"കുവൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 83: വരി 83:
==കാലാവസ്ഥ==
==കാലാവസ്ഥ==
ചൂട് കാലത്ത് ഉയർന്ന താപനിലയും തണുപ്പ് കാലാത്ത് കൊടും തണുപ്പും അനുഭവപ്പെടുന്ന രാജ്യം ആണ് കുവൈറ്റ്‌ . 2011-ൽ ലോകത്തിലെ തന്നെ ഏറ്റവും കൂടിയ താപനിലകളിൽ ഒന്ന് ഇവിടെ രേഖപെടുത്തി 53.5 °C (128.3 °F).<ref>{{cite web|author=G. Ballester Valor |url=http://www.ogimet.com/cgi-bin/gsynext?lang=en&state=Asi&rank=100&ano=2011&mes=08&day=03&hora=23&Send=send |title=Weather extrem report summary by state or territory |publisher=Ogimet.com |accessdate=2012-01-28}}</ref>
ചൂട് കാലത്ത് ഉയർന്ന താപനിലയും തണുപ്പ് കാലാത്ത് കൊടും തണുപ്പും അനുഭവപ്പെടുന്ന രാജ്യം ആണ് കുവൈറ്റ്‌ . 2011-ൽ ലോകത്തിലെ തന്നെ ഏറ്റവും കൂടിയ താപനിലകളിൽ ഒന്ന് ഇവിടെ രേഖപെടുത്തി 53.5 °C (128.3 °F).<ref>{{cite web|author=G. Ballester Valor |url=http://www.ogimet.com/cgi-bin/gsynext?lang=en&state=Asi&rank=100&ano=2011&mes=08&day=03&hora=23&Send=send |title=Weather extrem report summary by state or territory |publisher=Ogimet.com |accessdate=2012-01-28}}</ref>

{{Weather box
|location = കുവൈറ്റ്‌
|metric first = yes
|single line = Yes
| Jan high C = 18
| Feb high C = 21
| Mar high C = 26
| Apr high C = 31
| May high C = 38
| Jun high C = 43
| Jul high C = 43
| Aug high C = 44.5
| Sep high C = 41
| Oct high C = 35
| Nov high C = 26
| Dec high C = 19
| Jan low C = 7
| Feb low C = 9
| Mar low C = 13
| Apr low C = 18
| May low C = 24
| Jun low C = 27
| Jul low C = 29
| Aug low C = 28
| Sep low C = 24
| Oct low C = 19
| Nov low C = 13
| Dec low C = 8
| Jan precipitation mm = 25.4
| Feb precipitation mm = 15.2
| Mar precipitation mm = 12.7
| Apr precipitation mm = 15.2
| May precipitation mm = 5.1
| Jun precipitation mm = 0.20
| Jul precipitation mm = 0
| Aug precipitation mm = 0
| Sep precipitation mm = 0
| Oct precipitation mm = 2.5
| Nov precipitation mm = 12.7
| Dec precipitation mm = 17.8
|source 1 = weather.com<ref name=weather.comHiLoPrecAve>{{cite web|url=http://www.weather.com/outlook/travel/businesstraveler/wxclimatology/monthly/graph/KWI:9?from=month_bottomnav_business|title=Monthly Averages for Kuwait International Airport, Kuwait|work=weather.com|publisher=The Weather Channel|accessdate=8 March 2010}}</ref>
|date=August 2010
}}


== ചിത്രശാല ==
== ചിത്രശാല ==

10:23, 4 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

സ്റ്റേറ്റ് ഓഫ് കുവൈറ്റ്

دولة الكويت
Dawlat al-Kuwait
Flag of Kuwait
Flag
Emblem of Kuwait
Emblem
ദേശീയ ഗാനം: അൽ നഷീദ് അൽ വതാനി..
National anthem of Kuwait പ്രമാണം:Kuwait.ogg
Location of Kuwait
തലസ്ഥാനം
and largest city
കുവൈറ്റ് സിറ്റി
ഔദ്യോഗിക ഭാഷകൾഅറബിക്
വംശീയ വിഭാഗങ്ങൾ
33.9% Kuwaiti Arabs
45.9% Other Arabs
13.5% South/East Asian
1.9% Iranian

