"ഫ്ലിബോട്ടമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:രക്തപരിശോധന ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ms:Flebotomi
വരി 22: വരി 22:


[[en:Phlebotomy]]
[[en:Phlebotomy]]
[[ms:Flebotomi]]

11:39, 30 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഫ്ലിബോട്ടമി
Intervention
ഡിലാവെർ ഹെൽത്ത് സയൻസ് യൂണിവേഴ്സിറ്റിയിലെ കുട്ടികൾ ഫ്ലിബോട്ടമി പരിശീലിക്കുന്നു.
ICD-9-CM38.99
MeSHD018962

സിരകളിൽ മുറിവുണ്ടാക്കുന്നതിനാണ് ഫ്ലിബോട്ടമി എന്നുവിളിക്കുന്നത്. സിരകളിൽ നിന്ന് അശുദ്ധരക്തത്തെ സ്വീകരിക്കുന്നതിനും മുൻകാലങ്ങളിൽ സിരകളിൽ നിന്നും അമിത അശുദ്ധരക്തം കളയുന്നതിനും ഉപയോഗിച്ചിരുന്ന രീതിയാണിത്. ഈ ജോലി ചെയ്യുന്ന ആളെ ഫ്ലിമോട്ടമിസ്റ്റ് എന്നുവിളിക്കുന്നു. ഗവേഷണത്തിനോ പരീക്ഷണത്തിനോ ചികിത്സയ്ക്കോ ഫ്ലിബോട്ടമിസ്റ്റുകൾ സിരാരക്തം ശേഖരിക്കുന്നു. [1]
അമേരിക്കൻ സൊസൈറ്റി ഓഫ് ഫ്ലിബോട്ടമിക് ടെക്നീഷ്യൻസ് എന്ന അമേരിക്കൻ സ്ഥാപനം അവിടെ ഇത്തരത്തിൽപ്പെട്ട ജോലിക്കാർക്ക് പ്രത്യേക രജിസ്ട്രേഷൻ നൽകുന്നുണ്ട്.

അവലംബം

  1. Jeon BR, Seo M, Lee YW, Shin HB, Lee SH, Lee YK (2011). "Improving the blood collection process using the active-phlebotomist phlebotomy system". Clinical Laboratory 57 (1-2): 21–7. PMID 21391461.

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഫ്ലിബോട്ടമി&oldid=1374052" എന്ന താളിൽനിന്ന് ശേഖരിച്ചത്