"അഗ്ലോനിമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: jv:Sri Rejeki
വരി 26: വരി 26:
*[http://www.aroid.org/genera/aglaonema/ Aroid Website: ''Aglaonema'']
*[http://www.aroid.org/genera/aglaonema/ Aroid Website: ''Aglaonema'']
*[http://urbanext.illinois.edu/houseplants/types/aglaonema.cfm Care of aglaonemas, from the University of Illinois Extension]
*[http://urbanext.illinois.edu/houseplants/types/aglaonema.cfm Care of aglaonemas, from the University of Illinois Extension]

[[ar:اجلونيما]]
[[ar:اجلونيما]]
[[roa-rup:Aglaonema]]
[[ca:Aglaonema]]
[[ca:Aglaonema]]
[[de:Kolbenfaden]]
[[de:Kolbenfaden]]
വരി 33: വരി 33:
[[es:Aglaonema]]
[[es:Aglaonema]]
[[fa:آگلونما]]
[[fa:آگلونما]]
[[fi:Laikkuvehkat]]
[[fr:Aglaonema]]
[[fr:Aglaonema]]
[[hu:Rákvirág]]
[[id:Sri rejeki]]
[[id:Sri rejeki]]
[[it:Aglaonema]]
[[it:Aglaonema]]
[[jv:Sri Rejeki]]
[[lt:Aglaonema]]
[[lt:Aglaonema]]
[[hu:Rákvirág]]
[[my:စီးပွားတိုးဂမုန်း]]
[[my:စီးပွားတိုးဂမုန်း]]
[[nl:Aglaonema]]
[[nl:Aglaonema]]
[[pl:Aglaonema]]
[[pl:Aglaonema]]
[[pt:Aglaonema]]
[[pt:Aglaonema]]
[[roa-rup:Aglaonema]]
[[ru:Аглаонема]]
[[ru:Аглаонема]]
[[simple:Aglaonema]]
[[simple:Aglaonema]]
[[fi:Laikkuvehkat]]
[[th:แก้วกาญจนา]]
[[th:แก้วกาญจนา]]
[[zh:粗肋草屬]]
[[zh:粗肋草屬]]

09:00, 21 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

Aglaonema
Aglaonema commutatum
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Aglaonema

Schott 1829

അരേസി സസ്യകുടുംബത്തിലെ ഇലച്ചെടികൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന സസ്യസമൂഹമാണ് അഗ്ലോനിമ (ആംഗലേയം :Aglaonema). ഏഷ്യയുടെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങൾ ജന്മദേശമായ ഇത് ഒരു അലങ്കാരച്ചെടിയായി വളർത്തുന്നു.

സവിശേഷതകൾ

ഏകദേശം ഒരു മീറ്റർ വരെ പൊക്കത്തിൽ വളരുന്ന അലങ്കാരസസ്യമാണിത്. മണ്ണി നേരിയ നനവുള്ള പ്രദേശങ്ങളിൽ വളരാൻ ഇഷ്ടപ്പെടുന്ന ഈ സസ്യം നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിലും ഭാഗീകമായി തണൽ ലഭിക്കുന്ന സ്ഥലങ്ങളിലും വളർത്താവുന്നതാണ്.

കൃഷിരീതി

ചുവട്ടിൽ നിന്നും ഉണ്ടാകുന്ന തൈകൾ, തണ്ടുകൾ എന്നിവയാണ് നടീൽവസ്തുക്കൾ. മണ്ണ്, മണൽ, ഇലപ്പൊടി എന്നിവ നിറച്ച് പോട്ടിങ് മിശ്രിതത്തിലാണ് ഇത് നടുന്നത്. ജൈവവളങ്ങളായ ചാണകപ്പൊടി, പച്ചിലവളം, പച്ചക്കറിവളം, എല്ലുപൊടി ഇലപ്പൊടി എന്നിവ വളമായി നൽകാവുന്നതാണ്. രാസവളങ്ങളാണ് നൽകുന്നതെങ്കിൽ 17:17:17 എന്ന മിശ്രിതം വെള്ളത്തിൽ കലക്കി ഇലകളിലും തണ്ടുകളിലും വീഴ്ത്താതെ തടത്തിൽ ഒഴിച്ചു നൽകാവുന്നതാണ്.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=അഗ്ലോനിമ&oldid=1399077" എന്ന താളിൽനിന്ന് ശേഖരിച്ചത്