4.8% Europeans and Americans
നിവാസികളുടെ പേര്കുവൈറ്റി
ഭരണസമ്പ്രദായംUnitary, hereditary[1] and
constitutional monarchy[2]
• Emir
സാബ അൽ-അഹമ്മദ് അൽ-ജാബർ അൽ സാബ
Jaber Al-Mubarak Al-Hamad Al-Sabah
നിയമനിർമ്മാണസഭMajlis al-Umma
Establishment
• First settlement
1703
1913
19 June 1961
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
17,820 km2 (6,880 sq mi) (157th)
•  ജലം (%)
negligible
ജനസംഖ്യ
• 2010 estimate
3,566,437[3] (131st)
•  ജനസാന്ദ്രത
200.2/km2 (518.5/sq mi) (61st)
ജി.ഡി.പി. (PPP)2011 estimate
• ആകെ
$153.501 billion[4]
• പ്രതിശീർഷം
$41,690[4]
ജി.ഡി.പി. (നോമിനൽ)2011 estimate
• ആകെ
$176.667 billion[4] (52nd)
• Per capita
$47,982[4] (16th)
എച്ച്.ഡി.ഐ. (2011)Decrease 0.760[5]
Error: Invalid HDI value · 63rd
നാണയവ്യവസ്ഥകുവൈറ്റി ദിനാർ (KWD)
സമയമേഖലUTC+3 (AST / KSA)
• Summer (DST)
UTC+3 (not observed)
തീയതി ഘടനdd/mm/yyyy (CE)
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്965
ISO കോഡ്KW
ഇൻ്റർനെറ്റ് ഡൊമൈൻ.kw

പേർഷ്യൻ ഉൾക്കടലിന്റെ തീരത്തുള്ള ഒരു ചെറിയ ജനാധിപത്യ രാജഭരണ രാജ്യമാണ് കുവൈറ്റ് (ഔദ്യോഗിക നാമം: സ്റ്റേറ്റ് ഓഫ് കുവൈറ്റ്, (അറബി:  دولة الكويت Dawlat al-Kuwayt ). പെട്രോളിയം നിക്ഷേപത്താൽ സമ്പന്നമാണ്‌ ഈ രാജ്യം. വടക്ക് സൗദി അറേബ്യയും തെക്ക് ഇറാഖുമാണ് അയൽ‌രാജ്യങ്ങൾ.

പേരിനു പിന്നിൽ

കടൽ തീരത്തെ കോട്ട എന്നർഥം വരുന്ന അൽ കൂത്ത് എന്ന അറബി വാക്കിൽ നിന്നാണ് കുവൈറ്റ് എന്ന പേരു ലഭിച്ചത്[6] , [7]

രാഷ്ട്രീയം

ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാർ ഉള്ള ഒരു ഭരണഘടനാപരമായ രാജഭരണമാണ് കുവൈറ്റിലേത്. പേർഷ്യൻ ഗൾഫ് അറബ് രാജ്യങ്ങളിൽ ഏറ്റവും പഴക്കമുള്ള ജനാധിപത്യരാഷ്ട്രം കുവൈറ്റ് ആണെന്നു പറയാം. കുവൈറ്റ് രാജ്യത്തിന്റെ തലവൻ അമീർ‍ (എമിർ) ആണ്. പരമ്പരാഗതമായ സ്ഥാനപ്പേരാണ് എമിർ. ഷെയ്ഖ് എന്നും അറിയപ്പെടുന്ന എമിർ പ്രധാനമന്ത്രിയെ നിയമിക്കുന്നു. അടുത്തകാലം വരെ കിരീടാവകാശിയായ രാജകുമാരനായിരുന്നു പ്രധാനമന്ത്രി. സർക്കാർ നടത്തിപ്പിൽ മന്ത്രിമാരുടെ ഒരു സഭ പ്രധാനമന്ത്രിയെ സഹായിക്കുന്നു. നിയമസഭയിൽ ഒരു തിരഞ്ഞെടുക്കപ്പെട്ട അംഗം എങ്കിലും വേണം എന്ന് വ്യവസ്ഥയുണ്ട്. മന്ത്രിമാരുടെ എണ്ണം നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണത്തിന്റെ മൂന്നിലൊന്നിൽ കൂടുതലായിരിക്കരുത് എന്നും വ്യവസ്ഥ ഉണ്ട്.

ഭരണഘടനാപരമായി പ്രധാനമന്ത്രിയെയോ മന്ത്രിസഭയിലെ ഏതെങ്കിലും ഒരു അംഗത്തിനെയോ പുറത്താക്കാൻ നിയമസഭയ്ക്ക് അധികാരം ഉണ്ട്. ഭരണഘടന അനുസരിച്ച് രാജകുടുംബം ഒരു പുതിയ എമിറിനെയോ കിരീടാവകാശിയെയോ നിയമിക്കുന്നതിനു ദേശീയ അസംബ്ലിയുടെ അംഗീകാരം തേടണം. ദേശീയ അസംബ്ലിയിൽ ഈ നിയമനത്തിന് ഭൂരിപക്ഷം ലഭിക്കുന്നില്ലെങ്കിൽ എമിർ (അല്ലെങ്കിൽ രാജകുടുംബാംഗങ്ങൾ) മൂന്ന് സ്ഥാനാർത്ഥികളുടെ പേര് നിയമസഭയ്ക്ക് സമർപ്പിക്കണം. ഇതിൽ ഒരാളെ നിയമസഭ കിരീടാവകാശിയായി തിരഞ്ഞെടുക്കും. മജ്ലിസ് അൽ-ഉമ്മ എന്ന് അറിയപ്പെടുന്ന നിയമസഭയിൽ അൻപത് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് ഉള്ളത്. നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നാലുവർഷത്തിൽ ഒരിക്കൽ നടക്കുന്നു. ഭരണഘടന അനുസരിച്ച് സർക്കാർ മന്ത്രിമാർക്ക് നിയമസഭയിൽ തനിയേ അംഗത്വം ലഭിക്കുന്നു. 15 മന്ത്രിമാർ വരെ മന്ത്രിസഭയിൽ ആവാം.


