"ടോണി സ്‌കോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേർക്കുന്നു: eml:Tony Scott
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: et:Tony Scott
വരി 41: വരി 41:
[[en:Tony Scott]]
[[en:Tony Scott]]
[[es:Tony Scott]]
[[es:Tony Scott]]
[[et:Tony Scott]]
[[fa:تونی اسکات]]
[[fa:تونی اسکات]]
[[fi:Tony Scott]]
[[fi:Tony Scott]]

07:08, 21 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

ടോണി സ്‌കോട്ട്
ടോണി സ്‌കോട്ട്
ജനനം
Anthony David Scott

(1944-06-21)21 ജൂൺ 1944
മരണം19 ഓഗസ്റ്റ് 2012(2012-08-19) (പ്രായം 68)
San Pedro, Los Angeles, California, U.S.
ദേശീയതബ്രിട്ടീഷ്
മറ്റ് പേരുകൾAnthony Scott
The Scott brothers
തൊഴിൽസിനിമാ സംവിധായകൻ, നിർമാതാവ്
സജീവ കാലം1969–2012
ജീവിതപങ്കാളി(കൾ)Gerry Scott (1967–1974)
Glynis Sanders (1986–1987)
Donna W. Scott (1994–2012)
കുട്ടികൾ2
കുടുംബംRidley Scott (brother)

പ്രസിദ്ധ ഹോളിവുഡ് സംവിധായകനാണ് ടോണി സ്‌കോട്ട്. ടോം ക്രൂയിസിനെ ഹോളിവുഡ് സ്റ്റാർ ആക്കിയ ടോപ്പ് ഗൺ, ഡേയ്‌സ് ഓഫ് തണ്ടർ, ബെവേർളി ഹിൽസ് കോപ്പ് -2 എന്നിവയാണ് സംവിധാനം ചെയ്ത പ്രധാന സിനിമകൾ.[1]

2012 ആഗസ്റ്റ് 19 ന് ലോസാഞ്ചലസിലെ വിൻസന്റ് തോമസ് പാലത്തിൽ നിന്നും എടുത്തുചാടി ആത്മഹത്യ ചെയ്തു. 68 വയസായിരുന്നു. പാലത്തിനുസമീപം നിർത്തിയിട്ടിരുന്ന അദ്ദേഹത്തിന്റെ കാറിൽ നിന്നും ആത്മഹത്യാ കുറിപ്പ് യു.എസ് കോസ്റ്റ് ഗാർഡ് കണ്ടെടുത്തു.


അവലംബം

"https://ml.wikipedia.org/w/index.php?title=ടോണി_സ്‌കോട്ട്&oldid=1398991" എന്ന താളിൽനിന്ന് ശേഖരിച്ചത്