"യഹൂദി മെനുഹിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
lang
വർഗ്ഗം
വരി 9: വരി 9:
==അവലംബം==
==അവലംബം==
{{Reflist}}
{{Reflist}}

{{lifetime|1936|||}}


[[en:Yehudi Menuhin]]
[[en:Yehudi Menuhin]]

06:53, 1 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

സ്റ്റേജ് ഡോർ കാന്റീൻ എന്ന ചിത്രത്തിൽ മെനുഹിൻ, 1943

ലോകപ്രശസ്തനായ ഒരു വയലിനിസ്റ്റായിരുന്നു യഹൂദി മെനുഹിൻ(22 ഏപ്രിൽ 1916 – 12 മാർച്ച് 1999). റഷ്യൻ ജൂതദമ്പതികളുടെ മകനായി ന്യൂ യോർക്കിൽ ജനിച്ചുവെങ്കിലും ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത് ഇംഗ്ലണ്ടിലാണ്. 1970-ൽ സ്വിറ്റ്സർലണ്ട് പൗരത്വവും പിന്നീട് 1985 യു.കെ. പൗരത്വവും നേടി[1]. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച വയലിനിസ്റ്റ് എന്ന് ഇദ്ദേഹം പലപ്പോഴും വിശേഷിപ്പിക്കപ്പെട്ടു. 1968-ൽ ഭാരത സർക്കാർ ഇദ്ദേഹത്തെ ജവഹർലാൽ നെഹ്രു പുരസ്ക്കാരം നൽകി ആദരിച്ചു. 1993-ൽ സർ പദവി ലഭിച്ചു. ഒരു വിശ്വപൗരനായി അറിയപ്പെടാൻ ആഗ്രഹിച്ച മെനുഹിനാണ് ഹോളോകാസ്റ്റിനു ശേഷമുള്ള ജർമ്മനിയിൽ ആദ്യമായി പരിപാടി അവതരിപ്പിച്ച ജൂതകലാകാരൻ.

യഹൂദി മെനുഹിന്റെ കൈ‌യ്യൊപ്പ്

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. Kozinn, Allan. "Sir Yehudi Menuhin, Violinist, Conductor and Supporter of Charities, Is Dead at 82", ദി ന്യൂയോർക്ക് ടൈംസ്, 13 March 1999; accessed 6 January 2011
"https://ml.wikipedia.org/w/index.php?title=യഹൂദി_മെനുഹിൻ&oldid=1375505" എന്ന താളിൽനിന്ന് ശേഖരിച്ചത്