"യഹൂദി മെനുഹിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Pradeep717 (സംവാദം | സംഭാവനകൾ) സൃഷ്ടി |
No edit summary |
||
വരി 1: | വരി 1: | ||
ലോകപ്രശസ്തനായ ഒരു വയലിനിസ്റ്റായിരുന്നു യഹൂദി മെനുഹിൻ(22 ഏപ്രിൽ 1916 – 12 മാർച്ച് 1999). റഷ്യൻ ജൂതദമ്പതികളുടെ മകനായി [[ന്യൂ യോർക്ക്|ന്യൂ യോർക്കിൽ]] ജനിച്ചുവെങ്കിലും ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത് [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലാണ്]]. 1970-ൽ [[സ്വിറ്റ്സർലണ്ട്]] പൗരത്വവും പിന്നീട് 1985 യു.കെ. പൗരത്വവും നേടി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച വയലിനിസ്റ്റ് എന്ന് ഇദ്ദേഹം പലപ്പോഴും വിശേഷിപ്പിക്കപ്പെട്ടു. 1968-ൽ ഭാരത സർക്കാർ ഇദ്ദേഹത്തെ [[ജവഹർലാൽ നെഹ്രു പുരസ്ക്കാരം]] നൽകി ആദരിച്ചു. |

[[Image:MenuhinYehudiSignature04 mono 25p transp.png|340px|thumb|യഹൂദി മെനുഹിന്റെ കൈയ്യൊപ്പ്]] |
|||
==പുറത്തേക്കുള്ള കണ്ണികൾ== |
==പുറത്തേക്കുള്ള കണ്ണികൾ== |
||
*[http://www.menuhin.org ഔദ്യോഗിക വെബ് ഇടം] |
*[http://www.menuhin.org ഔദ്യോഗിക വെബ് ഇടം] |
02:38, 31 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം
ലോകപ്രശസ്തനായ ഒരു വയലിനിസ്റ്റായിരുന്നു യഹൂദി മെനുഹിൻ(22 ഏപ്രിൽ 1916 – 12 മാർച്ച് 1999). റഷ്യൻ ജൂതദമ്പതികളുടെ മകനായി ന്യൂ യോർക്കിൽ ജനിച്ചുവെങ്കിലും ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത് ഇംഗ്ലണ്ടിലാണ്. 1970-ൽ സ്വിറ്റ്സർലണ്ട് പൗരത്വവും പിന്നീട് 1985 യു.കെ. പൗരത്വവും നേടി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച വയലിനിസ്റ്റ് എന്ന് ഇദ്ദേഹം പലപ്പോഴും വിശേഷിപ്പിക്കപ്പെട്ടു. 1968-ൽ ഭാരത സർക്കാർ ഇദ്ദേഹത്തെ ജവഹർലാൽ നെഹ്രു പുരസ്ക്കാരം നൽകി ആദരിച്ചു.