"സിമ്പിൾ മെയിൽ ട്രാൻസ്ഫർ പ്രോട്ടോകോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: simple:Simple Mail Transfer Protocol
No edit summary
വരി 11: വരി 11:


ഈ പ്രോട്ടോക്കോൾ ഉപയോഗിക്കുന്നത് മെയിൽ സം‌പ്രേക്ഷണത്തിനും സ്വീകരണത്തിനും മാത്രമായാണ്‌. മെയിൽ കൈകാര്യം ചെയ്യുന്നതിനായി ഉപയോക്താക്കൾ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ (ഉദാഹരണത്തിനു മെയിൽ ക്ലൈന്റ്) പൊതുവേ [[പോസ്റ്റ് ഓഫീസ് പ്രോട്ടോക്കോൾ]] (പി.ഓ.പി അല്ലെങ്കിൽ പോപ്), [[ഇന്റർനെറ്റ് മെയിൽ ആക്സസ് പ്രോട്ടോക്കോൾ]] (ഐ.എം.ഏ.പി] അല്ലെങ്കിൽ ഐമാപ്) ആണ്‌ ഉപയോഗിക്കുന്നത്.
ഈ പ്രോട്ടോക്കോൾ ഉപയോഗിക്കുന്നത് മെയിൽ സം‌പ്രേക്ഷണത്തിനും സ്വീകരണത്തിനും മാത്രമായാണ്‌. മെയിൽ കൈകാര്യം ചെയ്യുന്നതിനായി ഉപയോക്താക്കൾ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ (ഉദാഹരണത്തിനു മെയിൽ ക്ലൈന്റ്) പൊതുവേ [[പോസ്റ്റ് ഓഫീസ് പ്രോട്ടോക്കോൾ]] (പി.ഓ.പി അല്ലെങ്കിൽ പോപ്), [[ഇന്റർനെറ്റ് മെയിൽ ആക്സസ് പ്രോട്ടോക്കോൾ]] (ഐ.എം.ഏ.പി] അല്ലെങ്കിൽ ഐമാപ്) ആണ്‌ ഉപയോഗിക്കുന്നത്.

pop protocol also used for recieving mail


== പുറമെ നിന്നുള്ള കണ്ണികൾ ==
== പുറമെ നിന്നുള്ള കണ്ണികൾ ==

15:28, 5 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

റ്റിസിപി/ഐപി യുടെ 5 പാളി മാതൃക
5. ആപ്ലിക്കേഷൻ ലെയർ

ഡീ‌എച്ച്‌സി‌പി · ഡി‌എൻ‌എസ് · എഫ്‌റ്റി‌പി · ഗോഫർ · എച്ച്‌ടിടിപി · ഐ‌മാപ്പ് · ഐആർ‌സി ·എം ജി സി പി ·എൻ‌എൻ‌ടിപി · എക്സ്‌എം‌പി‌പി · പോപ്പ്3 · സിപ്പ് · എസ്‌എം‌ടി‌പി · എസ്‌എൻ‌എം‌പി · എസ്‌‌എസ്‌എച്ച് · ടെൽനെറ്റ് · ആർ‌പിസി · ആർ‌ടി‌പി‌സി · ആർ‌ടി‌എസ്‌പി · റ്റി‌എൽ‌എസ് · എസ്‌ഡി‌പി · സോപ്പ് · ജി‌റ്റി‌പി · എസ്‌റ്റി‌യു‌എൻ · എൻ‌ടി‌പി · റിപ്പ് · ...

4. ട്രാൻസ്‌പോർട്ട് ലെയർ

റ്റിസിപി · യൂ‌ഡി‌പി · ഡി‌സി‌സി‌പി · എസ്‌സി‌ടി‌പി · ആർ‌ടി‌പി · ആർ‌എസ്‌വി‌പി · ഐ‌ജി‌എം‌പി · ഐ‌സി‌എം‌പി · ഐ‌സി‌എം‌പി വെർഷൻ 6 ·പി‌പി‌ടി‌പി · ...

