"ചീനമഞ്ഞക്കിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: vi:Vàng anh gáy đen
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: nl:Chinese wielewaal
വരി 43: വരി 43:
[[mn:Дорнын шаргач]]
[[mn:Дорнын шаргач]]
[[ms:Burung Kunyit Besar]]
[[ms:Burung Kunyit Besar]]
[[nl:Chinese wielewaal]]
[[no:Kinapirol]]
[[no:Kinapirol]]
[[pl:Wilga chińska]]
[[pl:Wilga chińska]]

07:56, 21 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

ചീന മഞ്ഞക്കിളി
Adult in Hyderabad, India.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
O. chinensis
Binomial name
Oriolus chinensis
Linnaeus, 1766

കണ്ണുകൾ നല്ല ചുമപ്പ് നിറം.കൊക്ക് നല്ല റോസ്.കണ്ണിലൂടെ കടന്നുപ്പോകുന്ന നല്ല വീതിയുള്ള കറുത്തപ്പട്ട,കഴുത്തിനു പിറകിലൂടെ പോയി രണ്ടു കണ്ണുകളെ തമ്മിൽ ബന്ധിപ്പിക്കുന്നു.ഒരു ദേശാടനപക്ഷിയാണ്.സെപ്റ്റംബർ മുതൽ ഏപ്രിൽ മാസങ്ങളിലാണ് കൂടുതലായും ഇവയെ നമ്മുടെ നാട്ടിൽ കാണുന്നത്. സൈബീരിയയിൽനിന്നും ഏഷ്യയുടെ വടക്കുകിഴക്കൻ പ്രദേശത്തുനിന്നുമാണ് ഇവ കേരളത്തിലേയ്ക്ക് എത്തുന്നത്.

ചീന മഞ്ഞക്കിളി Malaysia.
ചീന മഞ്ഞക്കിളി Malaysia.

അവലംബം

  • Birds of Kerala- Salim Ali, The kerala forests and wildlife department
  • കേരളത്തിലെ പക്ഷികൾ: ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
"https://ml.wikipedia.org/w/index.php?title=ചീനമഞ്ഞക്കിളി&oldid=1399023" എന്ന താളിൽനിന്ന് ശേഖരിച്ചത്