"ഉപയോക്താവ്:Kjbinukj" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 32: വരി 32:
:ആശംസകൾ. -- [[ഉപയോക്താവ്:Raghith|Raghith]] 06:25, 14 ഓഗസ്റ്റ് 2012 (UTC)
:ആശംസകൾ. -- [[ഉപയോക്താവ്:Raghith|Raghith]] 06:25, 14 ഓഗസ്റ്റ് 2012 (UTC)
::{{കൈ}} --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 12:48, 18 ഓഗസ്റ്റ് 2012 (UTC)
::{{കൈ}} --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 12:48, 18 ഓഗസ്റ്റ് 2012 (UTC)
:വൈകിയെങ്കിലും {{കൈ}}--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 13:07, 18 ഓഗസ്റ്റ് 2012 (UTC)
}}
}}
[[Category: സ്വപ്നം കാണുന്ന ഉപയോക്താവ്]]
[[Category: സ്വപ്നം കാണുന്ന ഉപയോക്താവ്]]

13:07, 18 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം


എന്നെപ്പറ്റി റേഷൻ കാർഡിലില്ലാത്ത ചില വിവരങ്ങൾ

ഇഷ്ടം

ദൈവവേല! രാത്ര്യാകാശത്തിൻ നിഗൂഢസ്മേരം പ്രഭാതത്തിൻ പ്രസാദരുചിര മന്ദസ്മേരം വിഷാദാത്മകം പ്രദോഷരാഗം - ഒക്കെയും ദൈവത്തിന്റെ കൈവേലകളാണെന്ന് ചിലർ പറയുന്നത് കേട്ടിട്ടുണ്ട്, ദൈവത്തിന്റെ ഈ കൈവേലകൾ എനിക്ക് ഇഷ്ടമാണ്. തുടരട്ടെ, ദൈവവേല ഇനിയും ഇനിയും , ആയിരം ആയിരം ഇരുണ്ട രാത്രികളും തെളിഞ്ഞ പ്രഭാതങ്ങളും ഭൂമിയിലേക്ക് പെയ്തിറങ്ങട്ടെ!

വിശ്വാസം

സത്യവിശ്വാസം! സത്യത്തിന് വിശ്വാസത്തിന്റെ പിടിയിൽനിന്ന് എന്നെങ്കിലും വിടുതികിട്ടുമെന്ന് ഞാൻ വിശ്വസിക്കുന്നു.

സ്വപ്നം

രക്ഷകരിൽ നിന്ന് ലോകം രക്ഷിക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, സ്വപ്നം കാണുന്നു


ഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തിൽ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു .


ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.


അദ്ധ്വാനതാരകം
വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള താരകം...സന്തോഷപൂർവ്വം സമർപ്പിക്കുന്നത് --അഖിലൻ 06:34, 4 ജൂൺ 2012 (UTC)

എന്റെ ഒരൊപ്പ്. --അജയ് ബാലചന്ദ്രൻ 06:23, 15 ജൂൺ 2012 (UTC)

എന്റെ വകയും ഒരൊപ്പ്. സസ്നേഹം ....Irvin Calicut.......ഇർവിനോട് പറയു... 09:32, 29 ജൂൺ 2012 (UTC)
സ്നേഹാശംസകളോടെ ഞാനും ഒപ്പിടുന്നു.ജോർജുകുട്ടി (സംവാദം) 11:34, 30 ജൂൺ 2012 (UTC)
ആശംസകൾ. -- Raghith 06:25, 14 ഓഗസ്റ്റ് 2012 (UTC)
float --Vssun (സംവാദം) 12:48, 18 ഓഗസ്റ്റ് 2012 (UTC)
വൈകിയെങ്കിലും float--റോജി പാലാ (സംവാദം) 13:07, 18 ഓഗസ്റ്റ് 2012 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Kjbinukj&oldid=1396440" എന്ന താളിൽനിന്ന് ശേഖരിച്ചത്