"ഹീമോഫോബിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ca, cs, da, de, es, fa, fi, fr, he, it, nl, pl, ro, ru, sr, sv, th, tr
വരി 7: വരി 7:
[[വർഗ്ഗം:മാനസികവിഭ്രാന്തികൾ]]
[[വർഗ്ഗം:മാനസികവിഭ്രാന്തികൾ]]
[[വർഗ്ഗം:രക്തം]]
[[വർഗ്ഗം:രക്തം]]

[[ca:Hemofòbia]]
[[cs:Hematofobie]]
[[da:Hæmofobi]]
[[de:Blutphobie]]
[[en:Blood phobia]]
[[en:Blood phobia]]
[[es:Hemofobia]]
[[fa:خون‌هراسی]]
[[fi:Hematofobia]]
[[fr:Hématophobie]]
[[he:המטופוביה]]
[[it:Emofobia]]
[[nl:Hematofobie]]
[[pl:Hemofobia]]
[[ro:Hemofobie]]
[[ru:Гемофобия]]
[[sr:Хемофобија]]
[[sv:Hemofobi]]
[[th:อาการกลัวเลือด]]
[[tr:Hematofobi]]

11:40, 30 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

രക്തത്തെക്കുറിച്ചുള്ള അത്യധികഭയത്തെയാണ് ഹീമോഫോബിയ എന്നുവിളിക്കുന്നത്. കുട്ടിക്കാലത്തോ മറ്റോ ഉണ്ടായ അതീഭീതിദമായ രക്തനഷ്ടമോ മുറിവുകളോ ഈ അവസ്ഥയ്ക്ക് കാരണമാകാം.[1]ഉയർന്ന ബോധവൽക്കരണ പ്രവർത്തനങ്ങളും മാനസിക വൈകാരിക സഹായവും നൽകിയാലേ ഈ ഫോബിയ അഥവാ ഭയം വ്യക്തികളിൽ നീക്കം ചെയ്യാൻ കഴിയൂ. അപ്ലൈഡ് ടെൻഷൻ എന്ന ചികിത്സാക്രമം വളരെ പ്രശസ്തിയാർജ്ജിച്ചുവരുന്നു. [2]

അവലംബം

  1. Thyer, Bruce A.; Himle, Joseph; Curtis, George C. (July 1985), "Blood-Injury-Illness Phobia: A Review", Journal of Clinical Psychology 41 (4): 451–9
  2. Peterson, Alan L. (Lt. Col.); Isler III, William C. (Capt.) (September 2004), "Applied tension treatment of vasovagal syncope during pregnancy", Military Medicine 169
"https://ml.wikipedia.org/w/index.php?title=ഹീമോഫോബിയ&oldid=1374054" എന്ന താളിൽനിന്ന് ശേഖരിച്ചത്