്:Kjbinukj" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 13: വരി 13:
==രക്ഷ കാംക്ഷിക്കുന്ന ഉപയോക്താവ്==
==രക്ഷ കാംക്ഷിക്കുന്ന ഉപയോക്താവ്==
'''രക്ഷക'''രിൽ നിന്ന് '''ലോകം''' '''രക്ഷിക്കപ്പെടണ''മെന്ന് ഞാൻ '''കാംക്ഷിക്കുന്നു'''ക്കുന്നു, '''സ്വപ്നം''' കാണുന്നു
'''രക്ഷക'''രിൽ നിന്ന് '''ലോകം''' '''രക്ഷിക്കപ്പെടണ''മെന്ന് ഞാൻ '''കാംക്ഷിക്കുന്നു'''ക്കുന്നു, '''സ്വപ്നം''' കാണുന്നു
==കൈവശം ചോദ്യങ്ങൾ മാത്രമുള്ള ഉപയോക്താവ്==

കുറെ ചോദ്യങ്ങളല്ലതെ ഉത്തരങ്ങളൊന്നും ഈ ഉപയോക്താവിന്റെ കൈയ്യിലില്ല.ഉപയോക്താവ് ഉത്തരങ്ങൾ കൊയ്യാൻ ഈ ചോദ്യങ്ങൾ വിതയ്ക്കുന്നത് [[http://www.lingforum.com/forum/|ഇവിടെയാണ്]]


{{Template:User Article Rescue Squadron}}
{{Template:User Article Rescue Squadron}}

09:55, 21 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം


എന്നെപ്പറ്റി റേഷൻ കാർഡിലില്ലാത്ത ചില വിവരങ്ങൾ

ദൈവവേല ഇഷ്ടപ്പെടുന്ന ഉപയോക്താവ്!

രാത്ര്യാകാശത്തിൻ നിഗൂഢസ്മേരം പ്രഭാതത്തിൻ പ്രസാദരുചിര മന്ദസ്മേരം വിഷാദാത്മകം പ്രദോഷരാഗം - ഒക്കെയും ദൈവത്തിന്റെ കൈവേലകളാണെന്ന് ചിലർ പറയുന്നത് കേട്ടിട്ടുണ്ട്, ദൈവത്തിന്റെ ഈ കൈവേലകൾ എനിക്ക് ഇഷ്ടമാണ്. തുടരട്ടെ, ദൈവവേല ഇനിയും ഇനിയും , ആയിരം ആയിരം ഇരുണ്ട രാത്രികളും തെളിഞ്ഞ പ്രഭാതങ്ങളും ഭൂമിയിലേക്ക് പെയ്തിറങ്ങട്ടെ!

'സത്യവിശ്വാസിയായ ഉപയോക്താവ്!

സത്യവിശ്വാസം! സത്യത്തിന് വിശ്വാസത്തിന്റെ പിടിയിൽനിന്ന് എന്നെങ്കിലും വിടുതികിട്ടുമെന്ന് ഞാൻ വിശ്വസിക്കുന്നു.

രക്ഷ കാംക്ഷിക്കുന്ന ഉപയോക്താവ്

'രക്ഷകരിൽ നിന്ന് ലോകം രക്ഷിക്കപ്പെടണമെന്ന് ഞാൻ കാംക്ഷിക്കുന്നുക്കുന്നു, സ്വപ്നം കാണുന്നു

കൈവശം ചോദ്യങ്ങൾ മാത്രമുള്ള ഉപയോക്താവ്

കുറെ ചോദ്യങ്ങളല്ലതെ ഉത്തരങ്ങളൊന്നും ഈ ഉപയോക്താവിന്റെ കൈയ്യിലില്ല.ഉപയോക്താവ് ഉത്തരങ്ങൾ കൊയ്യാൻ ഈ ചോദ്യങ്ങൾ വിതയ്ക്കുന്നത് [[1]]

ഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തിൽ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു .


ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.


അദ്ധ്വാനതാരകം
വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള താരകം...സന്തോഷപൂർവ്വം സമർപ്പിക്കുന്നത് --അഖിലൻ 06:34, 4 ജൂൺ 2012 (UTC)

എന്റെ ഒരൊപ്പ്. --അജയ് ബാലചന്ദ്രൻ 06:23, 15 ജൂൺ 2012 (UTC)

എന്റെ വകയും ഒരൊപ്പ്. സസ്നേഹം ....Irvin Calicut.......ഇർവിനോട് പറയു... 09:32, 29 ജൂൺ 2012 (UTC)
സ്നേഹാശംസകളോടെ ഞാനും ഒപ്പിടുന്നു.ജോർജുകുട്ടി (സംവാദം) 11:34, 30 ജൂൺ 2012 (UTC)
ആശംസകൾ. -- Raghith 06:25, 14 ഓഗസ്റ്റ് 2012 (UTC)
float --Vssun (സംവാദം) 12:48, 18 ഓഗസ്റ്റ് 2012 (UTC)
വൈകിയെങ്കിലും float--റോജി പാലാ (സംവാദം) 13:07, 18 ഓഗസ്റ്റ് 2012 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Kjbinukj&oldid=1399123" എന്ന താളിൽനിന്ന് ശേഖരിച്ചത്