"അവിട്ടം (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: af:Dolfyn (sterrebeeld)
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: simple:Delphinus
വരി 78: വരി 78:
[[sah:Дельфин (сулустар бөлөхтөрө)]]
[[sah:Дельфин (сулустар бөлөхтөрө)]]
[[sh:Dupin (zviježđe)]]
[[sh:Dupin (zviježđe)]]
[[simple:Delphinus]]
[[sk:Delfín (súhvezdie)]]
[[sk:Delfín (súhvezdie)]]
[[sl:Delfin (ozvezdje)]]
[[sl:Delfin (ozvezdje)]]

20:09, 14 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

അവിട്ടം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അവിട്ടം (വിവക്ഷകൾ) എന്ന താൾ കാണുക. അവിട്ടം (വിവക്ഷകൾ)
അവിട്ടം (Delphinus)
അവിട്ടം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
അവിട്ടം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Del
Genitive: Delphini
ഖഗോളരേഖാംശം: 20.7 h
അവനമനം: +13.8°
വിസ്തീർണ്ണം: 189 ചതുരശ്ര ഡിഗ്രി.
 (69-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
5
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
19
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
4
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
0
സമീപ നക്ഷത്രങ്ങൾ: 0
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
റോടാനെവ് (β Del)
 (3.63m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
HD 197076
 (68.45 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
ജംബുകൻ (Vulpecula)
ശരം (Sagitta)
ഗരുഡൻ (Aquila)
കുംഭം (Aquarius)
അശ്വമുഖം (Equuleus)
ഭാദ്രപദം (Pegasus)
അക്ഷാംശം +90° നും −70° നും ഇടയിൽ ദൃശ്യമാണ്‌
സെപ്റ്റംബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ അവിട്ടം (Delphinus). ചെറുതും പ്രകാശം കുറഞ്ഞതുമായ ഒരു നക്ഷത്രരാശിയാണ്‌ ഇതെങ്കിലും ഇത് എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും.


"https://ml.wikipedia.org/w/index.php?title=അവിട്ടം_(നക്ഷത്രരാശി)&oldid=1393365" എന്ന താളിൽനിന്ന് ശേഖരിച്ചത്