"പ്രേതലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) വർഗ്ഗം:മലയാളനാടകം നീക്കം ചെയ്തു; വർഗ്ഗം:മലയാളനാടകങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ...
വരി 35: വരി 35:


[[വർഗ്ഗം:കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ]]
[[വർഗ്ഗം:കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ]]
[[വർഗ്ഗം:മലയാളനാടകം]]
[[വർഗ്ഗം:മലയാളനാടകങ്ങൾ]]

09:23, 27 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

പ്രേതലോകം
Cover
പുറംചട്ട
കർത്താവ്എൻ.എൻ. പിള്ള
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർകറന്റ്‌ ബുക്ക്‌സ്‌
ഏടുകൾ1222
ISBN81_240_1846_4

എൻ.എൻ. പിള്ള രചിച്ച നാടകമാണ് പ്രേതലോകം. 1966-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്.[1][2].

പ്രേതലോകം എന്ന നാടകത്തോടൊപ്പം കാപാലിക, ഈശ്വരൻ അറസ്‌റ്റിൽ, ക്രോസ്‌ബെൽറ്റ്‌, ആത്മബലി, മരണനൃത്തം, ഗറില്ല, സുപ്രീംകോർട്ട്‌, ദ ജഡ്‌ജ്‌മെന്റ്‌. കണക്കു ചെമ്പകരാമൻ തുടങ്ങിയ ഇരുപത്തിരണ്ട്‌ നാടകങ്ങൾ ഒരുമിച്ച് എൻ.എൻ.പിള്ളയുടെ സമ്പൂർണ്ണനാടകങ്ങൾ എന്നപേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് [3]

അവലംബം

"https://ml.wikipedia.org/w/index.php?title=പ്രേതലോകം&oldid=1371079" എന്ന താളിൽനിന്ന് ശേഖരിച്ചത്