3. നെറ്റ്‌വർക്ക്/ഇന്റർനെറ്റ് ലെയർ

ഐ‌പി (ഐ‌പി വെർഷൻ 4 · ഐ.പി. വിലാസം വി6) · ഒ‌എസ്‌പി‌എഫ് · ഐ‌എസ്-ഐ‌എസ് · ബിജിപി · ഐപിസെക്ക് · എ‌ആർ‌പി · ആർഎ‌ആർ‌പി · ...

2. ഡാറ്റാ ലിങ്ക് ലെയർ

802.11 · വൈ‌-ഫൈ · വൈമാക്സ് · എ‌റ്റി‌എം · ഡി‌റ്റി‌എം ·റ്റോക്കൺ റിംഗ് · ഈതർനെറ്റ് · എഫ്‌ഡി‌ഡി‌ഐ · ഫ്രെയിം റിലേ · ജിപിആർ‌എസ് · ഇ‌വിഡിഒ · എച്ച്‌എസ്‌പി‌എ · എച്ച്‌ഡി‌എൽ‌സി · പിപിപി · എൽ2റ്റിപി · ഐഎസ്‌ഡി‌എൻ · ...

1. ഫിസിക്കൽ ലെയർ

ഇതർനെറ്റ് ഫിസിക്കൽ ലെയർ · മോഡം · പി‌എൽ‌സി · സോനറ്റ്/എസ്‌ഡി‌എച്ച് · ജി.709 · ഒഎഫ്‌ഡി‌എം · ഒപ്റ്റിക്കൽ ഫൈബർ · കൊ‌ആക്സിയൽ കേബിൾ · ട്വിസ്റ്റഡ് പെയർ · ...

ഇ-മെയിൽ അയക്കുന്നതിനുള്ള സം‌വിധാനങ്ങളുടെ സന്ദേശങ്ങളുടെ കൈമാറ്റത്തെ നിയന്ത്രിക്കുന്നതിനായുള്ള നിശ്ചിത നിയമങ്ങളുടേയും മാനദണ്ഡങ്ങളുടേയും സംഹിതയാണ്‌ സിമ്പിൾ മെയിൽ ട്രാൻസ്ഫർ പ്രോട്ടോക്കോൾ അല്ലെങ്കിൽ എസ്.എം.ടി.പി. ആദ്യമായി ഇത് നിർവ്വചിച്ചത് ആർ.എഫ്.സി 821 (സ്റ്റാൻഡാർഡ് 10)-ൽ ആണ്‌.[1] പിന്നീട് ആർ.എഫ്.സി 1123 (സ്റ്റാൻഡേഡ് 3), അദ്ധ്യായം 5-ൽ പുനർനിർണ്ണയിക്കപ്പെട്ടു. നാം ഇന്നുപയോഗിക്കുന്ന എക്സ്റ്റൻഡഡ് എസ്.എം.ടി.പി നിർവചിക്കപ്പെട്ടിരിക്കുന്നത് ആർ.എഫ്.സി 2821ഇൽ ആണ്‌.

ഈ പ്രോട്ടോക്കോൾ ഉപയോഗിക്കുന്നത് മെയിൽ സം‌പ്രേക്ഷണത്തിനും സ്വീകരണത്തിനും മാത്രമായാണ്‌. മെയിൽ കൈകാര്യം ചെയ്യുന്നതിനായി ഉപയോക്താക്കൾ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ (ഉദാഹരണത്തിനു മെയിൽ ക്ലൈന്റ്) പൊതുവേ പോസ്റ്റ് ഓഫീസ് പ്രോട്ടോക്കോൾ (പി.ഓ.പി അല്ലെങ്കിൽ പോപ്), ഇന്റർനെറ്റ് മെയിൽ ആക്സസ് പ്രോട്ടോക്കോൾ (ഐ.എം.ഏ.പി] അല്ലെങ്കിൽ ഐമാപ്) ആണ്‌ ഉപയോഗിക്കുന്നത്.

pop protocol also used for recieving mail

പുറമെ നിന്നുള്ള കണ്ണികൾ

അവലംബം

  1. "സിമ്പിൾ മെയിൽ ട്രാൻസ്ഫർ പ്രോട്ടോക്കോൾ, J.B. Postel, The Internet Society (ആഗസ്ത് 1982)" (in ഇംഗ്ലീഷ്). Retrieved 16-12-2009. {{cite web}}: Check date values in: |accessdate= (help)CS1 maint: unrecognized language (link)