"കണ്ടംബെച്ച കോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) നിലവിലുണ്ടായിരുന്ന തിരിച്ചുവിടൽ താളിലേക്ക് തലക്കെട്ടു മാറ്റം: [[കണ്ടം ബച്ച കോട്ട് (മലയാളചലച്...
No edit summary
വരി 6: വരി 6:
| alt =
| alt =
| caption =
| caption =
| director = [[T. R. Sundaram]]
| director = ടി.ആർ . സുന്ദരം
| producer = Modern Theatres
| producer = മോഡേൺ തീയറ്റേഴ്സ്
| writer = [[K. T. Muhammed]]<br/>T. Muhammad Yusuf
| writer = കെ.ടി. മുഹമ്മദ് , മുഹമ്മദ് യൂസഫ്
| narrator =
| narrator =
| starring = [[Thikkurissy Sukumaran Nair]]<br/>[[Aranmula Ponnamma]]
| starring = പ്രേം നവാസ് , അംബിക
| music = [[Baburaj]]
| music = ബാബുരാജ്
| cinematography =
| cinematography =
| editing =
| editing =
വരി 26: വരി 26:


== അഭിനേതാക്കൾ ==
== അഭിനേതാക്കൾ ==
*[[തിക്കുറിശ്ശി സുകുമാരൻ നായർ]]
*[[പ്രേം നവാസ്]]
*[[പ്രേം നവാസ്]]
അംബിക
തിക്കുറിശി സുകുമാരൻ നായർ
*[[എസ്.പി. പിള്ള]]
*[[എസ്.പി. പിള്ള]]
*[[ബഹദൂർ]]
*[[ബഹദൂർ]]
*[[ടി.എസ്. മുത്തയ്യ]]
*[[ടി.എസ്. മുത്തയ്യ]]
*[[അംബിക (ചലച്ചിത്രനടി)]]
*[[പങ്കജവല്ലി]]
*[[പങ്കജവല്ലി]]
*[[ആറന്മുള പൊന്നമ്മ]]
*[[ആറന്മുള പൊന്നമ്മ]]

08:46, 30 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ടം ബച്ച കോട്ട്
സംവിധാനംടി.ആർ . സുന്ദരം
നിർമ്മാണംമോഡേൺ തീയറ്റേഴ്സ്
രചനകെ.ടി. മുഹമ്മദ് , മുഹമ്മദ് യൂസഫ്
അഭിനേതാക്കൾപ്രേം നവാസ് , അംബിക
സംഗീതംബാബുരാജ്
റിലീസിങ് തീയതി
  • ഓഗസ്റ്റ് 24, 1961 (1961-08-24)
രാജ്യം ഇന്ത്യ
ഭാഷMalayalam
സമയദൈർഘ്യം156 minutes

മലയാളത്തിലെ ആദ്യത്തെ ബഹുവർ‌ണ്ണ ചിത്രമാണ്‌ കണ്ടം ബച്ച കോട്ട് 1961-ലാണ്‌ ഈ മലയാള ചലച്ചിത്രം പുറത്തിറങ്ങിയത്. ടി.ആർ. സുന്ദരം ആണ്‌ ഈ ചിത്രത്തിന്റെ സം‌വിധായകൻ. സേലത്തെ മോഡേൺ തീയേറ്റേഴ്സ് ഈ ചലച്ചിത്രം തീയേറ്ററുകളിൽ എത്തിച്ചു. എം.എസ്. ബാബുരാജ് സം‌ഗീതസം‌വിധാനവും, ടി. മുഹമ്മദ് യൂസഫ് തിരക്കഥയും രചിച്ചു[1]. 1956-ൽ അവതരിപ്പിക്കപ്പെട്ട കണ്ടം ബച്ച കോട്ട് എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. നാടകത്തിൽ ചെരിപ്പുകുത്തിയുടെ വേഷം അവതരിപ്പിച്ച ടി.എസ്. മുത്തയ്യ തന്നെയാണ് ചിത്രത്തിലും അതേ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്രേംനസീറിന്റെ സഹോദരൻ പ്രേം നവാസും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

അഭിനേതാക്കൾ

അംബിക തിക്കുറിശി സുകുമാരൻ നായർ

അവലംബം

അവലംബം

  1. കം‌പ്ലീറ്റ് ഇൻഫർമേഷൻ ഓൻ വേൾഡ് ഫിലിം

കുറിപ്പുകൾ

"https://ml.wikipedia.org/w/index.php?title=കണ്ടംബെച്ച_കോട്ട്&oldid=1373871" എന്ന താളിൽനിന്ന് ശേഖരിച്ചത്