കുവെത്ത് ടവറുകൾ

കുവൈറ്റ് നഗരത്തിലെ കോൺക്രീറ്റ് കൊണ്ട് നിർമ്മിച്ച മൂന്ന് ഗോപുരങ്ങളെയാണ് കുവെത്ത് ടവറുകൾ എന്ന് വിളിക്കുന്നത്. 187 മീറ്റർ ഉയരമുള്ള പ്രധാന ഗോപുരം ഒരു ഭക്ഷണശാലയും ജലസംഭരണിയുമായി ഉപയോഗപ്പെടുത്തുന്നു. സമുദ്രനിരപ്പിൽ നിന്നും 123 മീറ്റർ ഉയരത്തിലുള്ള നിരീക്ഷണത്തിനായി ഒരു തയ്യാറാക്കിയ ഗോളമണ്ഡലവും ഇതിനുണ്ട്. രണ്ടാമത്തെ ഗോപുരം 145.8 മീറ്റർ ഉയരമുള്ള ഒരു ജലസംഭരണിയാണ്. മൂന്നാമത്തെ ഗോപുരം, മറ്റ് രണ്ട് വലിയ ഗോപുരങ്ങൾകാവശ്യമായ വൈദ്യുത സംവിധാനങ്ങളുടെ സജ്ജീകരണങ്ങൾക്കുള്ള സ്ഥലമായി ഉപയോഗിക്കുന്നു.

കാലാവസ്ഥ

ചൂട് കാലത്ത് ഉയർന്ന താപനിലയും തണുപ്പ് കാലാത്ത് കൊടും തണുപ്പും അനുഭവപ്പെടുന്ന രാജ്യം ആണ് കുവൈറ്റ്‌ . 2011-ൽ ലോകത്തിലെ തന്നെ ഏറ്റവും കൂടിയ താപനിലകളിൽ ഒന്ന് ഇവിടെ രേഖപെടുത്തി 53.5 °C (128.3 °F).[8]

കുവൈറ്റ്‌ പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 18
(64)
21
(70)
26
(79)
31
(88)
38
(100)
43
(109)
43
(109)
44.5
(112.1)
41
(106)
35
(95)
26
(79)
19
(66)
32.13
(89.76)
ശരാശരി താഴ്ന്ന °C (°F) 7
(45)
9
(48)
13
(55)
18
(64)
24
(75)
27
(81)
29
(84)
28
(82)
24
(75)
19
(66)
13
(55)
8
(46)
18.3
(64.7)
മഴ/മഞ്ഞ് mm (inches) 25.4
(1)
15.2
(0.598)
12.7
(0.5)
15.2
(0.598)
5.1
(0.201)
0.20
(0.0079)
0
(0)
0
(0)
0
(0)
2.5
(0.098)
12.7
(0.5)
17.8
(0.701)
106.8
(4.2039)
ഉറവിടം: weather.com[9]

ചിത്രശാല

അവലംബം

[6] [7]

  1. Nominal succession within the House of Sabah.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; kuwait_by_CIA എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "The Public Authority for Civil Information".
  4. 4.0 4.1 4.2 4.3 "Kuwait". International Monetary Fund. Retrieved 19 April 2012.
  5. "Human Development Report 2011" (PDF). United Nations. 2011. Retrieved 19 January 2011.
  6. 6.0 6.1 http://kuwait-embassy.or.jp/english/history/main.html
  7. 7.0 7.1 http://www.arab.de/arabinfo/kuwaithis.htm
  8. G. Ballester Valor. "Weather extrem report summary by state or territory". Ogimet.com. Retrieved 2012-01-28.
  9. "Monthly Averages for Kuwait International Airport, Kuwait". weather.com. The Weather Channel. Retrieved 8 March 2010.

External links


‍‍

"https://ml.wikipedia.org/w/index.php?title=കുവൈറ്റ്&oldid=1378552" എന്ന താളിൽനിന്ന് ശേഖരിച്ചത്